നൂറുകോടി ബഡ്ജറ്റിൽ ഒരു മലയാള സിനിമ എന്നത് ഒരു പത്തുവർഷം മുൻപ് ചിന്തിക്കാൻ പോലും പറ്റാത്ത കാര്യമായിരുന്നു. എന്നാൽ ഇന്ന് വിരലിലെണ്ണാവുന്ന ദിനങ്ങൾ കൊണ്ടാണ് നൂറുകോടി ക്ലബ്ബിലേക്ക് മലയാള സിനിമ കടന്നു കൊണ്ടിരിക്കുന്നത്. ഏതാണ്ട് അഞ്ച് വർഷങ്ങൾക്ക് മുൻപു വരെ മലയാള സിനിമയിൽ അഞ്ച് കോടി രൂപയ്ക്ക് മുകളിൽ വരുന്ന ചിത്രങ്ങൾ ബിഗ് ബഡ്ജറ്റും ബ്രഹ്മാണ്ഡവും ആകുന്നിടത്താണ് ഇന്ന് രണ്ടും മൂന്നക്കവുമൊക്കെ കടന്ന് കോടികളിലേക്ക് സിനിമാ ബഡ്ജറ്റ് പോകുന്നത്. കൂടുതൽ ലാഭം കൊയ്യുന്നതിന് കൂടുതൽ സാധ്യതകളാണ് മലയാളസിനിമയ്ക്ക് ഇന്നുള്ളത്. മുടക്കുമുതൽ കൂടുന്നതിനനുസരച്ച് ലാഭവും തിരിച്ചുപിടിക്കാൻ കഴിയുമെന്ന ആശ്വാസം നിർമ്മാതാക്കൾക്കുമുണ്ട്.
എല്ലാത്തരം ചേരുവകളും ഉൾപ്പെടുന്ന മലയാള ചിത്രങ്ങൾ ഇന്ന് ആസ്വാദകർക്ക് സുലഭമാണ്. മലയാള ചിത്രങ്ങളെ ഏറെ ഇഷ്ടപ്പെടുന്ന അന്യഭാഷാ പ്രേമികളുടെ എണ്ണവും വർദ്ധിച്ചു കൊണ്ടിരിക്കുകയാണ്. മലയാള സിനിമയോട് അന്യഭാഷക്കാർക്ക് പ്രിയം കൂടുന്നതു പോലെ തന്നെ മലയാളികൾക്ക് അന്യഭാഷാ ചിത്രങ്ങളോടും പ്രിയം ഇപ്പോൾ ഏറി വരികയാണ്.
Bu hikaye Nana Film dergisinin October 1-15, 2023 sayısından alınmıştır.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber ? Giriş Yap
Bu hikaye Nana Film dergisinin October 1-15, 2023 sayısından alınmıştır.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber? Giriş Yap
വീണ്ടും ഒരു വസന്തകാലത്തിനായി
ക്ലിക്ക് അവസാനിച്ചു കഴിഞ്ഞപ്പോഴാണ് ഈ സിനിമയിലെ ഇവരുടെ കഥാപാത്രങ്ങളെക്കുറിച്ച് ചോദിച്ചത്.
ജമീലാന്റെ പൂവൻകോഴി
ബിന്ദുപണിക്കർ \"ജമീല' എന്ന വേറിട്ട കഥാപാത്രത്തെ ഒരുക്കുന്ന പുതുമയുള്ള ചിത്രം കൂടിയാണ് ജമീലാന്റെ പൂവൻകോഴി
അപൂർവ്വ പുത്രന്മാർ
പായൽ രാധാകൃഷ്ണൻ, അമര ഗോസ്വാമി എന്നിവരാണ് ചിത്രത്തിലെ നായികമാരായി എത്തുന്നത്.
ഒരു സ്വപ്നംപോലെ ജീവിതം
സിനിമാമേഖലയിൽ പുത്തൻ പ്രതീക്ഷകളുമായി ജയശങ്കർ
ഉരുൾ
ഉരുൾപൊട്ടലിന്റെ പശ്ചാത്തലത്തിൽ ഒരു സിനിമ
ചേറ്റൂർ ശങ്കരൻ നായരായി അക്ഷയ്കുമാർ
തിരശീലയിൽ എത്തുന്നത് ജാലിയൻ വാലാബാഗ് കൂട്ടക്കൊലയ്ക്ക് പിന്നിലെ സത്യം പുറത്തുകൊണ്ടുവന്ന ചരിത്രം
ലളിതം സുന്ദരം ഈ വില്ലനിസം!!
1985 മുതൽ അമച്വർ നാടകരംഗത്ത് സജീവമായിരുന്ന ഞാൻ വളരെ യാദൃച്ഛികമായിട്ടാണ് സിനിമയിൽ എത്തിച്ചേരുന്നത്
പൊറാട്ട് നാടകം
കേരള അതിർത്തിയിലുള്ള ഒരു ഗ്രാമത്തിലൂടെയാണ് ഈ ചിത്രത്തിന്റെ കഥ പറയുന്നത്.
അച്ഛന്റെ മകൻ
മലയാള സിനിമയിൽ സംവിധാനരംഗത്ത് തിളങ്ങി നിഥിൻ രൺജിപണിക്കർ
സ്വർഗ്ഗം
സ്വർഗ്ഗം എന്നത് ജീവിതത്തിൽ മനുഷ്യർക്കുതന്നെ സൃഷ്ടിക്കാവുന്നതാണെന്ന സത്യം കാട്ടിത്തരുന്ന ചിത്രമാണിത്.