മനസ്സിൽ ആഗ്രഹിച്ചത് സാദ്ധ്യമായി തുടങ്ങിയതിന്റെ സന്തോഷത്തിലായിരുന്നു വസു ബോസ്, സ്ക്കൂൾ പഠനം പൂർത്തിയായി വരുന്ന കാലഘട്ടത്തിലാണ് വസുബോസിന് ആക്ടിംഗിനോടുള്ള അഭിരുചി മെല്ലെ മെല്ലെ മനസ്സിലേക്ക് കയറിത്തുടങ്ങിയത്. മൂന്നുവർഷം ഡൽഹി ഡ്രാമാ യൂണിവേഴ്സിറ്റി തീയേറ്ററിൽ അഭിനയം പഠിച്ചിട്ടുണ്ട്. പിന്നീട് ലോസ് ആഞ്ചലസിൽ പോയി അവിടെയും ആക്ടിംഗ് കോഴ്സിൽ ചേർന്ന് പഠിച്ചിട്ടുണ്ട്.
മൂവിക്യാമറയുടെ മുന്നിൽ നിന്ന് അഭിനയത്തിന്റെ കഴിവു കൾ പ്രകടിപ്പിക്കുവാൻ കഴിയുന്നതുപോലെ തന്നെ ക്യാമറ യുടെ പിന്നിൽ നിന്ന് സിനിമ സംവിധാനത്തിന്റെ ജോലികൾ പൂർത്തീകരിക്കാനും ആഗ്രഹമുണ്ട്. അതും ഞാൻ ഹൃദിസ്ഥമാക്കിക്കൊണ്ടിരിക്കുകയാണെന്ന് വസുബോസ് പറയുന്നു.
Bu hikaye Nana Film dergisinin September 1-15, 2024 sayısından alınmıştır.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber ? Giriş Yap
Bu hikaye Nana Film dergisinin September 1-15, 2024 sayısından alınmıştır.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber? Giriş Yap
ഒരു നീണ്ട മാരത്തോൺ ലക്ഷ്യവുമായി
മുറയുടെ കുടുംബത്തിലേക്ക് ഞാൻ ക്ഷണിക്കപ്പെട്ട അതിഥിയായിരുന്നു. സ്താർത്തി ശ്രീക്കുട്ടനും എന്റെ കുടുംബത്തിലെ സിനിമയാണ്. കണ്ണൻ നായർ
ഡൊമിനിക്ക് ആൻഡ് ദി ലേഡീസ് പേഴ്സ്
മമ്മൂട്ടി ഈ ചിത്രത്തിൽ ഒരു ഡിറ്റക്ടീവ് ആയാണ് വേഷമിടുന്നത്
ബസൂക്ക
മെഗാസ്റ്റാർ മമ്മൂട്ടിയെ നായകനാക്കി നവാഗതനായ ഡീനോ ഡെന്നിസ് തിരക്കഥ രചിച്ച് സംവിധാനം ചെയ്ത ചിത്രമാണ് ബസൂക്ക
ആരാണ് ബെസ്റ്റി?
ആരാണ് ബെസ്റ്റി എന്ന് ചോദിക്കുമ്പോൾ ഉത്തരങ്ങൾ പലതാണ്.
4 സീസൺസ്
കല്യാണബാന്റ് സംഗീതകാരനിൽ നിന്നും ലോകോത്തര ബാന്റായ റോളിംഗ് സ്റ്റോണിൽ മത്സരാർത്ഥിയാകുന്ന ടീനേജുകാരന്റെ കഠിനാദ്ധ്വാനവും പോരാട്ടവീര്യവും പുതുതലമുറയ്ക്ക് ഒരുക്കുന്നത് മോട്ടിവേഷന്റെ അഗ്നിച്ചിറകുകളാണ്.
നയൻതാരയുടെ സോളോ ഡാൻസ്.
തെന്നിന്ത്യൻ സിനിമയിലെ മുൻനിര നായികയും, ലേഡി സൂപ്പർസ്റ്റാറുമായ നയൻതാര, വിവാഹത്തിന് ശേഷം നായിക പ്രാധാന്യമുള്ള കഥാപാത്രങ്ങളെ തിരഞ്ഞെടുത്താണ് അഭിനയിക്കുന്നത്.
രണ്ടാം യാമം
യുവനടന്മാരിൽ ശ്രദ്ധേയനായ ഗൗതം കൃഷ്ണയും, സാസ്വികയുമാണ് ഗാനരംഗത്തിലെ അഭിനേതാക്കൾ.
മുള്ളൻകൊല്ലിയിലെ ദുരൂഹതകൾക്ക് പിന്നിൽ എന്ത്?
നാൻസി എന്ന പെൺകുട്ടിയുടെ വിവാഹത്തിൽ പങ്കെടുക്കാനാണ് ഒന്നിച്ചുപഠിച്ചിരുന്ന ജോണും, അർജുനും, ഗൗതവും, വെങ്കിയും, ആനിയും, ഗീതുവും ഈ നാട്ടിലേക്ക് വരുന്നത്
ഒരു ആൾട്ടർനെറ്റ് രേഖാചിത്രം
രേഖാചിത്രത്തെക്കുറിച്ച് സംവിധായകൻ ജോഫിൻ ടി. ചാക്കോ നൽകുന്ന ആദ്യഅഭിമുഖം
ഘാട്ടി
വിക്ടിം, ക്രിമിനൽ, ലെജൻഡ് എന്നാണ് ചിത്രത്തിന് ഉപയോഗിച്ചിരിക്കുന്ന ടാഗ് ലൈൻ