അർച്ചന ആദ്യതവണ തന്നെ ഉയർന്ന റാങ്കിൽ മെഡിക്കൽ എൻട്രൻസ് പരീക്ഷ പാസായതിന്റെ സന്തോഷത്തിലായിരുന്നു ഞങ്ങൾ. സുഷുമ്ന നാഡിക്കും പേശികൾക്കും ബലക്ഷയം സംഭവിക്കുന്ന എസ്എംഎ (സ്പൈനൽ മാസ്കുലാർ അട്രോഫി അവൾക്ക് സ്ഥിരീകരിച്ചത് രണ്ടാം വയസ്സിലാണ്. അന്നു മുതൽ പരിമിതികളെ മറികടന്ന് ആത്മവിശ്വാസത്തോടെ അവൾ കടന്ന ഓരോ കടമ്പയും എന്റെ മനസ്സിലേക്ക് ഒന്നൊന്നായി വന്നു.
പാലക്കാട് തേങ്കുറിശ്ശി എന്ന ഗ്രാമത്തിലാണ് ഞങ്ങളുടെ വീട്. ഭർത്താവ് വിജയന് പോസ്റ്റൽ സർവീസിലായിരുന്നു ജോലി. മകൻ വിഷ്ണു ജനിച്ച് അഞ്ചു വർഷങ്ങൾക്കു ശേഷമാണ് മോൾ ജനിക്കുന്നത്. ഡോക്ടറാവുക എന്നതായിരുന്നു മകളുടെ സ്വപ്നം. ആ സ്വപ്നം മെഡിക്കൽ എൻട്രൻസ് പരീക്ഷ പാസ്സായതോടെ കയ്യെത്തും ദൂരത്താണ്. ഭിന്നശേഷിയുള്ളവർക്ക് മെഡിക്കൽ പഠനം നടത്തണമെങ്കിൽ മെഡിക്കൽ ബോർഡിന്റെ ഫി റ്റ്നെസ് സർട്ടിഫിക്കറ്റ് കൂടി വേണം. അതുകൂടി കിട്ടിയാൽ അവൾ ആഗ്രഹിച്ചതുപോലെ കോഴിക്കോട് മെഡിക്കൽ കോളജിൽ എം ബിബിഎസിന് ചേരാം.
Bu hikaye Manorama Weekly dergisinin December 09,2022 sayısından alınmıştır.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber ? Giriş Yap
Bu hikaye Manorama Weekly dergisinin December 09,2022 sayısından alınmıştır.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber? Giriş Yap
കൊതിയൂറും വിഭവങ്ങൾ
സ്പൈസി ചിക്കൻ പാസ്താ
ആട് വസന്തയും പ്രതിരോധവും
പെറ്റ്സ് കോർണർ
കൃഷിയും കറിയും
നേന്ത്രക്കായ കറി
ബിഗ്സ്ക്രീനിലെ അമർജ്യോതി
സന്തോഷം എന്ന വാക്ക് വളരെ ചെറുതാണ്. അതിനപ്പുറമാണ് എന്റെ മാനസികാവസ്ഥ
കരുതൽ
കഥക്കൂട്ട്
ജാഫർകുട്ടി എന്ന വിളക്കുമരം
വഴിവിളക്കുകൾ
കൃഷിയും കറിയും
പൈനാപ്പിൾ
നായകളിലെ മന്തുരോഗം
പെറ്റ്സ് കോർണർ
കൊതിയൂറും വിഭവങ്ങൾ
ചിക്കൻ കിഴിപൊറോട്ട
എല്ലാം കാണുന്ന ക്യാമറ
കഥക്കൂട്ട്