25 വർഷം സിനിമയിൽ തികച്ചിരിക്കുന്നു. പ്രേക്ഷകർ ഇപ്പോഴും താങ്കളെ ഒരു യുവനടൻ എന്ന രീതിയിൽ തന്നെയാണ് കണക്കാക്കുന്നത്. അതെന്താവും കാരണം?
വളരെ കുറച്ച് സിനിമകളെ ചെയ്തിട്ടുള്ളൂ. ജനങ്ങളുടെ മനസ്സിൽ എന്നും നിലനിൽക്കുന്ന വേഷങ്ങൾ ചെയ്തത് കൊണ്ടായിരിക്കണം അവർ എപ്പോഴും എന്നെ ഓർമ്മിക്കുന്നത്. 25 വർഷം കഴിഞ്ഞുവെന്ന കാര്യം വിശ്വസിക്കാനാവുന്നില്ല.
ഒരു പക്കാ സിനിമാ കുടുംബത്തിൽ ജനിച്ച വ്യക്തിയാണ് എന്നിട്ടും?
ഞാനും ഒരു പക്കാ സിനിമാ കുടുംബക്കാരനാണ്. ലളിത പത്മിനി രാഗിണിമാരുടെ കൊച്ചുമകൻ എന്ന പേര് എപ്പോഴുമുണ്ട്. ശോഭനച്ചേച്ചിയോടാണ് ഞാനേറ്റവും കൂട്ട്.
സിനിമാകുടുംബത്തിലായതുകൊണ്ട് സിനിമ തന്നെയാണ് ജീവിതം എന്നുറപ്പിച്ചിരുന്നോ?
ഫാസിലിന്റെ 'നോക്കെത്താ ദൂരത്ത് കണ്ണുംനട്ട്' എന്ന സിനിമയിൽ ചെറിയൊരു റോൾ ചെയ്തിരുന്നു. ഒരു ചൈൽഡ് ആർട്ടിസ്റ്റ് ആയിട്ടായിരുന്നു. പിന്നെ ശോഭനച്ചേച്ചിയുടെ കൂടെ മണിച്ചിത്രത്താഴിന്റെ സെറ്റിലും പോയിട്ടുണ്ട്. അവിടന്നൊക്കെയാവണം എനിക്ക് സിനിമയോട് ഇഷ്ടം തുടങ്ങുന്നത്. ആ ഇഷ്ടം വളർന്നു. പിന്നെ ഓഡിഷനുകൾ അറ്റൻഡ് ചെയ്തു. അങ്ങനെ ഷാജഹാൻ' സംഭവിച്ചു.
Bu hikaye Nana Film dergisinin April 16-30, 2024 sayısından alınmıştır.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber ? Giriş Yap
Bu hikaye Nana Film dergisinin April 16-30, 2024 sayısından alınmıştır.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber? Giriş Yap
തൊട്ടതെല്ലാം പൊന്ന്
സംവിധായകൻ എന്ന നിലയിൽ രണ്ട് ദേശീയ പുരസ്ക്കാരങ്ങളും ആഗോളനിലയിൽ പ്രേക്ഷകശ്രദ്ധയും നേടിയ ക്രിസ്റ്റോടോമിയുടെ വിശേഷങ്ങളിലൂടെ...
ഡിസംബർ 'ഒരു അത്ഭുതമാസം
തിരക്കഥാകൃത്തും നായകനടനുമായ ഡിനോയ് പൗലോസ് തന്റെ ക്രിസ്തുമസ് ഓർമ്മകൾ നാനയ്ക്ക് വേണ്ടി പങ്കുവയ്ക്കുന്നു...
പൊൻMAN
ലിജോമോൾ ജോസ് ആണ് ചിത്രത്തിലെ നായിക
കെട്ടുകഥകൾക്കപ്പുറത്തെ ജീവിതം
തിരുവല്ലക്കാരി ഡയാനയിൽ നിന്ന് നയൻ താരയെന്ന താരറാണിയിലേക്ക് ഡോക്യുമെന്ററി പറഞ്ഞുവയ്ക്കുന്നത് എന്ത്?
ലൈറ്റ് ക്യാമറ ആക്ഷൻ..
മലയാള സിനിമയ്ക്ക് സൗഭാഗ്യമായി ലഭിച്ച മോഹൻലാൽ എന്ന നടനെ നമുക്ക് കിട്ടിയത് നവോദയായുടെ മണ്ണിൽ നിന്നുമായിരുന്നു.
അലങ്കാര വസ്തുവാകാൻ താൽപര്യമില്ല താന്യാഹോപ്പ്
തന്റെ അനുഭവങ്ങളും പ്രതീക്ഷകളും പങ്കുവയ്ക്കുകയാണ് താന്യാഹോപ്പ്.
വൈവിദ്ധ്യങ്ങളുടെ ഉണർവ്
ഒരഭിനേതാവിന്റെ അരികിലേക്ക് കഥാപാത്രങ്ങൾ വന്നുചേരുമ്പോഴുള്ള സങ്കലനത്തിലൂടെയാണ് പുതിയ ഒരു വേഷപ്പകർച്ച കിട്ടുന്നത്
എന്റെ പ്രിയതമന്
രണ്ട് പ്രദേശങ്ങളിൽ നിന്നുള്ള കൗമാരക്കാർക്കിടയിലെ ഹൃദയസ്പർശിയായ പ്രണയകഥ ദൃശ്യവൽക്കരിക്കുന്ന ചിത്രമാണ് \"എന്റെ പ്രിയതമൻ.
Miss You
തെലുങ്ക് കന്നഡ സിനിമയിൽ പ്രശസ്തയായ ആഷികാ രംഗനാഥാണ് നായിക
അവളുടെ കഥകൾ പറയുന്ന HER
Her... അവളുടെ...അതെ, അവളുടെ കഥകൾ പറയുന്ന ഒരു ആന്തോളജി സിനിമയാണ് Her.