വിജയം തന്ന സന്തോഷം
Nana Film|October 1-15, 2023
സ്കൂൾ കലോത്സവങ്ങൾ കഴിഞ്ഞതിനു ശേഷമായിരുന്നു സിനിമയിലേക്കുള്ള അവസരം വന്നത്
അപ്പൂസ് കെ.എസ്.
വിജയം തന്ന സന്തോഷം

20 വർഷക്കാലമായി മലയാള സിനിമയ്ക്കൊപ്പം സഞ്ചരിക്കുകയാണ് നടൻ വി ഉണ്ണികൃഷ്ണൻ. ബാലതാരമായി സിനിമയിലേക്കെത്തി ഒടുവിൽ സഹനടനായി, വില്ലനായി, നായകനായി, തിരക്കഥാകൃത്തായി ഇപ്പോൾ സംവിധായകനായും മലയാളസിനിമയിൽ വിഷ്ണു എന്ന പേര് നിറഞ്ഞുനിൽക്കുകയാണ്. മിമിക്രി കലാരംഗത്ത് നിന്നായിരുന്നു വിഷ്ണുവിന്റെ അഭിനയരംഗത്തേയ്ക്കുള്ള കടന്നുവരവ്. മഹാരാജാസിലെ പഠനവും ബിബിൻ ജോർജുമായുള്ള സൗഹൃദവും താരത്തിന്റെ കരിയറിൽ അറിയപ്പെടുന്ന ഏടുകളായി മാറി.

ഡാൻസ് റിയാലിറ്റി ഷോയുടെ കടന്നുവന്ന് “കുട്ടിച്ചാത്തൻ' എന്ന സീരിയലിലൂടെ മിനി സ്ക്രീൻ പ്രേക്ഷകരുടെ ഇഷ്ടം പിടിച്ചുപറ്റിയ നടി ശ്രദ്ധ, ഇൻസ്റ്റഗ്രാമിലൂടെ വളരെ ചുരുങ്ങിയ കാലം കൊണ്ട് പ്രേക്ഷകർക്കിടയിൽ സുപരിചിതയായ പ്രിയതാരം ജസ്നിയ ജയദീഷ് എന്നിവർ നാനയുടെ അഭിമുഖവേളയിൽ വിഷ്ണുവിനൊപ്പം ഒത്തുചേരുമ്പോൾ...

സിനിമ എന്ന കൗതുകം എപ്പോഴാണ് മനസ്സിലേക്ക് വന്നത്? വിഷ്ണു ഉണ്ണികൃഷ്ണൻ കുട്ടിക്കാലം തൊട്ട് സിനിമയോട് ഏറെ ഇഷ്ടമാണ്. അമ്മാവന്റെ മോൻ ഒരു മിമിക്രിക്കാരനായിരുന്നു. അദ്ദേഹത്തിന്റെ പെർഫോമൻസ് കണ്ട് കുടുംബക്കാരൊക്കെ അഭിനന്ദിക്കുന്നത് കണ്ടിട്ടുണ്ട്. അങ്ങനെയാണ് മിമിക്രിയിലേക്ക് ഞാനും വന്നത്. ആദ്യമായി എല്ലാവരുടേയും അടുത്തുനിന്ന് അഭിനന്ദനങ്ങൾ കിട്ടുന്നത് മിമിക്രി ചെയ്തത് കൊണ്ടാണ്. പിന്നീടങ്ങോട്ട് പ്രൊഫഷൻ മിമിക്രിയാണെന്ന് തീരുമാനിച്ചു. അങ്ങനെ മത്സരങ്ങളിൽ പങ്കെടുക്കാൻ തുടങ്ങി. സമ്മാനങ്ങൾ കിട്ടിത്തുടങ്ങി. സ്റ്റേറ്റ് ലെവൽ വരെ മിമിക്രിക്ക് ഒന്നാം സ്ഥാനം കിട്ടി. അങ്ങനെ ഒരു ദിവസം പത്രത്തിൽ എന്റെ ചിത്രം വന്നു. കുഞ്ഞുന്നാൾ മുതൽ മറ്റുള്ളവരിൽ നിന്ന് കിട്ടിയ പ്രോത്സാഹനമാണ് എന്നെ ഇവിടെ വരെയും എത്തിച്ചത്. നാടകങ്ങളിലും കലാപരിപാടികളിലുമൊക്കെ പങ്കെടുക്കുമ്പോൾ എല്ലാവരും കയ്യടികൾ തരുമായിരുന്നു. ആ കയ്യടികളാണ് എന്നെ ഒരു നടനാക്കി തീർത്തത്.

മിമിക്രിവേദിയിൽ നിന്നും ആദ്യചിത്രം “എന്റെ വീട് അപ്പൂന്റേം' സംഭവിച്ചത് എങ്ങനെയാണ്?

Bu hikaye Nana Film dergisinin October 1-15, 2023 sayısından alınmıştır.

Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.

Bu hikaye Nana Film dergisinin October 1-15, 2023 sayısından alınmıştır.

Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.

NANA FILM DERGISINDEN DAHA FAZLA HIKAYETümünü görüntüle
വീണ്ടും ഒരു വസന്തകാലത്തിനായി
Nana Film

വീണ്ടും ഒരു വസന്തകാലത്തിനായി

ക്ലിക്ക് അവസാനിച്ചു കഴിഞ്ഞപ്പോഴാണ് ഈ സിനിമയിലെ ഇവരുടെ കഥാപാത്രങ്ങളെക്കുറിച്ച് ചോദിച്ചത്.

time-read
1 min  |
November 1-15, 2024
ജമീലാന്റെ പൂവൻകോഴി
Nana Film

ജമീലാന്റെ പൂവൻകോഴി

ബിന്ദുപണിക്കർ \"ജമീല' എന്ന വേറിട്ട കഥാപാത്രത്തെ ഒരുക്കുന്ന പുതുമയുള്ള ചിത്രം കൂടിയാണ് ജമീലാന്റെ പൂവൻകോഴി

time-read
1 min  |
November 1-15, 2024
അപൂർവ്വ പുത്രന്മാർ
Nana Film

അപൂർവ്വ പുത്രന്മാർ

പായൽ രാധാകൃഷ്ണൻ, അമര ഗോസ്വാമി എന്നിവരാണ് ചിത്രത്തിലെ നായികമാരായി എത്തുന്നത്.

time-read
1 min  |
November 1-15, 2024
ഒരു സ്വപ്നംപോലെ ജീവിതം
Nana Film

ഒരു സ്വപ്നംപോലെ ജീവിതം

സിനിമാമേഖലയിൽ പുത്തൻ പ്രതീക്ഷകളുമായി ജയശങ്കർ

time-read
2 dak  |
November 1-15, 2024
ഉരുൾ
Nana Film

ഉരുൾ

ഉരുൾപൊട്ടലിന്റെ പശ്ചാത്തലത്തിൽ ഒരു സിനിമ

time-read
1 min  |
November 1-15, 2024
ചേറ്റൂർ ശങ്കരൻ നായരായി അക്ഷയ്കുമാർ
Nana Film

ചേറ്റൂർ ശങ്കരൻ നായരായി അക്ഷയ്കുമാർ

തിരശീലയിൽ എത്തുന്നത് ജാലിയൻ വാലാബാഗ് കൂട്ടക്കൊലയ്ക്ക് പിന്നിലെ സത്യം പുറത്തുകൊണ്ടുവന്ന ചരിത്രം

time-read
1 min  |
November 1-15, 2024
ലളിതം സുന്ദരം ഈ വില്ലനിസം!!
Nana Film

ലളിതം സുന്ദരം ഈ വില്ലനിസം!!

1985 മുതൽ അമച്വർ നാടകരംഗത്ത് സജീവമായിരുന്ന ഞാൻ വളരെ യാദൃച്ഛികമായിട്ടാണ് സിനിമയിൽ എത്തിച്ചേരുന്നത്

time-read
2 dak  |
November 1-15, 2024
പൊറാട്ട് നാടകം
Nana Film

പൊറാട്ട് നാടകം

കേരള അതിർത്തിയിലുള്ള ഒരു ഗ്രാമത്തിലൂടെയാണ് ഈ ചിത്രത്തിന്റെ കഥ പറയുന്നത്.

time-read
1 min  |
November 1-15, 2024
അച്ഛന്റെ മകൻ
Nana Film

അച്ഛന്റെ മകൻ

മലയാള സിനിമയിൽ സംവിധാനരംഗത്ത് തിളങ്ങി നിഥിൻ രൺജിപണിക്കർ

time-read
2 dak  |
November 1-15, 2024
സ്വർഗ്ഗം
Nana Film

സ്വർഗ്ഗം

സ്വർഗ്ഗം എന്നത് ജീവിതത്തിൽ മനുഷ്യർക്കുതന്നെ സൃഷ്ടിക്കാവുന്നതാണെന്ന സത്യം കാട്ടിത്തരുന്ന ചിത്രമാണിത്.

time-read
1 min  |
November 1-15, 2024