പ്രശസ്ത കർണാടക സംഗീതജ്ഞൻ. ജയ വിജയ എന്ന പേരിൽ ഇരട്ടസഹോദരനോടൊപ്പം കച്ചേരികൾ നടത്തി. വിവിധ ഭാഷകളിലായി അൻപതോളം സിനിമകൾക്കും ഒട്ടേറെ ഭക്തിഗാന കസെറ്റുകൾക്കും സംഗീത സംവിധാനം നിർവഹിച്ചു. നക്ഷത്ര ദീപങ്ങൾ തിളങ്ങി, ഹൃദയം ദേവാലയം.രാധതൻ പ്രേമത്തോടാണോ കൃഷ്ണാ, ചെമ്പൈയ്ക്ക് നാദം നിലച്ചപ്പോൾ..ചന്ദനചർച്ചിത നീലകളേബര തുടങ്ങിയ സൂപ്പർഹിറ്റ് ഗാനങ്ങൾ അവയിൽ ചിലതാണ്. സംഗീതനാടക അക്കാദമി അവാർഡ്, ഹരിവരാസനം അവാർഡ് തുടങ്ങി ഒട്ടേറെ പുരസ്കാരങ്ങൾ ലഭിച്ചു.2019 ൽ രാജ്യം പത്മശ്രീ നൽകി ആദരിച്ചു.
ഭാര്യ: സരോജിനി, മക്കൾ: ബിജു കെ. ജയൻ, സിനിമാതാരം മനോജ് കെ. ജയൻ വിലാസം: വില്ല നമ്പർ 29, വിൻയാഡ് മെഡോസ്, എരൂർ സൗത്ത് പി.ഒ, തൃപ്പുണിത്തുറ, കൊച്ചി.
കോട്ടയം എസ്എച്ച് മൗണ്ട് സ്കൂളിൽ അഞ്ചാം ക്ലാസിൽ പഠിക്കുമ്പോൾ പാട്ടുമത്സരത്തിന് എനിക്ക് വൈലോപ്പിള്ളി കവിതകളുടെ സമാഹാരം സമ്മാനം കിട്ടി. ഞാനും ഇരട്ട സഹോദരൻ വിജയനുമായിരുന്നു ക്ലാസിലെ പാട്ടുകാർ. ഈശ്വരപ്രാർഥനയും ജനഗണമനയുമെല്ലാം ഹെഡ്മാസ്റ്ററുടെ മുറിയുടെ മുന്നിൽ നിന്ന് ഞങ്ങൾ ഉറക്കെ പാടും. അഞ്ചാം വയസ്സിൽ അച്ഛൻ ഞങ്ങളെ പാട്ടു പഠിപ്പിക്കാൻ ചേർത്തു.
Bu hikaye Manorama Weekly dergisinin May 13,2023 sayısından alınmıştır.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber ? Giriş Yap
Bu hikaye Manorama Weekly dergisinin May 13,2023 sayısından alınmıştır.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber? Giriş Yap
കൊതിയൂറും വിഭവങ്ങൾ
സ്പൈസി ചിക്കൻ പാസ്താ
ആട് വസന്തയും പ്രതിരോധവും
പെറ്റ്സ് കോർണർ
കൃഷിയും കറിയും
നേന്ത്രക്കായ കറി
ബിഗ്സ്ക്രീനിലെ അമർജ്യോതി
സന്തോഷം എന്ന വാക്ക് വളരെ ചെറുതാണ്. അതിനപ്പുറമാണ് എന്റെ മാനസികാവസ്ഥ
കരുതൽ
കഥക്കൂട്ട്
ജാഫർകുട്ടി എന്ന വിളക്കുമരം
വഴിവിളക്കുകൾ
കൃഷിയും കറിയും
പൈനാപ്പിൾ
നായകളിലെ മന്തുരോഗം
പെറ്റ്സ് കോർണർ
കൊതിയൂറും വിഭവങ്ങൾ
ചിക്കൻ കിഴിപൊറോട്ട
എല്ലാം കാണുന്ന ക്യാമറ
കഥക്കൂട്ട്