കോംപാക്ട് എസ് യു വി സെഗ്മെന്റിൽ ബ്രെസ്സയ്ക്ക് മുഖവുരയുടെ ആവശ്യമില്ല. അതുകൊണ്ടാണല്ലോ ഫേസ് ലിഫ്റ്റ് മോഡൽ കാണാതെ തന്നെ 45,000 പേർ ബുക്ക് ചെയ്തത്. വൻ ഫീച്ചറുകളുടെ അകമ്പടിയില്ലാതിരുന്നിട്ടും വിജയിച്ചു മുന്നേറിയ പഴയ മോഡലിന് ഏറെ മാറ്റങ്ങൾ വരുത്തിയാണ് പുതിയ ബ്രെസ്സയെ മാരുതി ഇറക്കിയിട്ടുള്ളത്. അതിൽ സെഗ്മെന്റ് ഫസ്റ്റ് ഫീച്ചറുകളുമുണ്ട്. ചെറിയ മിനുക്കുപണികൾ കൊണ്ടു തന്നെ വലിയ മാറ്റം വരുത്താമെന്ന് രൂപമാറ്റം കാണിക്കുന്നു. ചെന്നെയിൽനിന്ന് ഈസ്റ്റ് കോസ്റ്റ് ഹൈവേയിലൂടെ ടോപ് വേരിയന്റുകൾ ഡ്രൈവ് ചെയ്ത് എത്തിയത് ശിൽപികളുടെ കടലോര നഗരമായിരുന്ന മാമല്ലപുരത്ത്. ബ്രെസ്സയുടെ ശിൽപവടിവു പറഞ്ഞു തുടങ്ങാം.
രൂപകൽപന
പുതുമകൾ: സൺറൂഫ് മാരുതി സുസുക്കി മോഡലുകളിൽ ആദ്യമായി സൺറൂഫ് എത്തുന്നത് ബ്രെസ്സയിലൂടെയാണ്. പ്രായോഗികതയിലൂന്നിയായിരുന്നു ഇത്രയും കാലം സൺറൂഫിനുമുന്നിൽ മാരുതി വാതിൽ കൊട്ടിയടച്ചിരുന്നത്. എന്നാൽ, സൺറൂഫ് യുവത്വത്തിന്റെ ലക്ഷണമാണെന്ന് ബ്രെസ്സ തിരിച്ചറിഞ്ഞു.
ഹെഡ് അപ് ഡിസ്പ്ലേ യൂണിറ്റ് ബലേനൊയിൽ അവതരിപ്പിച്ച ഹെഡ് അപ് ഡിസ്പ്ലേ യൂണിറ്റ് ബ്രെസ്സയിലുമെത്തി. ഡോർ ഓപ്പൺ വാണിങ് ചിത്രം മുതൽ ഗിയർ പൊസിഷൻ, ആർപിഎം എന്നിങ്ങനെ ഒട്ടേറെ വിവരങ്ങൾ സ്റ്റിയറിങ്ങിനും വിൻഡ്ഷീൽഡി നും ഇടയ്ക്കുള്ള ഈ ഹെഡ് അപ് ഡിസ്പ്ലേ യൂണിറ്റിലൂടെ കാണാൻ കഴിയും. ഡ്രൈവർക്കു മുന്നിൽ നിന്നു കണ്ണെടുക്കേണ്ട എന്നർഥം.
Bu hikaye Fast Track dergisinin August 01, 2022 sayısından alınmıştır.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber ? Giriş Yap
Bu hikaye Fast Track dergisinin August 01, 2022 sayısından alınmıştır.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber? Giriş Yap
ജാപ്പനീസ് ഡിഎൻഎ
പരിഷ്ക്കരിച്ച് എക്സ്റ്റീരിയറും ഇന്റീരിയറുമായി മാഗ്നെറ്റിന്റെ പുതിയ മോഡൽ
ഇവി: ചാർജിങ് തലവേദനയാകില്ല
ടാറ്റ ഇവി റൂട്ട് പ്ലാനർ ടൂളുകളിലൂടെ വളരെ എളുപ്പം ചാർജിങ് പോയിന്റുകൾ കണ്ടെത്താം
ആയുസ്സിന്റെ മണമുള്ള കോട്ടയ്ക്കൽ
KOTTAKKAL TRAVELOGU
Its all about fun
വാഹന വിശേഷങ്ങളുമായി ടെലിവിഷൻ താരം എലീന പടിക്കൽ
Sporty Q8 Luxury
സൂപ്പർ പെർഫോമൻസും അത്യാഡംബരവുമായി ഔഡിയുടെ ഫ്ലാഗ്ഷിപ് എസ്യുവി
വരകളുടെ നീതിശാസ്ത്രം
നിരത്തിന്റെ ഭാഷയായ റോഡ് മാർക്കിങ്ങുകളെക്കുറിച്ച്...
FUN TO RIDE
60 കിലോമീറ്റർ ഇന്ധനക്ഷമതയും സ്പോർട്ടി ഡിസൈനും റിഫൈൻഡ് എൻജിനുമായി പൾസർ എൻ125
HERITAGE ICON
650 സിസി സിംഗിൾ സിലിണ്ടർ എൻജിനുമായി ബിഎസ്എ ഗോൾഡ് സ്റ്റാറിന്റെ പുനർജന്മം
Who is More Smart?
110 സിസി സെഗ്മെന്റിലെ ഒന്നാംനിരക്കാരായ ആക്ടീവയും ജൂപ്പിറ്ററും കൊമ്പുകോർക്കുന്നു
ഇലക്ട്രിക്ക് കരുത്തുമായി സിയോ
160 കിലോമീറ്റർ റേഞ്ചുമായി മഹീന്ദ്രയുടെ ചെറിയ ഇലക്ട്രിക് വാണിജ്യ വാഹനം