വഴിയേ തെളിഞ്ഞ വഴികൾ
Manorama Weekly|February 04,2023
വഴിവിളക്കുകൾ
 ആനന്ദ്
വഴിയേ തെളിഞ്ഞ വഴികൾ

ധൈഷണികതയിൽ ആനന്ദിനു സമശീർഷനായി ഇന്ത്യയിൽത്തന്നെ മറ്റൊരു എഴുത്തുകാരനുമില്ല. "ആൾക്കൂട്ടം' എന്ന തന്റെ ആദ്യ നോവലിലൂടെ മലയാള സാഹിത്യത്തെ ലോകനിലവാരത്തിലേക്ക് ഉയർത്തി. തുടർന്ന് പ്രസിദ്ധീകരിച്ച മരുഭൂമികൾ ഉണ്ടാകുന്നത്, ഗോവർധന്റെ യാത്രകൾ തുടങ്ങിയ രചനകൾ ലാറ്റിൻ അമേരിക്കൻ സാഹിത്യകാരനായ ബോർഹസിന്റെ കൃതികളോട് കിടപിടിക്കത്തക്കവ എന്നു വിശേഷിക്കപ്പെട്ടു. കേന്ദ്ര - കേരള സാഹിത്യ അക്കാദമി അവാർഡ്, കേരള സാഹിത്യ അക്കാദമി വിശിഷ്ടാംഗത്വം, വയലാർ അവാർഡ്, എഴുത്തച്ഛൻ പുരസ്കാരം എന്നിവ ലഭിച്ചു. ഭാര്യ: രമണി, മക്കൾ: ചേതന, വിവേക് വിലാസം: പൊന്തംകണ്ടത്ത്, കിട്ടമേനോൻ റോഡ്, കാരുകുളങ്ങര, ഇരിങ്ങാലക്കുട, പിൻ- 680121

Bu hikaye Manorama Weekly dergisinin February 04,2023 sayısından alınmıştır.

Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.