മലവെള്ളപ്പാച്ചിലെന്നപോലെ അമ്പരപ്പിക്കുന്ന വേഗത്തിലാണ് പുതിയ വിവരങ്ങൾ വന്നടിയുന്നത്. ഇത്തരം ‘ബിഗ് ഡേറ്റ കൈകാര്യം ചെയ്യൽ സങ്കീർണമായ മേഖലയാണ്. ഇന്റർനെറ്റ് ഓഫ് തിങ്സ് (ഐഒടി), മെഷിൻ ലേണിങ്, ക്ലൗഡ് കംപ്യൂട്ടിങ് എന്നിവ ഇതുമായി കൂട്ടിവായിക്കേണ്ടവയാണ്. മെച്ചമായ പ്രവർത്തനക്ഷമത, പ്രശ്ന പരിഹാരത്തിനു നല്ല സമീപനം, ലളിതമായ ബിസിനസ് പ്രോസസിങ്, നല്ല ഉപഭോക്തൃസേവനം, ഉപഭോക്താക്കളുടെ പ്രതികരണം മനസ്സിലാക്കി ആരോഗ്യകരമായ നയാവിഷ്കരണം, സേവനങ്ങളിലെ വീഴ്ചകൾക്കുള്ള സാധ്യത മുൻകൂട്ടിക്കണ്ട് തടയാനുള്ള നടപടികൾ, തട്ടിപ്പുകൾ ഒഴിവാക്കൽ, മെച്ചമായ സുരക്ഷിതത്വം തുടങ്ങിയവ ബിഗ് ഡേറ്റ അനലിറ്റികൊണ്ട് കൈവരുത്താം. ഈ രംഗത്ത് വിദഗ്ധ സേവനത്തിന്റെ ആവശ്യം കൂടിവരികയുമാണ്.
പലവിധമുണ്ട്, ഡേറ്റ
ഡേറ്റ: വിവരണം, കണക്ക്, ചിത്രം, ഓഡിയോ, പ്രോഗ്രാം തുടങ്ങിയ വിവ രങ്ങൾ ശേഖരിച്ച് കംപ്യൂട്ടറിൽ സൂക്ഷിച്ചിട്ടുള്ളതാണു ഡേറ്റ
ബിഗ് ഡേറ്റ: സുഘടിതവും അല്ലാത്തതുമായി ഡേറ്റ പ്രളയം വിസ്മയകരമായ വേഗത്തിൽ വളരുന്നു. ശാസ്ത്രീയമാർഗങ്ങളിലൂടെ മാത്രമേ ഇതു കൈകാര്യം ചെയ്യാനാവൂ.
Bu hikaye Thozhilveedhi dergisinin August 19,2023 sayısından alınmıştır.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber ? Giriş Yap
Bu hikaye Thozhilveedhi dergisinin August 19,2023 sayısından alınmıştır.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber? Giriş Yap
ലോകമേ, ഇങ്ങനെ ചൂടായാലോ?!
ലോകചരിത്രത്തിലെ ചൂടേറിയ വർഷത്തിലൂടെയാണു നാം കടന്നുപോകുന്നത്
ചോളപ്പൊടികൊണ്ട് മികച്ച ബിസിനസ്
മൃഗങ്ങൾക്കു തീറ്റയാക്കാവുന്ന ചോളപ്പൊടി പുതുസംരംഭകർക്കു വലിയ റിസ്കില്ലാതെ തുടങ്ങാവുന്ന ഒന്നാണ്
പേരെടുക്കാം, പേലിയോഗ്രഫിയിൽ
പുരാരേഖകളുമായി ബന്ധപ്പെട്ട ഈ പഠനശാഖയ്ക്ക് പുതിയകാല സങ്കേതങ്ങളും പ്രയോജനപ്പെടുത്താം
ആർമി പബ്ലിക് സ്കൂളുകളിൽ അധ്യാപകർ
ഒക്ടോബർ 25 വരെ ഓൺ ലൈനായി അപേക്ഷിക്കാം
ഈസ്റ്റേൺ റെയിൽവേ 3115 അപ്രന്റിസ്
യോഗ്യത: ഐടിഐ അവസാന തീയതി ഓഗസ്റ്റ് 23
ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ നിയമനത്തിന് "അനാരോഗ്യം"
റാങ്ക് ലിസ്റ്റുകൾ അവസാനിക്കാറായിട്ടും നിയമനത്തിൽ വൻ കുറവ്
യുദ്ധമുഖം കീഴടക്കി ഡ്രോണാചാര്യർ
യുദ്ധതന്ത്രങ്ങളിൽ തരംഗം സൃഷ്ടിച്ച് ഡ്രോൺ സാങ്കേതിക വിദ്യ
സഞ്ചി നിറയ്ക്കാം, വരുമാനം
ലളിതമായ മുതൽമുടക്കിൽ നല്ല വരുമാനം നൽകുന്ന സംരംഭമാണ് കാരി ബാഗുകളുടെ നിർമാണം
പഠനം പവറാക്കാം!
വൈദ്യുതമേഖലയുമായി ബന്ധപ്പെട്ട ആഴത്തിലും പരന്നതുമായ പഠനത്തിനുള്ള സാധ്യതയാണ് പവർ മാനേജ്മെന്റ്
AIIMS 236 ഒഴിവ്
AIIMS ഭോപാൽ: 136 സീനിയർ റസിഡന്റ്