
ലോകത്തെ ഏറ്റവും മികച്ച ഓഫ് റോഡ് വാഹനങ്ങളാണ് മഹീന്ദ്ര ജീപ്പുകൾ', സംശയമുണ്ടങ്കിൽ നമ്മുടെ മലയോരമേഖലകളിലൂടെയൊന്നു സഞ്ചരിച്ചാൽ മതി. പേരിനൊരു റോഡ് മതി മഹീന്ദ്രയ്ക്കു സഞ്ചരിക്കാൻ. അതേ ഫോർ വീൽ ഡ്രൈവ് സിസ്റ്റവുമായിട്ടാണ് പരിഷ്കാരിയായ ഥാർ എത്തിയത്. ചൂടപ്പം പോലെ വിറ്റഴിഞ്ഞ ഥാറിന്റെ രണ്ടാം തലമുറ രൂപഭംഗികൊണ്ടു വാഹനപ്രേമികളെ കൊതിപ്പിച്ചു. ആ വാഹനത്തിന്റെ ഉള്ളിലും ചുരമാന്തി നിൽക്കാനൊരുങ്ങിയൊരു ഫോർ വീൽ ഡ്രൈവ് ഹൃദയമുണ്ട്. എന്നാൽ ഏതാണ്ടെല്ലാ ഥാർ ഉടമകളും നെഞ്ചിൽ കൈവച്ചു പറയുന്നൊരു സത്യമുണ്ട്. അവർക്ക് അത്യപൂർവമായേ ഫോർ വീൽ ഡ്രൈവ് ഗിയറിലേക്കു മാറേണ്ടി വന്നിട്ടുള്ളൂ. അതിനുള്ള സാഹചര്യമുണ്ടായിട്ടുള്ളൂ.
ഇക്കാര്യം മഹീന്ദ്രയ്ക്കു നന്നായി മനസ്സിലായിട്ടുണ്ട്. അതുകൊണ്ടാണ് ആകാരവടിവ് അതുപോലെ നിലനിർത്തി ചെറിയ എൻജിനും റിയർ വീൽ ഡ്രൈവ് സിസ്റ്റവുമായി പുതിയ ഥാറിനെ രംഗത്തിറക്കിയിട്ടുള്ളത്. നഗരകാനനം വാഴാൻ ഒരു ഇതിഹാസം- അതാണ് പുതിയ ഥാർ.
എക്സ്യുവി 300 എസ് യു വിയുടെ ഡീസൽ എൻജിനാണ് ഈ മോഡലിൽ.
വേരിയന്റുകൾ
1.5 ലീറ്റർ ഡീസൽ എൻജിൻ. 2 ലീറ്റർ പെട്രോൾ ഓട്ടമാറ്റിക് മോഡ ലുകൾ. ഹാർഡ് ടോപ് മോഡലുകളാണ് റിയർ വീൽ ഡ്രൈവ് വേരിയന്റുകൾക്ക്.
രൂപകൽപന
Bu hikaye Fast Track dergisinin March 01, 2023 sayısından alınmıştır.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber ? Giriş Yap
Bu hikaye Fast Track dergisinin March 01, 2023 sayısından alınmıştır.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber? Giriş Yap

സിനിമ തന്ന വാഹനം
പ്രേമലു സിനിമയിലൂടെ മലയാളിയുടെ ഇഷ്ടതാരമായിമാറിയ ശ്യാം മോഹൻ തന്റെ ആദ്യ വാഹനവിശേഷങ്ങൾ പങ്കുവയ്ക്കുന്നു..

സ്കോഡയുടെ സ്ഫടികം
5 സ്റ്റാർ സുരക്ഷിതത്വവും മികച്ച പെർഫോമൻസും മാക്കുമായി സ്കോഡയുടെ സബ്ഫോർമീറ്റർ എസ്യുവി

CLASSIC & MODERN
153 കിലോമീറ്റർ റേഞ്ചുമായി ചേതക് 3501

ടിവിഎസ് കിങ് ഇവി മാക്സ് വിപണിയിൽ
ഇന്ത്യയിലെ ആദ്യത്തെ ബ്ലൂടൂത്ത് കണക്റ്റഡ് ഇലക്ട്രിക് ത്രീവീലർ

Flowing like a River
₹1.59 ലക്ഷം ഓൺറോഡ് വിലയിൽ 110 കിമീ റേഞ്ചുമായി റിവർ ഇൻഡി ഇ-സ്കൂട്ടർ

മാക്സ് വെർസ്റ്റപ്പന്റെ ഭീമൻ യോട്ട് വില ₹129 കോടി!
ഡച്ച് - ബെൽജിയൻ റേസിങ് ഡ്രൈവറായ മാക്സ് വെർസ്റ്റപ്പന്റെ വാഹനശേഖരം എന്നും വാഹനപ്രേമികളെ അതിശയിപ്പിച്ചിട്ടുള്ളതാണ്

ഡാക്കർ റാലിയിൽ ചരിത്രമെഴുതി ഇന്ത്യക്കാരൻ
ഡ്രൈവറിനൊപ്പം കോ-പൈലറ്റിനും ഏറെ പ്രാധാന്യമുള്ളതാണ് ടിഎസ്ഡി റാലി

വരയിട്ടാൽ വരിയാകില്ല...
'Lane traffic needs more than just a line.''Lane traffic needs more than just a line.'

ഇലക്ട്രിക് കരുത്തുമായി ക്രേറ്റ
473 കിലോമീറ്റർ റേഞ്ച്.കൂടിയ കരുത്ത് 171 ബിഎച്ച്പി. ടോർക്ക് 255 എൻഎം. വിപണിയിൽ പുതുചരിത്രമെഴുതാൻ ക്രേറ്റ വീണ്ടും

ഇലക്ട്രിക് ആക്ടീവ
ഹോണ്ടയുടെ ആദ്യ ഇലക്ട്രിക് സ്കൂട്ടർ ആക്ടീവ ഇ വിപണിയിലേക്ക്