കവിതയിലും ഗാനരചനയിലും പുതുവഴി തെളിച്ച കവി. രാക്കിളി തൻ വഴി മറയും, ജലശയ്യയിൽ തളിരമ്പിളി, നിലാമലരെ.ആറ്റുമണൽ പായയിൽ.... മഴ കൊണ്ട് മാത്രം...മരണമെത്തുന്ന നേരത്ത്...കാറ്റേ കാറ്റേ നീ... കണ്ണോണ്ട് ചൊല്ലണ്... മലമേലെ തിരിവച്ച്... പ്രേമിക്കുമ്പോൾ നീയും ഞാനും... തുടങ്ങി 600ൽ ഏറെ ഗാനങ്ങൾ രചിച്ചു. സ്വപ്നവാങ്മൂലം, പാറയിൽ പണിഞ്ഞത്. തോരാമഴ, അമ്മത്തൊട്ടിൽ, റഫീക്ക് അഹമ്മദിന്റെ കവിതകൾ തുടങ്ങി പതിനൊന്ന് കവിതാസമാഹരങ്ങൾ. അഞ്ചു തവണ മികച്ച ഗാനരചയിതാവിനുള്ള സംസ്ഥാന ചലച്ചിത്ര അവാർഡ് നേടി. കവിതയ്ക്കുള്ള കേരള സാഹിത്യ അക്കാദമി അവാർഡ്, ഇടശ്ശേരി അവാർഡ്, ഓടക്കുഴൽ അവാർഡ് തുടങ്ങി ഒട്ടേറെ പുരസ്കാരങ്ങൾ ലഭിച്ചു. ഭാര്യ: ലൈല, മക്കൾ: മനീഷ്, ലാസ്യ വിലാസം: മുല്ലയ്ക്കൽ വീട്, അക്കിക്കാവ് പി.ഒ, തൃശൂർ-680519
Bu hikaye Manorama Weekly dergisinin March 02, 2024 sayısından alınmıştır.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber ? Giriş Yap
Bu hikaye Manorama Weekly dergisinin March 02, 2024 sayısından alınmıştır.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber? Giriş Yap
കൃഷിയും കറിയും
കോളിഫ്ലവർ
കൊതിയൂറും വിഭവങ്ങൾ
ക്രീമി ചിക്കൻ പാസ്ത
നായ്ക്കളിലെ ഛർദി
പെറ്റ്സ് കോർണർ
മുന്നറിവുകൾ
കഥക്കൂട്ട്
അഭിനയത്തിന്റെ കരിമ്പുതോട്ടം
വഴിവിളക്കുകൾ
കൊതിയൂറും വിഭവങ്ങൾ
മാപ്പള ബിരിയാണി
അങ്ങനെയല്ല, ഇങ്ങനെ
കഥക്കൂട്ട്
കൃഷ്ണമേനോന്റെ കൈനീട്ടം ശെമ്മങ്കുടിയുടെ ക്ഷണം
വഴിവിളക്കുകൾ
കൊതിയൂറും വിഭവങ്ങൾ
മഷ്റൂം ക്രീം സൂപ്പ്
വർഷങ്ങൾക്കുശേഷം നായികയായി വർഷ
വിനയൻ സാറിന് ഞങ്ങളുടെ കുടുംബത്തെ നേരത്തേ അറിയുന്നതാണ്