തിരുവനന്തപുരം ഗൗരീശപട്ടത്തു ജനിച്ച മധുവിന്റെ യഥാർഥ നാമം പി.മാധവൻ നായർ എന്നാണ്. തിരുവനന്തപുരം മേയർ ആയിരുന്ന പി.പരമേശ്വരൻ പിള്ളയുടെ മകനായി ജനിച്ചു. യൂണിവേഴ്സിറ്റി കോളജിൽനിന്നു ഹിന്ദിയിൽ ബിരുദമെടുത്ത മാധവൻ നായർ ബനാറസ് ഹിന്ദു യൂണിവേഴ്സിറ്റിയിൽ എംഎയ്ക്കു ചേർന്നു. തുടർന്ന് കോളജ് അധ്യാപകനായി. നാഗർകോവിൽ ക്രിസ്ത്യൻ കോളജിൽ അധ്യാപകനായി ജോലി ചെയ്യുന്ന കാലത്താണു നാഷനൽ സ്കൂൾ ഓഫ് ഡ്രാമയിലേക്കുള്ള പ്രവേശനം സംബന്ധിച്ച പരസ്യം കണ്ടത്. നാടകക്കമ്പമുണ്ടായിരുന്നതിനാൽ അദ്ദേഹം അപേക്ഷിച്ചു. പ്രവേശനം ലഭിച്ചു. പഠനം പൂർത്തിയായ സമയത്തു ഡൽഹിയിൽ വച്ച് രാമു കാര്യാട്ടിനെ പരിചയപ്പെടാനിടയായി. താൻ എടുക്കാനിരിക്കുന്ന "മൂടുപടം' എന്ന സിനിമയിലേക്കു രാമു കാര്യാട്ട് മധുവിനെ ക്ഷണിച്ചു. മൂടുപടത്തിനു മേക്കപ് ടെസ്റ്റിനു വേണ്ടി മധു ചെന്നൈയിലെത്തി. തിരിച്ചു പോകാൻ തുടങ്ങുന്ന സമയത്താണ് നിർമാതാവ് ശോഭന പരമേശ്വരൻ നായർ അദ്ദേഹത്തിനു നിണമണിഞ്ഞ കാൽപാടുകൾ' എന്ന സിനിമയിലേക്കു ക്ഷണിച്ചത്. അങ്ങനെ "മൂടുപടത്തിൽ അഭിനയിക്കാൻ ചെന്ന മധു "നിണമണിഞ്ഞ കാൽപാടുകളിലെ സ്റ്റീഫൻ ആയി സിനിമയിൽ പ്രവേശിച്ചു. അങ്ങനെ നിണമണിഞ്ഞ കാൽപാടുകൾ' മധുവിന്റെ ആദ്യ സിനിമയായി. നിണമണിഞ്ഞ കാൽപാടുകൾ' ഷീലയുടെ മൂന്നാമത്തെ സിനിമയാണ് എന്നു നേരത്തേ പറഞ്ഞിട്ടുണ്ടല്ലോ.
"നിണമണിഞ്ഞ കാൽപാടുകളെയും മധുവിനെയും കുറിച്ച് ഷീല പറയുന്നു :
Bu hikaye Manorama Weekly dergisinin January 14,2023 sayısından alınmıştır.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber ? Giriş Yap
Bu hikaye Manorama Weekly dergisinin January 14,2023 sayısından alınmıştır.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber? Giriş Yap
കൃഷിയും കറിയും
പൈനാപ്പിൾ
നായകളിലെ മന്തുരോഗം
പെറ്റ്സ് കോർണർ
കൊതിയൂറും വിഭവങ്ങൾ
ചിക്കൻ കിഴിപൊറോട്ട
എല്ലാം കാണുന്ന ക്യാമറ
കഥക്കൂട്ട്
ഇന്ത്യയ്ക്കുവേണ്ടി ആദ്യമോടിയത് കറാച്ചിയിൽ
വഴിവിളക്കുകൾ
കൃഷിയും കറിയും
ചെറുചേമ്പ്
അരുമപ്പക്ഷികളും രോഗങ്ങളും
പെറ്റ്സ് കോർണർ
കൊതിയൂറും വിഭവങ്ങൾ
നാടൻ കോഴി വരട്ടിയത്
ചിത്രം പതിഞ്ഞില്ല
കഥക്കൂട്ട്
കഥ വായിച്ചുതന്ന ഓപ്പോളും ചെറിയച്ചൻമാർ പഠിപ്പിച്ച ശ്ലോകങ്ങളും
വഴിവിളക്കുകൾ