മായാത്ത അടയാളങ്ങൾ ജനാർദ്ദനൻ
Nana Film|July 01, 2022
കേരളത്തിൽ ഏറ്റവും കൂടുതൽ തവണ മുഖ്യമന്ത്രിയായിട്ടുള്ളത് ഒരുപക്ഷേ, ഞാനായിരിക്കും(ജനാർദ്ദനൻ ചിരിക്കുന്നു.
ജി. കൃഷ്ണൻ
മായാത്ത അടയാളങ്ങൾ ജനാർദ്ദനൻ

ഓരോരുത്തർക്കുമു ണ്ടാകും ജീവിതയാത്രയ്ക്കിടയിൽ ഓരോ അടയാളങ്ങൾ. വഴിത്തിരിവുകളായി സംഭവിക്കുന്ന ആ അടയാളങ്ങൾ ജീവിതത്തിൽ മായാതെ കിടക്കും.

ചലച്ചിത്രനടൻ ജനാർദ്ദനന്റെ ജീവിതത്തിലുമുണ്ട് ഇതുപോലെ ഓരോ അടയാളങ്ങൾ.

ജനാർദ്ദനൻ ആദ്യമായി അഭിനയിച്ച സിനിമ കെ.എസ്. സേതുമാധവൻ സംവിധാനം ചെയ്ത ‘ആദ്യത്തെ കഥയാണ്.

അഭിനയവർഷത്തിന്റെ അൻപത് ആണ്ടുകൾ പൂർത്തിയാക്കുകയാണ് ജനാർദ്ദനൻ. ആരവങ്ങളില്ലാതെ.. ആഘോഷങ്ങളില്ലാതെ.

ഏതാനും ദിവസങ്ങൾക്ക് മുമ്പ് ജനാർദ്ദനൻ ചേട്ടന്റെ എറണാകുളത്തെ വസതിയിൽ വച്ചുള്ള കൂടിക്കാഴ്ചയിലാണ് വർത്തമാനങ്ങൾക്കിടയിൽ അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

“ആരും ചോദിച്ചിട്ടുമില്ല, ആരോടും പറഞ്ഞിട്ടുമില്ല.'- ചിരിയോടെ ജനാർദ്ദനൻ ഇങ്ങനെ തുടർന്നിട്ടു പറഞ്ഞു.

“സിനിമയിൽ അൻപത് വർഷങ്ങൾ പൂർത്തിയാക്കുന്നത് ഒരു ചെറിയ കാര്യമല്ല. പലരും അത് വലിയ ആർഭാടമായി കൊട്ടിഘോഷിക്കാറുണ്ട്. ഞാനതിനൊന്നും തുനിഞ്ഞില്ല.

ജനാർദ്ദനൻ അഭിനയിച്ച് പൂർത്തിയാക്കിയ ഏറ്റവും പുതിയ സിനിമ ഹരികുമാർ സംവിധാനം ചെയ്ത "ഓട്ടോറിക്ഷക്കാരന്റെ ഭാര്യയും ഷാജി കൈലാസിന്റെ കടുവയും ആണ്. സിനിമാഭിനയത്തിന്റെ ആദ്യകാലങ്ങളിൽ അധികവും വില്ലൻ വേഷങ്ങളാണ് ചെയ്തിട്ടുള്ളതെങ്കിലും പിൽക്കാലത്ത് സ്വഭാവനടനായും ചുരുക്കം ചില ചിത്രങ്ങളിൽ നർമ്മത്തിന്റെ പരിവേഷമുള്ള കഥാപാത്രമായും ജനാർദ്ദനൻ അഭിനയിച്ചിട്ടുണ്ട്.

ആട്ടെ, ഈ അൻപത് വർഷ കാലത്തിനുള്ളിൽ എത്ര സിനിമകളിൽ അഭിനയിച്ചിട്ടുണ്ടാകും?

ഒന്ന് ആലോചിച്ചശേഷം ജനാർദ്ദനൻ തുടർന്നു. കൃത്യമായി കണക്കൊന്നും സൂക്ഷിച്ചിട്ടില്ല. ഏകദേശം അഞ്ഞൂറോളം വരും.

Bu hikaye Nana Film dergisinin July 01, 2022 sayısından alınmıştır.

Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.

Bu hikaye Nana Film dergisinin July 01, 2022 sayısından alınmıştır.

Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.

NANA FILM DERGISINDEN DAHA FAZLA HIKAYETümünü görüntüle
ശതാഭിഷേക മധുരസ്മരണകൾ
Nana Film

ശതാഭിഷേക മധുരസ്മരണകൾ

യേശുദാസിന്റെ ശതാഭിഷേക വിശേഷങ്ങളുമായി സഹപാഠിയും സുഹൃത്തും പ്രശസ്ത നാഗസ്വര വിദ്വാനുമായ തിരുവിഴാ ജയശങ്കർ

time-read
1 min  |
February 16-28, 2025
മച്ചാന്റെ മാലാഖ
Nana Film

മച്ചാന്റെ മാലാഖ

സൗബിൻ ഷാഹിർ, ധ്യാൻ ശ്രീനിവാസൻ, ദിലീഷ് പോത്തൻ, നമിത പ്രമോദ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ബോബൻ സാമുവൽ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് \"മച്ചാന്റെ മാലാഖ

time-read
1 min  |
February 16-28, 2025
ഡൊമിനിക്കിലൂടെ സുഷ്മിത ഭട്ട്
Nana Film

ഡൊമിനിക്കിലൂടെ സുഷ്മിത ഭട്ട്

ദുൽഖർ സൽമാന്റെ വേഫെറർ ഫിലിംസ് ആണ് ചിത്രം കേരളത്തിൽ വിതരണം ചെയ്തത്

time-read
1 min  |
February 16-28, 2025
വീര ധീര ശൂര
Nana Film

വീര ധീര ശൂര

സിനിമാലോക നിമാലോകം ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിയാൻ വിക്രം ചിത്രം വീരധീര ശൂരനിലെ ആദ്യ ഗാനം കല്ലൂരം റിലീസായി

time-read
1 min  |
February 16-28, 2025
ഗോഡ്ഫാദറില്ല, അഭിമുഖങ്ങളില്ല.പക്ഷേ 'തല' പോലെ വരുമാ...
Nana Film

ഗോഡ്ഫാദറില്ല, അഭിമുഖങ്ങളില്ല.പക്ഷേ 'തല' പോലെ വരുമാ...

വീഴ്ചയുടെ പടുകുഴിയിൽ കൈനീട്ടിയവർക്ക് അഭിമാനിക്കാൻ എന്തെങ്കിലുമൊന്ന് കരുതിവയ്ക്കാനുള്ള അജിത്കുമാറിന്റെ യാത്ര തുടരുന്നു.

time-read
3 dak  |
February 1-15, 2025
പുതുമയുടെ ദാവീദ്
Nana Film

പുതുമയുടെ ദാവീദ്

ആന്റണി പെപ്പയുടെ ആഷിഖ് അബുവിന്റെ ഹീറോയിസം ഈ ചിത്രം നൽകുന്ന മറ്റൊരു പുതുമയായിരിക്കും

time-read
2 dak  |
February 1-15, 2025
മദഗജരാജയുടെ വിജയഫോർമുല എന്താണ്?
Nana Film

മദഗജരാജയുടെ വിജയഫോർമുല എന്താണ്?

മദഗജരാജയുടെ പ്രൊമോഷനുമായി ബന്ധപ്പെട്ട ഒരു ഇവന്റിൽ നടി ഖുശ്ബു കടന്നുവരുന്ന വീഡിയോ വൈറലായിരുന്നു

time-read
2 dak  |
February 1-15, 2025
അൻപോട് കൺമണിയുമായി നകുലനും ശാലിനിയും
Nana Film

അൻപോട് കൺമണിയുമായി നകുലനും ശാലിനിയും

അർജുൻ അശോകൻ, അനഘ നാരായണൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ലിജു തോമസ് സംവിധാനം ചെയ്യുന്ന അൻപോട് കൺമണി'യിൽ നകുലനായി അർജ്ജുൻ അശോകനും ശാലിനിയായ അനഘനാരായണനും എത്തുന്നു

time-read
1 min  |
February 1-15, 2025
നൈറ്റ് റൈഡേഴ്സ്
Nana Film

നൈറ്റ് റൈഡേഴ്സ്

ഹൊറർ കോമഡി ജോണറിൽ ഒരുങ്ങുന്ന ചിത്രം മലയാ ളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി എന്നീ ഭാഷകളിൽ റിലീസ് ചെയ്യും

time-read
1 min  |
February 1-15, 2025
ഓഫീസർ ഓൺ ഡ്യൂട്ടി
Nana Film

ഓഫീസർ ഓൺ ഡ്യൂട്ടി

നായാട്ടിന് ശേഷം ചാക്കോച്ചൻ വീണ്ടും പോലീസ് വേഷത്തിൽ എത്തുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്

time-read
1 min  |
February 1-15, 2025