ചീനാട്രോഫി
Nana Film|November 1-15, 2023
വാഴൂർ ജോസ്
ചീനാട്രോഫി

ആലപ്പുഴ ജില്ലയുടെ വടക്കേ അറ്റത്തുള്ള മനോഹരമായ പ്രദേശങ്ങളാണ് പള്ളിത്തോട്, എഴുപുന്ന തുടങ്ങിയവ. പാടശേഖരങ്ങളും ചെമ്മീൻകെട്ടുമാണി വിടം മുഴുവൻ. സാധാരണ ക്കാർ താമസിക്കുന്ന ഈ പ്രദേശം പ്രധാന പശ്ചാത്തലമാക്കിയാണ് നവാഗത നായ അനിൽ ലാൽ തിര ക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന ചീനാട്രോഫി' എന്ന ചിത്രത്തിന്റെ ചിത്രീകരണം പുരോഗമിക്കുന്നത്.

പ്രസിഡൻഷ്യൽ മൂവീസ് പ്രൈവറ്റ് ലിമിറ്റഡിന്റെ ബാനറിൽ അനൂപ് മോഹൻ, ആഷി മേരി ജോയ്, ലിജോ ഉലഹന്നാൻ എന്നിവരാണ് ഈ ചിത്രം നിർമ്മിക്കുന്നത്. സാധാരണക്കാ രായ മനുഷ്യരാണിവിടുത്തുകാർ. തങ്ങളുടെ നാട്ടിലെ തൊഴിലുകൾ ചെയ്ത് ജീവിക്കുന്നവർ. ഇവരുടെ ഇടയിലെ ഏതാനും ആൾക്കാരെ കഥാപാത്രങ്ങളാക്കിയാണ് ഈ ചിത്രത്തിന്റെ അവതരണം.

Bu hikaye Nana Film dergisinin November 1-15, 2023 sayısından alınmıştır.

Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.

Bu hikaye Nana Film dergisinin November 1-15, 2023 sayısından alınmıştır.

Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.

NANA FILM DERGISINDEN DAHA FAZLA HIKAYETümünü görüntüle
വീണ്ടും ഒരു വസന്തകാലത്തിനായി
Nana Film

വീണ്ടും ഒരു വസന്തകാലത്തിനായി

ക്ലിക്ക് അവസാനിച്ചു കഴിഞ്ഞപ്പോഴാണ് ഈ സിനിമയിലെ ഇവരുടെ കഥാപാത്രങ്ങളെക്കുറിച്ച് ചോദിച്ചത്.

time-read
1 min  |
November 1-15, 2024
ജമീലാന്റെ പൂവൻകോഴി
Nana Film

ജമീലാന്റെ പൂവൻകോഴി

ബിന്ദുപണിക്കർ \"ജമീല' എന്ന വേറിട്ട കഥാപാത്രത്തെ ഒരുക്കുന്ന പുതുമയുള്ള ചിത്രം കൂടിയാണ് ജമീലാന്റെ പൂവൻകോഴി

time-read
1 min  |
November 1-15, 2024
അപൂർവ്വ പുത്രന്മാർ
Nana Film

അപൂർവ്വ പുത്രന്മാർ

പായൽ രാധാകൃഷ്ണൻ, അമര ഗോസ്വാമി എന്നിവരാണ് ചിത്രത്തിലെ നായികമാരായി എത്തുന്നത്.

time-read
1 min  |
November 1-15, 2024
ഒരു സ്വപ്നംപോലെ ജീവിതം
Nana Film

ഒരു സ്വപ്നംപോലെ ജീവിതം

സിനിമാമേഖലയിൽ പുത്തൻ പ്രതീക്ഷകളുമായി ജയശങ്കർ

time-read
2 dak  |
November 1-15, 2024
ഉരുൾ
Nana Film

ഉരുൾ

ഉരുൾപൊട്ടലിന്റെ പശ്ചാത്തലത്തിൽ ഒരു സിനിമ

time-read
1 min  |
November 1-15, 2024
ചേറ്റൂർ ശങ്കരൻ നായരായി അക്ഷയ്കുമാർ
Nana Film

ചേറ്റൂർ ശങ്കരൻ നായരായി അക്ഷയ്കുമാർ

തിരശീലയിൽ എത്തുന്നത് ജാലിയൻ വാലാബാഗ് കൂട്ടക്കൊലയ്ക്ക് പിന്നിലെ സത്യം പുറത്തുകൊണ്ടുവന്ന ചരിത്രം

time-read
1 min  |
November 1-15, 2024
ലളിതം സുന്ദരം ഈ വില്ലനിസം!!
Nana Film

ലളിതം സുന്ദരം ഈ വില്ലനിസം!!

1985 മുതൽ അമച്വർ നാടകരംഗത്ത് സജീവമായിരുന്ന ഞാൻ വളരെ യാദൃച്ഛികമായിട്ടാണ് സിനിമയിൽ എത്തിച്ചേരുന്നത്

time-read
2 dak  |
November 1-15, 2024
പൊറാട്ട് നാടകം
Nana Film

പൊറാട്ട് നാടകം

കേരള അതിർത്തിയിലുള്ള ഒരു ഗ്രാമത്തിലൂടെയാണ് ഈ ചിത്രത്തിന്റെ കഥ പറയുന്നത്.

time-read
1 min  |
November 1-15, 2024
അച്ഛന്റെ മകൻ
Nana Film

അച്ഛന്റെ മകൻ

മലയാള സിനിമയിൽ സംവിധാനരംഗത്ത് തിളങ്ങി നിഥിൻ രൺജിപണിക്കർ

time-read
2 dak  |
November 1-15, 2024
സ്വർഗ്ഗം
Nana Film

സ്വർഗ്ഗം

സ്വർഗ്ഗം എന്നത് ജീവിതത്തിൽ മനുഷ്യർക്കുതന്നെ സൃഷ്ടിക്കാവുന്നതാണെന്ന സത്യം കാട്ടിത്തരുന്ന ചിത്രമാണിത്.

time-read
1 min  |
November 1-15, 2024