അടുത്തിടെയായി ബോധപൂർവ്വം കോമഡി പ്രാധാന്യമുള്ള കഥാപാത്രങ്ങൾ ചെയ്യുന്നതിൽ നിന്നും മാറി സീരിയസ് കഥാപാത്രങ്ങൾ ചെയ്യുന്നു. അത് മാറ്റം ഉണ്ടാക്കിയതാണോ?
ബോധപൂർവ്വമല്ല എന്നാൽ എനിക്ക് അത്തരം കഥാപാത്രങ്ങൾ ചെയ്യാൻ താൽപ്പര്യം ഉണ്ടായിരുന്നു. സ്കൂൾ കോളേജ് തലങ്ങളിൽ പഠി ക്കുമ്പോഴും ഞാൻ സീരിയസ് കഥാപാത്രം ചെയ്തുകൊണ്ടിരുന്നു. അമച്വർ നാടകം പഠിപ്പിച്ചുകൊണ്ടിരുന്നു. ഇപ്പോൾ വന്നുകൊണ്ടിരിക്കുന്നത് അത്തരം കഥാപാത്രങ്ങളാണ്. ഇക്കാക്ക എന്ന ചിത്രത്തിൽ അത്തരം കഥാപാത്രമാണ് ചെയ്തിരിക്കുന്നത്. സൈനു ചാവക്കാട് സംവിധാനം ചെയ്ത രണ്ടാമത്തെ ചിത്രമായ ആരോട് പറയാൻ ആര് കേൾക്കാൻ എന്ന ചിത്രത്തിൽ നിഷ്കളങ്കനായ ചെറുപ്പക്കാരൻ ആയിട്ടാണ് അഭിനയിക്കുന്നത്.
കരിങ്കണ്ണൻ പോലുള്ള ചിത്രങ്ങളിൽ നായകനായി കോമഡി പ്രധാന കഥാപാത്രം ചെയ്തു. അസൂയക്കാരൻ, പരദൂഷണം.. അങ്ങനെയുള്ള കഥാപാത്രങ്ങൾ ധാരാളം ചെയ്തതുകൊണ്ട് ഈ ഒരു മാറ്റം പ്രേക്ഷകർ എങ്ങനെ ഉൾക്കൊള്ളുന്നു എന്ന് തോന്നിയിട്ടുണ്ടോ?
ഞാൻ സീരിയസ് കഥാപാത്രങ്ങൾ കൂടുതൽ ഇഷ്ടപ്പെടുന്നു. ഉന്നാവ് എന്ന ഒരു സീരിയസ് നാടകം ഞാനും എന്റെ ഭാര്യയും കൂടി അവതരിപ്പിക്കുകയുണ്ടായി. കുട്ടികൾ ഇല്ലാത്ത ദമ്പതിമാർ, കുട്ടിക്ക് വേണ്ടി ഒരു പാട് ഹോർമോൺ ഇഞ്ചക്ഷനു ശേഷം അവളുടെ, ആരോഗ്യത്തെ ബാധിക്കുന്ന ഒരു കഥാപാത്രം. പേക്ഷകർ ആ നാടകം സ്വീകരിച്ചു.
Bu hikaye Nana Film dergisinin July 16, 2022 sayısından alınmıştır.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber ? Giriş Yap
Bu hikaye Nana Film dergisinin July 16, 2022 sayısından alınmıştır.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber? Giriş Yap
ഒരു നീണ്ട മാരത്തോൺ ലക്ഷ്യവുമായി
മുറയുടെ കുടുംബത്തിലേക്ക് ഞാൻ ക്ഷണിക്കപ്പെട്ട അതിഥിയായിരുന്നു. സ്താർത്തി ശ്രീക്കുട്ടനും എന്റെ കുടുംബത്തിലെ സിനിമയാണ്. കണ്ണൻ നായർ
ഡൊമിനിക്ക് ആൻഡ് ദി ലേഡീസ് പേഴ്സ്
മമ്മൂട്ടി ഈ ചിത്രത്തിൽ ഒരു ഡിറ്റക്ടീവ് ആയാണ് വേഷമിടുന്നത്
ബസൂക്ക
മെഗാസ്റ്റാർ മമ്മൂട്ടിയെ നായകനാക്കി നവാഗതനായ ഡീനോ ഡെന്നിസ് തിരക്കഥ രചിച്ച് സംവിധാനം ചെയ്ത ചിത്രമാണ് ബസൂക്ക
ആരാണ് ബെസ്റ്റി?
ആരാണ് ബെസ്റ്റി എന്ന് ചോദിക്കുമ്പോൾ ഉത്തരങ്ങൾ പലതാണ്.
4 സീസൺസ്
കല്യാണബാന്റ് സംഗീതകാരനിൽ നിന്നും ലോകോത്തര ബാന്റായ റോളിംഗ് സ്റ്റോണിൽ മത്സരാർത്ഥിയാകുന്ന ടീനേജുകാരന്റെ കഠിനാദ്ധ്വാനവും പോരാട്ടവീര്യവും പുതുതലമുറയ്ക്ക് ഒരുക്കുന്നത് മോട്ടിവേഷന്റെ അഗ്നിച്ചിറകുകളാണ്.
നയൻതാരയുടെ സോളോ ഡാൻസ്.
തെന്നിന്ത്യൻ സിനിമയിലെ മുൻനിര നായികയും, ലേഡി സൂപ്പർസ്റ്റാറുമായ നയൻതാര, വിവാഹത്തിന് ശേഷം നായിക പ്രാധാന്യമുള്ള കഥാപാത്രങ്ങളെ തിരഞ്ഞെടുത്താണ് അഭിനയിക്കുന്നത്.
രണ്ടാം യാമം
യുവനടന്മാരിൽ ശ്രദ്ധേയനായ ഗൗതം കൃഷ്ണയും, സാസ്വികയുമാണ് ഗാനരംഗത്തിലെ അഭിനേതാക്കൾ.
മുള്ളൻകൊല്ലിയിലെ ദുരൂഹതകൾക്ക് പിന്നിൽ എന്ത്?
നാൻസി എന്ന പെൺകുട്ടിയുടെ വിവാഹത്തിൽ പങ്കെടുക്കാനാണ് ഒന്നിച്ചുപഠിച്ചിരുന്ന ജോണും, അർജുനും, ഗൗതവും, വെങ്കിയും, ആനിയും, ഗീതുവും ഈ നാട്ടിലേക്ക് വരുന്നത്
ഒരു ആൾട്ടർനെറ്റ് രേഖാചിത്രം
രേഖാചിത്രത്തെക്കുറിച്ച് സംവിധായകൻ ജോഫിൻ ടി. ചാക്കോ നൽകുന്ന ആദ്യഅഭിമുഖം
ഘാട്ടി
വിക്ടിം, ക്രിമിനൽ, ലെജൻഡ് എന്നാണ് ചിത്രത്തിന് ഉപയോഗിച്ചിരിക്കുന്ന ടാഗ് ലൈൻ