അപകടമുണ്ടായി ക്ലെയിമിനപേക്ഷിച്ച് വർഷങ്ങളുടെ കാത്തിരിപ്പെല്ലാം പഴങ്കഥയായി. ക്ലെയിം സെറ്റിൽമെന്റുകൾക്ക് കർശനമായ സമയപരിധി നടപ്പാക്കാൻ നിർദേശം നൽകിക്കഴിഞ്ഞു. പറഞ്ഞ ദിവസത്തിനകം ക്ലെയിം പൂർത്തിയാക്കിയില്ലെങ്കിൽ ഇൻഷുറൻസ് കമ്പനികൾക്ക് പണികിട്ടും. മോട്ടർ ഇൻഷുറൻസ് കൂടുതൽ കാര്യക്ഷമ മാക്കാനും ഉപഭോക്തൃ സംതൃപ്തി മെച്ചപ്പെടുത്താനും ഇൻഷുറൻസ് കമ്പനികൾ പ്രതിജ്ഞാബദ്ധരാണ്. പോളിസി ഉടമകളുടെ കാത്തിരിപ്പു കുറയ്ക്കുകയാണ് ലക്ഷ്യം.
അടുത്തയിടെ ദി ഇൻഷുറൻസ് റെഗുലേറ്ററി ആൻഡ് ഡവലപ്മെന്റ് അതോറിറ്റി ഓഫ് ഇന്ത്യ പുറത്തിറക്കിയ പുതിയ റെഗുലേഷനിലാണ് ഇക്കാര്യങ്ങൾ വ്യക്തമാക്കിയിട്ടുള്ളത്. ഇതോടെ മോട്ടർ ഇൻഷുറൻസ് പോളിസിയിലും കാതലായ മാറ്റങ്ങൾ വരും. നിലവിലുള്ള നിയമങ്ങളിൽ കൂടുതൽ വ്യക്തത വന്നു. പ്രീമിയം വർധിപ്പിച്ചിട്ടില്ല. എല്ലാത്തരം ഇൻഷുറൻസുകൾക്കും ഈ റെഗുലേഷൻ ബാധകമാണ്.
മോട്ടർ ഇൻഷുറൻസ് രംഗത്ത് വരുന്ന പ്രധാന മാറ്റങ്ങൾ
ഡോക്യുമെന്റ്സ് ഇല്ല എന്ന കാരണത്താൽ ക്ലെയിം നിരസിക്കരുത് ഒരു മോട്ടർ ഇൻഷുറൻസ് ക്ലെയിമും ഡോക്യുമെന്റ്സ് ഇല്ല എന്ന കാരണം കൊണ്ട് ഇൻഷുറൻസ് കമ്പനികൾക്ക് നിരസിക്കാനാകില്ല. ക്ലെയിം നടപടികൾ എടുക്കുന്ന സമയത്ത് എല്ലാ രേഖകളും ആവശ്യപ്പെടാം. ക്ലെയിം സെറ്റിൽമെന്റുമായി നേരിട്ട് ബന്ധമുള്ള ക്ലെയിം ഫോം, ഡ്രൈവിങ് ലൈസൻസ്, പെർമിറ്റ്, ഫിറ്റ്നസ്, റിപ്പോർട്ടുകൾ തുടങ്ങിയ രേഖകൾ ആവശ്യമെങ്കിൽ മാത്രം ഇൻഷുറൻസ് കമ്പനിക്ക് ആവശ്യപ്പെടാം.
ക്ലയിമുകൾക്ക് കാലതാമസം പാടില്ല
ക്ലെയിമുകൾ തീർപ്പാക്കുന്നതിന് വർഷങ്ങൾ നീളുന്ന കാലതാമസം പാടില്ല. സർവേ റിപ്പോർട്ട് പൂർത്തിയാക്കി ഏഴു ദിവസത്തിനകം ക്ലെയിം സെറ്റിൽ ചെയ്യണം.
a) പോളിസി ഹോൾഡർ ക്ലെയിമിന്അ പേക്ഷിച്ചാൽ, ക്ലെയിം തീർപ്പാക്കുന്നതിന് എത്ര ദിവസമെടുക്കുമെന്ന് ഇൻഷുറൻ അറിയിക്കണം. ഇക്കാര്യങ്ങൾ ഇൻഷുറൻ അവരുടെ വെബ് സൈറ്റിലും കസ്റ്റമർ ഇൻഫൊർമഷൻ ഷീറ്റ് (CIS) ലും സൂചിപ്പിക്കണം.
Bu hikaye Fast Track dergisinin August 01,2024 sayısından alınmıştır.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber ? Giriş Yap
Bu hikaye Fast Track dergisinin August 01,2024 sayısından alınmıştır.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber? Giriş Yap
ഇലക്ട്രിക് ആക്ടീവ
ഹോണ്ടയുടെ ആദ്യ ഇലക്ട്രിക് സ്കൂട്ടർ ആക്ടീവ ഇ വിപണിയിലേക്ക്
സ്റ്റൈലൻ ലുക്കിൽ സിറോസ്
പെട്രോൾ ഡീസൽ എൻജിനുകളുമായി കിയയുടെ പുതിയ കോംപാക്ട് എസ്യുവി
ഡ്രൈവിങ് സീറ്റിൽ ഡ്രൈവർ തന്നെയാണോ നാം
ചിന്തകൾ ഡ്രൈവിങ്ങിനെ സ്വാധീനിക്കുമ്പോൾ...
WORLD CLASS
മാസ് ലുക്കും പ്രീമിയം ഇന്റീരിയറും ലക്ഷ്വറി ഫീച്ചേഴ്സുമായി എക്സ്ഇവി 9ഇ
ഗോവൻ വൈബ്
ബോബർ ഡിസൈനിൽ ക്ലാസിക്കിന്റെ പുതിയ മോഡൽ ഗോവൻ ക്ലാസിക് 350
റിയലി അമേസിങ്!
പരിഷ്കാരങ്ങളോടെ ഹോണ്ട അമേസിന്റെ മൂന്നാം തലമുറ
കുതിച്ചു പായാൻ റിവർ
മലയാളികളുടെ സ്റ്റാർട് അപ് കമ്പനിയായ റിവർ ഇവിയുടെ കേരളത്തിലെ ആദ്യ സ്റ്റോർ കൊച്ചിയിൽ
ബോൾഡ് & സ്പോർടി
ഫ്യൂച്ചറസ്റ്റിക് ഡിസൈനും ഉഗ്രൻ നിർമാണ നിലവാരവുമായി മഹീന്ദ്ര ബിഇ
പച്ചക്കറിക്കായത്തട്ടിൽ
മനുഷ്യന്റെ അതിജീവനത്തിന്റെ കഥപറയുന്ന വട്ടവടയിലൂടെ പഴത്തോട്ടത്തിലേക്ക്...
റോയൽ എൻഫീൽഡിന്റെ “ഇരട്ടച്ചങ്കൻ കരടി'
ഇന്റർസെപ്റ്ററിന്റെ സ്ക്രാംബ്ലർ വകഭേദം-ബെയർ 650