പല ദിക്കിൽ നിന്നും വന്ന അഞ്ചു യുവാക്കൾ. അഞ്ചാളും കണ്ടത് ഒരു സ്വപ്നം; സാമ്പത്തിക സ്വാതന്ത്ര്യത്തിൽ സന്തോഷിക്കുന്ന സമൂഹം. സ്കിലുള്ള പുതിയ തലമുറയ്ക്ക് വേണ്ടിയായിരുന്നു അവരുടെ പോരാട്ടം. അഞ്ച് മാസം മുൻപു സ്വപ്ന സാഫല്യത്തിനായി അഞ്ച് പേരും ഒന്നിച്ചു. ജെറ്റ യൂണിവേഴ്സിറ്റിയ്ക്കു കീഴിൽ.
ട്രേഡിങ് സ്കില്ലുള്ള സമൂഹമായിരുന്നു അവരുടെ ലക്ഷ്യം. ട്രേഡിങ് പഠിപ്പിക്കാൻ വൻ ഫീസ് വാങ്ങുന്ന നാട്ടിൽ ഇവർ കൊളുത്തിയത് മറ്റൊരു വിപ്ലവത്തിന്. ട്രേഡിങ് പഠിപ്പിക്കാൻ ഫീസില്ലാത്ത അക്കാദമി. ട്രേഡിങ് മേഖലയെ ഞെട്ടിച്ച ജെറ്റയ്ക്കു പിന്നിലെ ആറ് പേർ ഇവരാണ്. നവിൻ യാഷ് (ഫൗണ്ടർ ആന്റ് സിഇഒ), റജുൽ ഷാനി (ചീഫ് ഓപ്പറേഷൻസ് ഓഫീസർ), ജാനിഷ് എൻ ജയൻ (ചീഫ് മാർക്കറ്റിങ് ഓഫിസർ), വിഷ്ണു അരവിന്ദൻ (ചീഫ് സെയിൽസ് ഓഫീസർ), സുജിൻ എസ്. (ചീഫ് അക്കാദമിക് ഓഫിസർ. നാടാകെ കൂണുപോലെ ട്രേഡിങ് അക്കാദമികൾ പൊട്ടിമുളക്കുന്ന കാലത്ത് ഈ ആറ് പേർ എന്തു ചെയ്യാൻ എന്ന ചോദ്യം പല ദിക്കിൽ നിന്നും കേട്ടു. ഫീസില്ലാതെ ട്രേഡിങ് പഠിപ്പിക്കുന്ന അക്കാദമിയുടെ വിശേഷങ്ങൾ അറിയേണ്ടേ.. പോകാം കോഴിക്കോട്ടേക്ക്. കാണാം ജെറ്റ യൂണിവേഴ്സിറ്റിയ്ക്കു കീഴിലെ മികവുറ്റ ട്രേഡിങ് അക്കാദമിയുടെ കാഴ്ചകളിലേക്ക്...
ഷെയർ ട്രേഡിങ് പഠിക്കാം ഫീസില്ലാതെ!
ഇക്കാലത്ത് ഫീസില്ലാതെ ആരെങ്കിലും ഏതെങ്കിലും കോഴ്സ് പഠിപ്പിക്കുമോ. കോടികൾ ബിസിനസ് നടത്താവുന്ന ഷെയർ ട്രേഡിങ്കോഴ്സിനു ഫീസ് വാങ്ങില്ലെന്ന വാചകം കേട്ട് പലരും അത്ഭുതപ്പെട്ടു. ചിലർ സംഗതി കളവാണെന്നു പറഞ്ഞു. ഇതൊന്നും നടക്കാൻ പോകില്ലെന്നും ഏറെ നാൾ മുന്നോട്ടു പോകില്ലെന്നും ചിലർ കുറ്റപ്പെടുത്തി. എന്നാൽ, ഈ കണക്കുകൾ ഒന്ന് പരിശോധിക്കാം. അഞ്ച് മാസം കൊണ്ട് പഠിച്ചിറങ്ങിയത് ആയിരത്തിലധികം പേർ. ഓരോ ആഴ്ചകളിലും തുടങ്ങുന്നത് ഓരോ ബാച്ചുകൾ. സ്ക്രീൻ ചെയ്തു ഓരോ ബാച്ചിലേക്കും തെരഞ്ഞെടുക്കുന്നത് 40 സ്റ്റുഡൻസിനെ. പഠിച്ചിറങ്ങിയത് നൂറോളം ട്രേഡിങ് പ്രഫഷണൽസ്. ഇവർ നേടിയത് കോടികളുടെ ബിസിനസ്. കേരളത്തിലും പുറത്തുമായി അനേകം സ്റ്റുഡന്റ്സ്. കേരളത്തിൽ മാത്രമല്ല മറ്റു സംസ്ഥാനങ്ങളിലുമുണ്ട് പഠിതാക്കൾ. യുകെയിലേക്കും മറ്റു വിദേശ രാജ്യങ്ങളിലേക്കും പരിശീലനം വ്യാപിപ്പിക്കുന്നതിലേക്ക് കടന്നിരിക്കുകയാണ് ഈ ആറംഗ സംഘവും ജെറ്റ യൂണിവേഴ്സിറ്റിയും.
Bu hikaye ENTE SAMRAMBHAM dergisinin September 2024 sayısından alınmıştır.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber ? Giriş Yap
Bu hikaye ENTE SAMRAMBHAM dergisinin September 2024 sayısından alınmıştır.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber? Giriş Yap
മീൻ രുചി ഇനി കടലോളം
നല്ലത് വിളമ്പി മത്സ്യഫെഡിന്റെ 'കേരള സീ ഫുഡ് കഫേ'
ക്രിപ്റ്റോയിൽ കൈനിറയെ കാശ് വാരുന്ന ട്രേഡർ
ഫ്ളാറ്റുകൾ റെന്റിനു നൽകുന്നതായിരുന്നു ഇർഷാദ് തുടങ്ങിയ ബിസിനസ്
വൈറൽ വ്ളോഗർ ഓരോ ഡീലിനും 360 ഡിഗ്രി റീച്ച്
വിവാഹത്തിന് മുൻ ജോലി ഉപേക്ഷിച്ച് സംരംഭകനായി
സാദ് ബിരിയാണി ബിരിയാണിയുടെ ബ്രാൻഡ് അംബാസിഡർ
എറണാകുളം ജില്ലയിൽ എവിടെയും ഇവരുടെ സർവിസുകൾ ലഭ്യമാണ്
എന്നും പുതുമകൾ സമ്മാനിക്കുന്ന മിലാന്റിക്
ഒരു സാധാരണക്കാരന്റെ ആഗ്രഹങ്ങളും സ്വപ്നങ്ങളും വിയർപ്പും സങ്കൽപ്പവും ഒരു നൂലിഴയിൽ നെയ്തെടുക്കുന്നതാണ് ഇവിടുത്തെ ഓരോ വസ്ത്രങ്ങളും
മീൻചട്ടിയിലെ രുചിക്ക്സർത്ത്
അന്നുമുതൽ ഇന്നുവരെ ഇവർ തന്നെയാണ് ഇവിടെ പാചകം ചെയ്യുന്നത്, ഒരേ രുചിക്കൂട്ടിൽ
നിക്ഷേപം ഇരട്ടിയാക്കാം
നിക്ഷേപം ആരംഭിക്കാനുള്ള ഫോം പൂരിപ്പിച്ച് പോസ്റ്റ് ഓഫീസിലോ ബാങ്കിലോ സമർപ്പിക്കണം
ആർദ്രമീ ആർഡൻ
ആർഡൻ സേവനങ്ങൾ ഏറ്റെടുക്കും മുൻപേ രോഗിയെപ്പറ്റി വിശദമായി പരിശോധന നടത്തും. ഈ പരിശോധനയിലൂടെ രോഗിയുടെ നിലവിലെ സ്ഥിതി കൃത്യമായി അറിയാ നാകും. രോഗി ഉറക്കമുണരുന്നതു മുതൽ ഉറങ്ങുന്നതു വരെ നിരീക്ഷിക്കും. രോഗാവസ്ഥ മനസിലാക്കിയെടുക്കുന്നു. ഒപ്പം, രോഗീ സൗഹൃദ മുറിയൊരുക്കിയെടുക്കുകയാണ് അടുത്ത പടി. ചികിത്സയ്ക്കാവശ്യമായ ഉപകരണങ്ങളും കട്ടിലുകളും അടക്കമുള്ളവ സ്ഥാപിച്ചാണ് ഈ ക്രമീകരണം. എന്നിട്ടാണ് ഇവിടേക്കു നേഴ്സിനെ നിയമിക്കുന്നത്.
പൊന്നുരുക്കി 25കാരി കോടികൾ നേടിയ കഥ
ആഭരണങ്ങളോടുള്ള രേവതിയുടെ ഇഷ്ടം എത്തി ച്ചേർന്നത് ഗോൾഡ് ബി സിനസിലാണ്. അങ്ങനെ ആർക്കിടെക്കാകാൻ പഠിച്ച പെൺകുട്ടി ഇമിറ്റേഷൻ ഗോൾഡ് സംരംഭകയായി. 22 വയസിൽ ബിസിനസിലെത്തി. കോവിഡ് കാലത്ത് സർവവും അടഞ്ഞു കിടന്നപ്പോൾ അവൾ ബിസിനസിന്റെ ലോകം തുറന്നു.
രക്തം നൽകാം പുതുജീവനേകാം
സൗജന്യമായി ലഭിക്കുന്ന രക്തം ആവശ്യക്കാരന്റെ സാഹചര്യം മുതലാക്കി ഉയർന്ന വിലയ്ക്ക് വിൽക്കുമ്പോൾ ഒന്ന് ഓർക്കുക. നിങ്ങൾ വിലയിടുന്നത് ചുവന്ന നിറത്തിലുള്ള ഒരു ദ്രാവകത്തിന് മാത്രമല്ല, ഒരു ജീവന് കൂടെയാണ്