ഇന്ത്യൻ സംരംഭകത്വ മേഖലയിൽ വ്യക്തി പ്രഭാവം കൊണ്ടും പ്രവർത്തനം കൊണ്ടും തലയുയർത്തി നിൽക്കുന്നതോടൊപ്പം, മറ്റുള്ളവരുടെ ജീവിതത്തിൽ നല്ല സ്വാധീനം ചെലുത്താൻ അനുഗ്രഹീതരായ ചുരുക്കം ചിലർക്ക് മാത്രമേ സാധിച്ചിട്ടുള്ളു. നിശ്ചയദാർഢ്യം, ദീർഘദർശനം, ആത്മീയ ശക്തി, സഹാനുഭൂതി, ചിട്ടയായ പ്രവർത്തനം എന്നിവയുടെ ശരിയായ സംയോജനത്തോടെ, ബി എൽഎം പ്രേംകുമാർ എന്നറിയപ്പെടുന്ന ആർ പ്രേംകുമാർ, മാനുഷികതയുള്ള സംരംഭകരുടെ ഇടയിൽ തനതായ വ്യക്തിമുദ്ര പതിപ്പിച്ചു. ശുഭ്രവസ്ത്രവും നെറ്റിയിൽ പുണ്യഭസ്മവും ധരിച്ച പ്രേംകുമാർ ഒരു ബിസിനസ് മാഗ്നറ്റിന്റെ സ്റ്റീരിയോടിപ്പിക്കലല്ലാതെ പ്രത്യക്ഷപ്പെടുന്ന തിനാൽ വെറുമൊരു സാധാരണക്കാരനായി തെറ്റിദ്ധരിച്ചേക്കാം. കട്ടിയുള്ള സാൾട്ട് ആൻഡ് പെപ്പർ ദീക്ഷ ധരിച്ച മുനി-സദൃശമായ മുഖവും പരുന്തിന്റെതു പോലെ തീക്ഷ്ണമായ കണ്ണുകളുമുള്ള വ്യക്തിപ്രഭാവം, അനേകം കോടികളുടെ ആസ്തിയുള്ള ഭാരത് ലജ്ന മൾട്ടി (ബി എൽഎം) സ്റ്റേറ്റ് ഹൗസിംഗ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി ലിമിറ്റഡിന്റെ അമരക്കാരനായ ദർശനശാലിയായ സംരംഭകനെ മറയ്ക്കുന്നു. പാർപ്പിടമേഖല, ഭൂവികസനം, ഹോസ്പിറ്റാലിറ്റി, ജ്യൂവലറി മേഖല, സിവിൽ സപ്ലൈസ്, ഗതാഗതം എന്നിങ്ങനെയുള്ള പല മേഖലകളിലും വ്യാപിച്ചു കിടക്കുന്ന ദക്ഷിണേന്ത്യയിലെ സംരംഭകത്വത്തിലെ ദൃഢതയുള്ള ഒരു ശക്തിയാണ് ബിഎൽഎം.ആയിരക്കണക്കിന് ഗുണഭോക്താക്കളുടെ ജീവിതത്തെ സ്പർശിക്കുന്ന ഒരു പ്രധാന സംരംഭമാണിത്. യുണീക് ടൈംസിന് നൽകിയ പ്രത്യേക അഭിമുഖത്തിൽ, ആർ പ്രേംകുമാർ, തന്റെ സംരംഭകത്വയാത്രയെക്കുറിച്ചും താൻ കെട്ടിപ്പടുത്ത ബിസിനസ്സ് സാമ്രാജ്യത്തിന്റെ ഭാവി പദ്ധതികളെക്കുറിച്ചും വ്യക്തമാക്കുന്നു.
ഒരു കുഞ്ഞുതൈയിൽ നിന്നും ഭീമാ കാരമായ വടവൃക്ഷത്തിലേക്കുള്ള വളർച്ച
Bu hikaye Unique Times Malayalam dergisinin April - May 2023 sayısından alınmıştır.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber ? Giriş Yap
Bu hikaye Unique Times Malayalam dergisinin April - May 2023 sayısından alınmıştır.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber? Giriş Yap
കാൽപാദങ്ങൾ മസ്സാജ് ചെയ്യുന്നതുകൊണ്ടുള്ള ഗുണങ്ങൾ
മസ്സാജ് ചെയ്യുന്നതു കൊണ്ടുള്ള ഗുണങ്ങൾ എന്തെല്ലാമെന്ന് നോക്കാം
കണ്ണിനടിയിലെ കറുപ്പകറ്റാനുള്ള സ്വാഭാവിക മാർഗ്ഗം
മദ്ധ്യവയസ്സിലെ പലരും നേരിടുന്ന പ്രധാന പ്രശ്നങ്ങളിലൊന്നാണ് കണ്ണിനടിയിലെ കറുപ്പ് അഥവ അണ്ടർ ഐ ഡാർക് സർക്കിൾസ്
പ്രണയം കൊണ്ടുണ്ടാകുന്ന ആരോഗ്യ ഗുണങ്ങൾ
പ്രണയത്തിലായിരിക്കുക എന്നത് സന്തോഷത്തിന്റെ വികാരങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു, മാത്രമല്ല ഇത് വിഷാദത്തിന്റെയും ഉത്കണ്ഠയുടെയും ലക്ഷണങ്ങളുമായും ബന്ധപ്പെട്ടിരിക്കുന്നു. കാരണം സന്തോഷം എന്നത് നല്ല വികാരങ്ങൾ മാത്രമല്ല, മോശമായവയുടെ അഭാവവുമാണ്. സ്നേഹം സന്തോഷത്തിന് തുല്യമല്ലെന്ന് ഗവേഷണം വ്യക്തമാക്കുന്നു.
കേരളത്തിന്റെ ഉൽപാദനമേഖലയെ പുനരുജ്ജീവിപ്പിക്കാനുള്ള ബഹുമുഖ സമീപനം
നിർമ്മാണം ഒരു പ്രധാന തൊഴിൽ സ്രോതസ്സാണ്. ഇത് അവിദഗ്ധ തൊഴി ലാളികൾ മുതൽ ഉയർന്ന വൈദഗ്ധ്യമുള്ള തസ്തികകൾ വരെയുള്ള ദശലക്ഷ ക്കണക്കിന് വ്യക്തികൾക്ക് ജോലി നൽകുന്നു. തൊഴിൽ അവസരങ്ങളിലെ ഈ വൈവിധ്യം തൊഴിലില്ലായ്മ നിരക്ക് കുറയ്ക്കുന്നതിനും തൊഴിൽ ശക്തിയെ സ്ഥിരപ്പെടുത്തുന്നതിനും സഹായിക്കുന്നു.
ആർബിഐ ഡിസംബറിലെ മോണിറ്ററി പോളിസിയുടെ പ്രത്യാഘാതങ്ങൾ
രൂപയുടെ വിനിമയനിരക്കിൽ സ്ഥിരത ഉറപ്പാക്കാൻ ഉദ്ദേശിച്ചുള്ളതാണ് എഫ്സിഎൻആർ (ബി) നിക്ഷേപങ്ങളുടെ മൊത്തത്തിലുള്ള സീലിംഗ് നിരക്കുകൾ വർദ്ധിപ്പിക്കുമ്പോൾ, കാർഷിക വായ്പകൾക്കുള്ള കൊളാ റ്ററൽ ഫ്രീ ലിമിറ്റ് വർദ്ധന പോലുള്ള അധിക നടപടികളും വളർച്ചയ്ക്ക് സഹായകമാകും.
പുഞ്ചിരിയിൽ വിടർന്ന സംരംഭകത്വം; ഡോ. തോമസ് നെച്ചുപാടം
ഡോ തോമസ് നെച്ചുപാടം സൗന്ദര്യശാസ്ത്രത്തിലും സൗന്ദര്യവർദ്ധക ദന്തചികിത്സയിലും ഒരു മാർഗ്ഗദർശ്ശിയും നൂതന സംരംഭകനും, ഉപദേശകനുമാണ്. കൊച്ചിയിലെ ഡോ. നെച്ചുപാടം ഡെന്റൽ ക്ലിനിക്കിന്റെ തലവനായ അദ്ദേഹം ഓർത്തോഡോണ്ടിക്സ്, ഡെന്റോഫേഷ്യൽ ഓർത്തോപീഡിക്സ്, ഇംപ്ലാന്റോളജി എന്നിവയിൽ മികവ് പുലർത്തുന്നു, അതേസമയം എനേഴ്സ്, ഇസി ഡെന്റിസ്ട്രി തുടങ്ങിയ പരിസ്ഥിതി സൗഹൃദ സ്റ്റാർട്ടപ്പുകൾക്ക് നേതൃത്വം നൽകുന്നു. കുടുംബത്തിൻറെയും കമ്മ്യൂണിറ്റിയുടെയും നേതൃത്വവുമായി തന്റെ പ്രൊഫഷനും സംരംഭകത്വവും സന്തുലിതമാക്കിക്കൊണ്ട്, ഡോ തോമസ് ഒന്നിലധികം മേഖലകളിലെ മികവിനെ പുനർനിർവ്വചിക്കുന്നു.
ടാറ്റ കർവ്വ്: ഇന്ത്യയിലെ സ്റ്റൈലിഷ്, ഹൈ-ടെക് എസ്.വികൾക്ക് ഒരു പുതിയ ഡോൺ
ഓട്ടോ റിവ്യൂ
രാജസ്ഥാനിലെ കുൽധാര, ഒറ്റരാത്രികൊണ്ട് അനാഥമാക്കപ്പെട്ട ഗ്രാമം
ദുരൂഹത നിറഞ്ഞ ഒരു പ്രേതഗ്രാമമാണ് കുൽധാര ഗ്രാമം. ഒറ്റരാത്രികൊണ്ട് അനാഥമാക്കപ്പെട്ട ഗ്രാമം എന്നാണ് പറയപ്പെടുന്നത്. മുന്നൂറ് വർഷങ്ങൾക്കുമുൻപ് സമ്പന്നരായ പാലിവാൽ ബ്രാഹ്മണരുടെ വാസസ്ഥലമായിരുന്നു കുൽധാര ഉൾപ്പെട്ട 84 ഗ്രാമങ്ങൾ . 1500 ജനങ്ങൾ വസിച്ചിരുന്ന പ്രദേശം.
ചർമ്മത്തിലെ കരുവാളിപ്പ് മാറാൻ സഹായിക്കുന്ന സ്വാഭാവിക മാർഗ്ഗങ്ങൾ
ഡോ. എലിസബത്ത് ചാക്കോ, MD-കൽപനാസ് ഇന്റർനാഷണൽ
പാചകം
രുചികരമായ വിഭവങ്ങളുടെ പാചകക്കുറിപ്പുകളാണ് ഇത്തവണത്തെ പാചകപ്പുരയിൽ