അറിവിന്റെ വെട്ടം, നന്മയുടേതും
Manorama Weekly|May 06,2023
വഴിവിളക്കുകൾ
ഡോ. പി.വി. കൃഷ്ണൻ നായർ
അറിവിന്റെ വെട്ടം, നന്മയുടേതും

സാഹിത്യ നിരൂപകൻ, വിവർത്തകൻ എന്നീ നിലകളിൽ പ്രശസ്തൻ. തൃശൂർ കേരളവർമ കോളജ്, കാലടി ശ്രീശങ്കര സംസ്കൃത സർവകലാശാല എന്നിവിടങ്ങളിൽ അധ്യാപകനായിരുന്നു. കേരള സാഹിത്യ അക്കാദമി, കേരള സംഗീത നാടക അക്കാദമി എന്നിവയുടെ സെക്രട്ടറിയായിരുന്നു. കേന്ദ്ര സാഹിത്യ അക്കാദമി മലയാളം ഉപദേശകസമിതി അംഗം, സമസ്ത കേരള സാഹിത്യ പരിഷത്ത് നിർവാഹക സമിതി അംഗം. വൈലോപ്പിള്ളി സ്മാരക സമിതി പ്രസിഡന്റായും പ്രവർത്തിച്ചു വരുന്നു.

ഭാര്യ: പ്രഫ. സി, ഇന്ദിര, മക്കൾ: സുധിഭൂഷൺ, സുജിത് കിഷൻ, വിലാസം: ‘ബോധി’, വിദ്യാനഗർ, അയ്യന്തോൾ, തൃശൂർ - 680 003

കാസർകോടിലെ പെരിയ വേങ്ങയിൽ വീട്ടിൽ എട്ടുമക്കളിൽ മൂന്നാമനായി എന്റെ ജനനം. ശ്വസിച്ചത് സ്വാതന്ത്ര്യസമരത്തിന്റെ ഉദാത്തമൂല്യങ്ങളാണ്. ദേശസ്നേഹിയും കോൺഗ്രസുകാരനുമായിരുന്ന അച്ഛൻ, നന്മയുടെ പ്രതീകമായ അമ്മ, സ്നേഹവാത്സല്യങ്ങൾ കൊണ്ട് സാന്ദ്രമായ കുടുംബാ ന്തരീക്ഷം. ഗാന്ധിജിയും നെഹ്റുവുമായിരുന്നു വീട്ടിലെ മാർഗദീപങ്ങൾ. തികഞ്ഞ ഈശ്വരവിശ്വാസമായിരുന്നു ജീവിതത്തിന്റെ പ്രചോദനകേന്ദ്രം.

Bu hikaye Manorama Weekly dergisinin May 06,2023 sayısından alınmıştır.

Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.

Bu hikaye Manorama Weekly dergisinin May 06,2023 sayısından alınmıştır.

Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.

MANORAMA WEEKLY DERGISINDEN DAHA FAZLA HIKAYETümünü görüntüle
ബിഗ്സ്ക്രീനിലെ അമർജ്യോതി
Manorama Weekly

ബിഗ്സ്ക്രീനിലെ അമർജ്യോതി

സന്തോഷം എന്ന വാക്ക് വളരെ ചെറുതാണ്. അതിനപ്പുറമാണ് എന്റെ മാനസികാവസ്ഥ

time-read
5 dak  |
November 23,2024
കരുതൽ
Manorama Weekly

കരുതൽ

കഥക്കൂട്ട്

time-read
2 dak  |
November 23,2024
ജാഫർകുട്ടി എന്ന വിളക്കുമരം
Manorama Weekly

ജാഫർകുട്ടി എന്ന വിളക്കുമരം

വഴിവിളക്കുകൾ

time-read
2 dak  |
November 23,2024
കൃഷിയും കറിയും
Manorama Weekly

കൃഷിയും കറിയും

പൈനാപ്പിൾ

time-read
1 min  |
November 16, 2024
നായകളിലെ മന്തുരോഗം
Manorama Weekly

നായകളിലെ മന്തുരോഗം

പെറ്റ്സ് കോർണർ

time-read
1 min  |
November 16, 2024
കൊതിയൂറും വിഭവങ്ങൾ
Manorama Weekly

കൊതിയൂറും വിഭവങ്ങൾ

ചിക്കൻ കിഴിപൊറോട്ട

time-read
2 dak  |
November 16, 2024
എല്ലാം കാണുന്ന ക്യാമറ
Manorama Weekly

എല്ലാം കാണുന്ന ക്യാമറ

കഥക്കൂട്ട്

time-read
2 dak  |
November 16, 2024
ഇന്ത്യയ്ക്കുവേണ്ടി ആദ്യമോടിയത് കറാച്ചിയിൽ
Manorama Weekly

ഇന്ത്യയ്ക്കുവേണ്ടി ആദ്യമോടിയത് കറാച്ചിയിൽ

വഴിവിളക്കുകൾ

time-read
1 min  |
November 16, 2024
കൃഷിയും കറിയും
Manorama Weekly

കൃഷിയും കറിയും

ചെറുചേമ്പ്

time-read
1 min  |
November 09, 2024
അരുമപ്പക്ഷികളും രോഗങ്ങളും
Manorama Weekly

അരുമപ്പക്ഷികളും രോഗങ്ങളും

പെറ്റ്സ് കോർണർ

time-read
1 min  |
November 09, 2024