പ്രശസ്ത സംഗീത സംവിധായകൻ. ന്യൂയോർക്കിലെ ഇത്താക്കയിലെ കോർണെൽ സർവകലാശാലയിൽ നിന്നു സംഗീതത്തിൽ ബിരുദാനന്തര ബിരുദം നേടി. തുടർന്ന് ന്യൂയോർക്കിലെ ക്വീൻസ് കോളജിൽ സംഗീത അധ്യാപകനായി. മഞ്ഞിൽ വിരിഞ്ഞ പൂക്കൾ, നോക്കെത്താ ദൂരത്ത് കണ്ണുംനട്ട്, പൂവിനു പുതിയ പൂന്തെന്നൽ, എന്റെ മാമാട്ടിക്കുട്ടിയമ്മയ്ക്ക്, എന്നെന്നും കണ്ണേട്ടന്റെ എന്നിവയൊക്കെ ജെറി അമൽദേവ് സംഗീത സംവിധാനം നിർവഹിച്ച പ്രമുഖ ചലച്ചിത്രങ്ങളാണ്. മികച്ച സംഗീത സംവിധായകനുള്ള കേരള സംസ്ഥാന ഫിംലിം അവാർഡ് മൂന്നു തവണ നേടി. കേരള സംഗീത നാടക അക്കാദമി അവാർഡ് 2001 നേടി.
വിലാസം: 3322(58/794),2nd ഫ്ലോർ, മെറോലൻഡ്, ഐഎസ് പ്രസ് റോഡ്, എറണാകുളം- 682 018
അമേരിക്കയിൽനിന്ന് പഠനവും ജോലിയും അവസാനിപ്പിച്ച് ഞാൻ 1980ൽ കേരളത്തിൽ തിരിച്ചെത്തി. 1955ൽ കേരളം വിട്ട ആളാണു ഞാൻ. 25 വർഷത്തിനു ശേഷമുള്ള മടക്കമാണ്. മലയാള സിനിമാ ലോകത്തെപ്പറ്റി എനിക്ക് വലിയ ജ്ഞാനമില്ല. നാട്ടിൽ നിന്നു പോകുന്നതിനു മുൻപ് എറണാകുളത്തുവച്ച് കണ്ട സിനിമ ‘ജീവിതനൗക'യോ മറ്റോ ആണ്.
Bu hikaye Manorama Weekly dergisinin June 10,2023 sayısından alınmıştır.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber ? Giriş Yap
Bu hikaye Manorama Weekly dergisinin June 10,2023 sayısından alınmıştır.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber? Giriş Yap
നായ്ക്കളിലെ എലിപ്പനി
പെറ്റ്സ് കോർണർ
കൊതിയൂറും വിഭവങ്ങൾ
ചോക്ലേറ്റ് പാൻ കേക്ക്
പേരിന്റെ പൊല്ലാപ്പ്
കഥക്കൂട്ട്
വിജയപൂർവം ഹൃദയം
നെഞ്ചുവേദന വന്നാൽ എത്രയും വേഗം അടുത്തുള്ള ഡോക്ടറെ കാണണം
കൊതിയൂറും വിഭവങ്ങൾ
സ്ട്രോബറി മക്രോൺസ്
മോഹൻ സിതാരയുടെ താരാട്ടുകൾ
മലയാള സിനിമയിലേക്ക് താരാട്ടു പാട്ടുമായി കടന്നുവന്ന സം ഗീതസംവിധായകനാണ് മോഹൻ സിതാര
മുയൽ വളർത്തൽ ശ്രദ്ധയോടെ വേണം
പെറ്റ്സ് കോർണർ
ഏറെ പ്രിയപ്പെട്ടവർ
കഥക്കൂട്ട്
പി.എ. ബക്കർ പഠിപ്പിച്ച പാഠങ്ങൾ
വഴിവിളക്കുകൾ
കൊതിയൂറും വിഭവങ്ങൾ
സ്പൈസി ചിക്കൻ പാസ്താ