അന്താരാഷ്ട്ര-ദേശീയ പുരസ്ക്കാരങ്ങൾ നേടിയ "ബിരിയാണി' എന്ന ചിത്രത്തിനുശേഷം റിമ കല്ലിങ്കലിനെ നായികയാക്കി സജിൻ ബാബു സംവിധാനം ചെയ്യുന്ന ചിത്രമാണ് "തിയേറ്റർ- എ മിത്ത് ഓഫ് റിയാലിറ്റി.' അൻജന- വാർസിന്റെ ബാനറിൽ അൻജന ഫിലിപ്പ്, വി.എ. ശ്രീകുമാർ എന്നിവർ ചേർന്ന് നിർമ്മിക്കുന്നു.
വിനായകനും സുരാജ് വെഞ്ഞാറമ്മൂടും ആദ്യ മായി നായകന്മാരായി ഒന്നിച്ച തെക്ക് വടക്ക് സിനിമയ്ക്കുശേഷം അൻജന വാർസ് നിർമ്മിക്കുന്ന ഈ സിനിമയുടെ ചിത്രീകരണം വർക്കലയിലും പരിസരങ്ങളിലുമായി പൂർത്തിയായി.
Bu hikaye Nana Film dergisinin June 16-30, 2024 sayısından alınmıştır.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber ? Giriş Yap
Bu hikaye Nana Film dergisinin June 16-30, 2024 sayısından alınmıştır.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber? Giriş Yap
നെപ്പോകിഡ്
മലയാള സിനിമാചരിത്രത്തിൽ ഏവരുടേയും മനസ്സുകളിൽ ഇടം നേടിയ വില്ലന്മാരിൽ ഒരാളെന്ന സ്ഥാനം നേടിയെടുത്ത രതീഷിന്റെ മകനായ പത്മരാജ് 'നാന'ക്കൊപ്പം
സിനിമകളും സീരിയലുകളും വ്യത്യാസങ്ങളറെ നീനകുറുപ്പ്
സിനിമയിലും സീരിയലിലും ഒരുപോലെ എന്ന രീതിയിൽ അഭിനയിച്ചു കൊണ്ടിരിക്കുന്ന നടിയാണ് നീന. മൂന്ന് ദശാബ്ദങ്ങൾക്കും മുമ്പ് മലയാള സിനിമയിലെ യുവത്വം നിറഞ്ഞ നായികനടിയായിരുന്നു നീന. അതും സുപ്പർസ്റ്റാർ മമ്മൂട്ടിയുടെ നായിക. സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത \"ശ്രീധരന്റെ ഒന്നാം തിരുമുറിവ്' ആയിരുന്നു ആ സിനി 2. നീനയെ ശ്രദ്ധേയമാക്കിയ മറ്റൊരു ചിത്രം 'പഞ്ചാബി ഹൗസായിരുന്നു. പിന്നെ ഹേയ് ജൂഡ്...ഇങ്ങനെ വിരലിലെണ്ണാവുന്ന സിനിമകൾ...
ആലൻ
കേരളത്തിലും തമിഴ്നാട്ടിലുമായി ചിത്രം ഉടൻ തീയേറ്ററിലെത്തും.
ജയപരാജയങ്ങൾ ശീലമായി ഭരത്
ആരാധകർ ഏറെ പ്രതീക്ഷയർപ്പിച്ച നടനാണ് ഭര ത്. തമിഴിൽ കാതൽ, വെയിൽ, എംഡൻ മകൻ, മല യാളത്തിൽ ഫോർ ദി പീപ്പിൾ എന്നിങ്ങനെ ഒരുപിടി ഹിറ്റുകൾ സമ്മാനിച്ച ഈ താരത്തിന്റെ കരിയർ പക്ഷേ ഇ.സി.ജി ഗ്രാഫുപോലെ കയറിയും ഇറങ്ങി യുമായിരുന്നു. ഒപ്പം വന്ന പലരും മുൻനിരയിലെത്തിയിട്ടും ഭരതിന് ലക്ഷ്യപ്രാപ്തി നേടാനായില്ല. അതിന്റെ കാരണങ്ങൾ സ്വയം വിമർശനാത്മകമായി പഠിച്ചുകൊണ്ട് തന്റെ രണ്ടാംമൂഴം കാത്തിരിക്കുന്ന ഭരത് ഇപ്പോൾ തമിഴിൽ രണ്ട് സിനിമകളിൽ അഭിനയിച്ചു വരുന്നുണ്ട്. തന്റെ കയറ്റ ഇറക്കങ്ങളെക്കുറിച്ചും സിനിമ നൽകിയ പാഠത്തെക്കുറിച്ചുമൊക്കെ മനസ്സ് തുറക്കുന്നു ഭരത്.
മരണമാസ്
പ്രശസ്ത നടൻ ടൊവിനോ തോമസ് നിർമ്മിക്കുന്ന മരണമാസ് എന്ന ചിത്രത്തിന്റെ ചിത്രീകരണം ആഗസ്റ്റ് മൂന്ന് ശനിയാഴ്ച മട്ടാഞ്ചേരിയിൽ ആരംഭിച്ചു.
നാട്ടിൻപുറത്തെ ഭരതനാട്യം
നീണ്ട ഇടവേളയ്ക്കുശേഷമാണ് കലാരഞ്ജിനി ബിഗ് സ്ക്രീനിൽ വരുന്നത്
ആ ചിരിയാണ് യഥാർത്ഥ സംഗീതം...
ആട്ടിയകറ്റിയ ഗർവ്വിനോട് നീ ചിരിച്ച ചിരിയാണ് യഥാർത്ഥ സംഗീതം
കിനാവള്ളിയിൽ തുടങ്ങിയ യാത്ര
സുഗീത് സംവിധാനം ചെയ്ത \"കിനാ വള്ളി' ആയിരുന്നു അജ്മൽ സെയ്നിന്റെ ആദ്യസിനിമ
സിനിമയുടെ വിജയം ഒരു പ്രോസസ്സാണ് ഷംനാകാസിം
മലയാളികൾക്ക് സുപരിചിതയായ താരം ഷംനാകാസിം തമിഴർക്കും തെലുങ്കർക്കും അവരുടെ പ്രിയങ്കരിയായ പൂർണ്ണയാണ്. അവിടെ ഷംനയെ പൂർണ്ണ എന്നുപറഞ്ഞാലേ ആരാധകർക്കും സിനിമാക്കാർക്കും അറിയുകയുള്ളൂ. അഭിനയ സാധ്യതയുള്ള കഥാപാത്രങ്ങൾ മാത്രം തെരഞ്ഞെടുത്ത് അഭിനയിക്കുന്ന കൂട്ടത്തിലാണ് ഷംന. നായികാവേഷം തന്നെ വേണമെന്ന ശാഠ്യവുമില്ല. സിനിമാക്കാരുടേതായ ജാഡകളൊന്നും ഈ താരത്തെ തൊട്ടുതീണ്ടിയിട്ടുമില്ല. അടുത്തിടെ ഒരു സിനിമയുടെ പ്രൊമോഷനുവേണ്ടി ചെന്നെയിൽ എത്തിയ ഷംനാകാസിമുമായി നടത്തിയ ഒരു ഹ്രസ്വ സംഭാഷണം.
എന്റെ ക്രഷ് മാറിക്കൊണ്ടേയിരിക്കും - സ്മൃതി വെങ്കട്ട്
നല്ല സ്ക്രിപ്റ്റിനായി കാത്തിരിക്കയാണ്. ക്യാരക്ടർ റോളുകൾ ചെയ്യരുത് എന്ന കണ്ടീഷനൊന്നുമില്ല