രാജ്യാന്തരതലത്തിൽ ശ്രദ്ധേയയായ നർത്തകി. ചെറിയ പ്രായം മുതൽ മോഹിനിയാട്ടം, ഭരതനാട്യം, കുച്ചിപ്പുഡി, കഥകളി തുടങ്ങിയവ പരിശീലിച്ചു.കൊൽക്കത്തയിലെ രബീന്ദ്ര ഭാരതി യൂണിവേഴ്സിറ്റിയിൽ നിന്ന് ഡോക്ടറേറ്റ് നേടി. നൃത്തത്തിൽ പിഎച്ച്ഡി നേടിയ ആദ്യ വ്യക്തിയാണ്. കേന്ദ്ര - കേരള സംഗീതനാടക അക്കാദമി അവാർഡു കൾ ഉൾപ്പെടെ ഒട്ടേറെ പുരസ്കാര ങ്ങൾ നേടിയിട്ടുണ്ട്. ചെന്നൈ ആസ്ഥാനമായ സൗഗന്ധിക സെന്റർ ഫോർ മോഹിനിയാട്ടം' എന്ന സ്ഥാപനത്തിന്റെ ഡയറക്ടറാണ്. പ്രമുഖ ഇംഗ്ലിഷ് അധ്യാപകനും എഴുത്തുകാരനുമായിരുന്ന പ്രഫ. ഭാസ്കർ പ്രസാദിന്റെ മകളാണ്. അമ്മ: ലളിതഭായി വിലാസം: ‘മാധവം', വഞ്ചിയൂർ, തിരുവനന്തപുരം
Bu hikaye Manorama Weekly dergisinin September 23,2023 sayısından alınmıştır.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber ? Giriş Yap
Bu hikaye Manorama Weekly dergisinin September 23,2023 sayısından alınmıştır.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber? Giriş Yap
ബിഗ്സ്ക്രീനിലെ അമർജ്യോതി
സന്തോഷം എന്ന വാക്ക് വളരെ ചെറുതാണ്. അതിനപ്പുറമാണ് എന്റെ മാനസികാവസ്ഥ
കരുതൽ
കഥക്കൂട്ട്
ജാഫർകുട്ടി എന്ന വിളക്കുമരം
വഴിവിളക്കുകൾ
കൃഷിയും കറിയും
പൈനാപ്പിൾ
നായകളിലെ മന്തുരോഗം
പെറ്റ്സ് കോർണർ
കൊതിയൂറും വിഭവങ്ങൾ
ചിക്കൻ കിഴിപൊറോട്ട
എല്ലാം കാണുന്ന ക്യാമറ
കഥക്കൂട്ട്
ഇന്ത്യയ്ക്കുവേണ്ടി ആദ്യമോടിയത് കറാച്ചിയിൽ
വഴിവിളക്കുകൾ
കൃഷിയും കറിയും
ചെറുചേമ്പ്
അരുമപ്പക്ഷികളും രോഗങ്ങളും
പെറ്റ്സ് കോർണർ