പണ്ട് നാട്ടിൽ ആരുടെ പക്കലും പണം ഉണ്ടായിരുന്നില്ല. അക്കാര്യത്തിൽ സാധാരണക്കാരനും ജന്മിയും തമ്മിൽ വ്യത്യാസമില്ലായിരുന്നു. ഒരു ബ്രിട്ടിഷ് രൂപ വേണമെങ്കിൽ തിരുവിതാംകൂറിലെ ഇരുപത്തിയെട്ടര ചക്രം വേണമായിരുന്നു. ഒരു ചക്രം കിട്ടണമെങ്കിൽ പതിനാറ് കാശും കൊടുക്കണം. അത്ര എളുപ്പമല്ല താനും! കാശില്ലാത്തവൻ, ചകമില്ലാത്തവൻ എന്നൊക്കെ പറയുന്നതിന്റെ പൊരുളും പിടികിട്ടിയില്ലേ?
പണമില്ലാതെയും അക്കാലത്ത് ഒരു വിധം ജീവിച്ചു പോകാമായിരുന്നു. നെല്ലും തേങ്ങയും മാങ്ങയും ചക്കയും വാഴയും പാലും പഴവുമൊക്കെ വീട്ടിൽത്തന്നെ കിട്ടും. വൈദ്യനും അലക്കുകാരനും ക്ഷുരകനും കൂലിയായി അരിയും തേങ്ങയും കൊടുത്താൽ മതി. വേലക്ക് കൂലി നെല്ലും കഞ്ഞിയും പിന്നെ, പണം എന്തിനാണ്?
കാലം കുറെക്കഴിഞ്ഞ്, ആവശ്യങ്ങൾ കൂടിയപ്പോഴാണ് സ്ഥിതി മാറിയത്. ദൂരയാത്ര, കുട്ടികളുടെ വിദ്യാഭ്യാസം, ജീവിത ശൈലിമാറ്റത്തിന് അനുസരിച്ചു പുതിയ സാധന സാമഗ്രികൾ വാങ്ങൽ എന്നിവയ്ക്കു പണം വേണ്ടി വന്നു. അങ്ങനെയാണ് തേങ്ങയുടെ പ്രതാപ കാലം വന്നത്.
പണം തേങ്ങയായി മതിയോ?
Bu hikaye KARSHAKASREE dergisinin January 01,2023 sayısından alınmıştır.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber ? Giriş Yap
Bu hikaye KARSHAKASREE dergisinin January 01,2023 sayısından alınmıştır.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber? Giriş Yap
ഓർക്കിഡ് തന്നെ ഒന്നാം നമ്പർ
എക്കാലവും വിപണിയുള്ള പൂച്ചെടിയിനം
മരങ്ങൾ മാറ്റി നടാം
പൂമരങ്ങളും ഫലവൃക്ഷങ്ങളുമെല്ലാം മാറ്റിനടാൻ ട്രീ സ്പെയ്ഡ്
മുത്തച്ഛൻമരങ്ങളുടെ അപൂർവ താഴ്വാരം
പൂർണവളർച്ചയെത്തിയ വിദേശമരങ്ങൾ കടൽ കടത്തിക്കൊണ്ടുവന്ന് നട്ടുവളർത്തിയ അപൂർവ വൃക്ഷോദ്യാനം
കിഴങ്ങുവിളകൾക്കും പുതുസാധ്യതകൾ
കാലാവസ്ഥമാറ്റത്തെ അതിജീവിക്കാൻ കിഴങ്ങുവിളകൾക്കു കഴിവേറും
സ്ഥിരനിക്ഷേപമാക്കാം സുഗന്ധവിളക്കൃഷി
കുരുമുളകിനും ജാതിക്കും ശുഭസൂചന
റബറിനു ശുഭകാലം
ലഭ്യതക്കുറവിനൊപ്പം പ്രതികൂല കാലാവസ്ഥയും ചേരുമ്പോൾ റബർവില ഉയർച്ചയുടെ പാതയിൽ
ആടുഫാം തുടങ്ങുമ്പോൾ
8 സംശയങ്ങൾ, ഉത്തരങ്ങൾ
10 പശുക്കളുള്ള ഫാം തുടങ്ങുമ്പോൾ
10 ചോദ്യങ്ങൾ, ഉത്തരങ്ങൾ
അരുമപ്പക്ഷികൾക്ക് ആരോഗ്യരക്ഷ
രോഗങ്ങൾ, പ്രതിരോധമാർഗങ്ങൾ
ആര്യൻ നെല്ലിന് അയ്യപ്പൻ കനിയണം!
കൃഷിവിചാരം