കള്ളന്മാരിലും മനുഷ്യപ്പറ്റുള്ളവരുണ്ട്. ഡൽഹിയിൽ പ്രശസ്ത പത്രപ്രവർത്ത കൻ സി.പി. രാമചന്ദ്രന്റെ വീട്ടിൽ കയറി കള്ളൻ അവിടെ പണമൊന്നുമില്ലെന്നു കണ്ടു കുറച്ചു പണം അവിടെ വയ്ക്കാൻ ശ്രമിച്ച കഥ മറ്റെന്താണു പറയുന്നത്?
ഹിന്ദുസ്ഥാൻ ടൈംസിലെ ജോലിയും പ്രസ് ക്ലബ്ബിലെ ജലസേചനവും കഴിഞ്ഞ് സിപി വീട്ടിലെത്തിയപ്പോൾ കള്ളൻ അവിടെയുണ്ട്. ഇത്തരം സന്ദർഭങ്ങളിൽ ഞെട്ടാത്ത സിപി കള്ളനെ പിടിച്ച് ഒരു കസേരയിലിരുത്തി. അപ്പോൾ കള്ളനായി ഞെട്ടൽ.
അയാൾ വിറയ്ക്കാൻ തുടങ്ങിയപ്പോൾ സിപി കുടിക്കാൻ വെള്ളമെടുത്തു കൊടുത്തു. അതിനുശേഷം കള്ളനോടു സാവകാശം പറഞ്ഞു: ധനികരും ഉയർന്ന ഉദ്യോഗസ്ഥരും മാത്രം താമസിക്കുന്ന ഈ കോളനിയിൽ നിങ്ങൾ മോഷ്ടിക്കാൻ തിരഞ്ഞെടുത്ത വീടു തെറ്റി. ഈ വീട്ടിലുള്ളത് പുസ്തകങ്ങളും പഴയ പാത്രങ്ങളും പൊളിഞ്ഞ പാത്രങ്ങളും മാത്രമാണ്. ഞാൻ നിങ്ങളെ വെറുതെ വിടുന്നു.
ഇതു കേട്ട കള്ളൻ സിപിയുടെ കാൽക്കൽ നമസ്കരിച്ചു. പണമൊന്നുമില്ലാത്ത ആ വീട്ടിലെ ആവശ്യങ്ങൾക്കായി ഏതാനും നോട്ടുകൾ പോക്കറ്റിൽ നിന്ന് എടുത്തുകൊടുക്കുമ്പോൾ സിപിക്കു ചിരിപൊട്ടി. നോട്ടുകൾ കള്ളന്റെ പോക്കറ്റിൽ തന്നെ ഇട്ട ശേഷം പൊലീസിന്റെ പിടിയിൽ പെടാതെ വേഗം രക്ഷപ്പെട്ടോളാൻ പറഞ്ഞു.
Bu hikaye Manorama Weekly dergisinin March 25, 2023 sayısından alınmıştır.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber ? Giriş Yap
Bu hikaye Manorama Weekly dergisinin March 25, 2023 sayısından alınmıştır.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber? Giriş Yap
കൃഷിയും കറിയും
കോളിഫ്ലവർ
കൊതിയൂറും വിഭവങ്ങൾ
ക്രീമി ചിക്കൻ പാസ്ത
നായ്ക്കളിലെ ഛർദി
പെറ്റ്സ് കോർണർ
മുന്നറിവുകൾ
കഥക്കൂട്ട്
അഭിനയത്തിന്റെ കരിമ്പുതോട്ടം
വഴിവിളക്കുകൾ
കൊതിയൂറും വിഭവങ്ങൾ
മാപ്പള ബിരിയാണി
അങ്ങനെയല്ല, ഇങ്ങനെ
കഥക്കൂട്ട്
കൃഷ്ണമേനോന്റെ കൈനീട്ടം ശെമ്മങ്കുടിയുടെ ക്ഷണം
വഴിവിളക്കുകൾ
കൊതിയൂറും വിഭവങ്ങൾ
മഷ്റൂം ക്രീം സൂപ്പ്
വർഷങ്ങൾക്കുശേഷം നായികയായി വർഷ
വിനയൻ സാറിന് ഞങ്ങളുടെ കുടുംബത്തെ നേരത്തേ അറിയുന്നതാണ്