മലയാള സിനിമാചരിത്രത്തിലെ പ്രധാന പേരുകളിലൊന്ന്. മുവായിരത്തോളം ഗാനങ്ങളുടെ രചയിതാവും 85 സിനിമകളുടെ തിരക്കഥാകൃത്തും 29 സിനിമകളുടെ സംവിധായകനും 26 സിനിമകളുടെ നിർമാതാവും. 20 -ാം വയസ്സിൽ ആദ്യ കവിതാസമാഹാരവും ഇരുപത്തൊന്നാം വയസ്സിൽ ആദ്യകഥാസമാഹാരവും പ്രസിദ്ധപ്പെടുത്തി. എൻജിനീയറുടെ വീണ, നീലത്താമര, എൻ മകൻ കരയുമ്പോൾ, ശീർഷകമില്ലാത്ത കവിതകൾ, അച്ഛന്റെ ചുംബനം, അമ്മയ്ക്കൊരു താരാട്ട്, പുത്രലാഭം, അവശേഷിപ്പുകൾ (കവിത), ചലച്ചിത്രഗ്രന്ഥത്തിനുള്ള ദേശീയ അവാർഡ് നേടിയ സിനിമ - കണക്കും കവിതയും തിരഞ്ഞടുത്ത ആയിരത്തൊന്നു ഗാനങ്ങൾ അടങ്ങിയ ഹൃദയസരസ്സ്, തിരഞ്ഞെടുത്ത കവിതകൾ തുടങ്ങിയവ പ്രധാന കൃതികൾ. ജെ.സി. ഡാനിയേൽ പുരസ്കാരം നൽകി സംസ്ഥാനം ആദരിച്ചു. വിലാസം: 19, ബെല്ലവി, പള്ളിമുക്ക്, പേയാട്, തിരുവനന്തപുരം-695573
Bu hikaye Manorama Weekly dergisinin January 28,2023 sayısından alınmıştır.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber ? Giriş Yap
Bu hikaye Manorama Weekly dergisinin January 28,2023 sayısından alınmıştır.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber? Giriş Yap
ബിഗ്സ്ക്രീനിലെ അമർജ്യോതി
സന്തോഷം എന്ന വാക്ക് വളരെ ചെറുതാണ്. അതിനപ്പുറമാണ് എന്റെ മാനസികാവസ്ഥ
കരുതൽ
കഥക്കൂട്ട്
ജാഫർകുട്ടി എന്ന വിളക്കുമരം
വഴിവിളക്കുകൾ
കൃഷിയും കറിയും
പൈനാപ്പിൾ
നായകളിലെ മന്തുരോഗം
പെറ്റ്സ് കോർണർ
കൊതിയൂറും വിഭവങ്ങൾ
ചിക്കൻ കിഴിപൊറോട്ട
എല്ലാം കാണുന്ന ക്യാമറ
കഥക്കൂട്ട്
ഇന്ത്യയ്ക്കുവേണ്ടി ആദ്യമോടിയത് കറാച്ചിയിൽ
വഴിവിളക്കുകൾ
കൃഷിയും കറിയും
ചെറുചേമ്പ്
അരുമപ്പക്ഷികളും രോഗങ്ങളും
പെറ്റ്സ് കോർണർ