കർഷകശ്രീ വായനക്കാർക്ക് ചിന്മയനെ ഓർമയുണ്ടാവും. യന്ത്രങ്ങളുടെ സഹായത്തോടെ 20 ഏക്കറിൽ റബർകൃഷി ചെയ്യുന്ന ചെറുപ്പക്കാരൻ തൊഴിലാളികളെ തീരെ ആവശ്യമില്ലാത്ത വിധത്തിലാണ് ചിന്മയൻ തന്റെ കൃഷിയിടത്തിൽ കാര്യങ്ങൾ ക്രമീകരിച്ചിരിക്കുന്നത്. റബർ വെട്ടുന്നതും കാടുവെട്ടുന്നതും തുരിശടിക്കുന്ന ആവർത്തനഷിക്ക് കുഴിയെടുക്കുന്നതുമൊക്കെ തനിച്ച്. അതേസമയം വിനോദത്തിനും വിശ്രമത്തിനും വേണ്ടത്ര സമയം കണ്ടെത്താനും അദ്ദേഹത്തിനു കഴിയുന്നു. തൊഴിലാളി ക്ഷാമം പരിഹരിക്കുന്നതിനും കൃഷിച്ചെലവ് കുറയ്ക്കുന്നതിനും കേരളത്തിലെ കൃഷിക്കാർക്ക് ഏറ്റവും പ്രായോഗികമാണ് ചിന്മയൻ മോഡൽ.
ചെറുയന്ത്രങ്ങളുടെ സഹായത്തോടെ സ്വന്തം കൃഷിയിടത്തിലെ മുഴുവൻ ജോലികളും കർഷകനു തനിച്ചോ കുടുംബാംഗങ്ങളുടെ സഹായത്തോടെയോ ഇന്നു പൂർത്തിയാക്കാനാകും. ഇതിനു സഹായകമായ യന്ത്രോപകരണങ്ങളെക്കുറിച്ചു കൃത്യമായ അറിവുനേടുകയും അവ ഉപയോഗിക്കുകയും ചെയ്യണമെന്നു മാത്രം. യന്ത്രവൽക്കരണത്തിനു പ്രധാന തടസ്സം അവയുടെ ഉയർന്ന വിലയായിരുന്നു. ചെറുകിട കർഷകർ വലിയ വില നൽകി യന്ത്രങ്ങൾ വാങ്ങാൻ മടിക്കുന്നതു സ്വാഭാവികം. എന്നാൽ ഇന്ന് താരതമ്യേന കുറഞ്ഞ വിലയുള്ള ചെറുയന്ത്രങ്ങൾ ലഭ്യമാണ്. അതിലുപരി, വിലയുടെ പകുതിയോളം കേന്ദ്ര സർക്കാർ സബ്സിഡിയായി ലഭിക്കുന്ന സാഹചര്യവുമുണ്ട്. സബ്സിഡി അനുവദിക്കുന്ന സംവിധാനം സുതാര്യവും കാര്യക്ഷമവുമായതിനാൽ ഈ പദ്ധതി കർഷകർ നന്നായി ഉപയോഗപ്പെടുത്തുന്നുമുണ്ട്.
സബ്സിഡി
ഒരു ദശകത്തിനുള്ളിൽ കൃഷിക്കാർ ഏറ്റവും പ്രയോജനപ്പെടുത്തിയ സബ്സിഡിയും ഇതുതന്നെ സ്മാം എന്ന ചുരുക്കപ്പേരിലറിയപ്പെടുന്ന ഈ പദ്ധതിയിലൂടെ മുൻപുണ്ടാകാത്ത മുന്നേറ്റമാണ് കേരളത്തിൽ കാർഷിക വൽക്കരണത്തിലുണ്ടായത് (പേജ് 23)
ട്രാക്ടറിലും ട്രില്ലറിലും മാത്രം ഒതുങ്ങിനിന്ന കേരളത്തിലേക്ക് കോടിക്കണക്കിനു രൂപയുടെ കാർഷിക യന്ത്രങ്ങൾ ഏതാനും വർഷങ്ങൾക്കുള്ളിൽ എത്തി. കുറ്റങ്ങളും കുറവുകളുമൊക്കെ ഈ പദ്ധതിയിലുമുണ്ടാകും. എന്നാൽ മറ്റൊരു സബ്സിഡിക്കും സൃഷ്ടിക്കാനാവാത്ത വിധം കേരളത്തിലെ കൃഷിക്ക് ആധുനിക മുഖം നൽകാൻ ഈ പദ്ധതി ഉപകരിച്ചിട്ടുണ്ട്.
ചെറുയന്ത്രങ്ങൾ
Bu hikaye KARSHAKASREE dergisinin November 01, 2022 sayısından alınmıştır.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber ? Giriş Yap
Bu hikaye KARSHAKASREE dergisinin November 01, 2022 sayısından alınmıştır.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber? Giriş Yap
10 പശുക്കളുള്ള ഫാം തുടങ്ങുമ്പോൾ
10 ചോദ്യങ്ങൾ, ഉത്തരങ്ങൾ
അരുമപ്പക്ഷികൾക്ക് ആരോഗ്യരക്ഷ
രോഗങ്ങൾ, പ്രതിരോധമാർഗങ്ങൾ
ആര്യൻ നെല്ലിന് അയ്യപ്പൻ കനിയണം!
കൃഷിവിചാരം
അരുമയായി കുഞ്ഞുപശു അടുക്കളയിൽ നറും പാൽ
വീടിനുള്ളിൽ ഓമനിച്ചു വളർത്താൻ കുഞ്ഞു പശുവുമായി നാഡിപതി ഗോശാല
നൂറുമേനി വിളവിൽ സ്കൂളിനു പുതുജന്മം
അടച്ചുപൂട്ടലിന്റെ വക്കിലെത്തിയ രാജാക്കാട് പഴയവിടുതി സർക്കാർ യുപി സ്കൂൾ കൃഷിയിലൂടെ മികവിന്റെ പാതയിൽ
മൃഗസംരക്ഷണ സംരംഭകർക്കും കിസാൻ ക്രെഡിറ്റ് കാർഡ്
ഇപ്പോൾ അപേക്ഷിക്കാം
പഠനത്തിനൊപ്പം കൃഷിപാഠവും പകർന്ന് ബാവാ ഹാജി
സ്വന്തം വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ പഠിതാക്കളെ കൃഷിയിലേക്കു നയിക്കുന്നു കർഷകൻ കൂടിയായ വ്യവസായ പ്രമുഖൻ
വാണിജ്യക്കൃഷിക്ക് ഹോംഗ്രോൺ 'ജെ 33
മികച്ച വിളവും പഴങ്ങൾക്കു കൂടുതൽ സൂക്ഷിപ്പുകാലവും
ഒരു ചതുരശ്ര മീറ്ററിൽ ഒരു കിലോ നെല്ല് !
നൂറുമേനി വിളവു നേടാനുള്ള വഴികൾ
ദുബായ് കാത്തിരിക്കുന്നു ജ്യോതിയുടെ ലോലയെ
കേരളത്തിൽനിന്നു ലെറ്റ്യൂസ് കയറ്റുമതി ചെയ്തു ചരിത്രം രചിക്കുകയാണ് കർഷക സഹോദരന്മാരും കൂട്ടുകാരും