
രാജ്യത്തെ തൊഴിൽ സേനയുടെ 43 ശതമാനം പേരും പണിയെടുക്കുന്നത് കാർഷികമേഖലയിൽ. എന്നാൽ ദേശീയ വരുമാനത്തിൽനിന്നു ഈ മേഖലയ്ക്കു കിട്ടുന്നത് വെറും 17 ശതമാനം സംസ്ഥാനത്തെ തൊഴിൽസേനയിൽ 19 ശതമാനം മാത്രമേ കൃഷിയെ ആശ്രയിക്കുന്നുള്ളു. സംസ്ഥാന വരുമാനത്തിൽ നിന്നു കാർഷികമേഖലയ്ക്കു കിട്ടുന്നതു വെറും 9 ശതമാനവും. ജനസംഖ്യയുടെ 19 ശതമാനം പേർക്ക് സംസ്ഥാന വരുമാനത്തിന്റെ വെറും 9 ശതമാനം മാത്രം ലഭിക്കുന്നതും അസമത്വം തന്നെ. കാർഷികമേഖലയിൽ പണിയെടുക്കുന്നവർക്ക് ഇതര മേഖലകളിൽ ജോലി ചെയ്യുന്നവരുടെ പകുതി വരുമാനം മാത്രമേ ലഭിക്കുന്നുള്ളൂ എന്നും കണക്കുകൾ. ഈ പശ്ചാത്തലത്തിൽ വേണം ഈ വർഷത്തെ കേരളബജറ്റ് വിലയിരുത്താൻ.
കാർഷികമേഖലയിൽ
കേരളം 2023-24 ലെ ബജറ്റിൽ കൃഷിക്കു വകയിരുത്തിയിട്ടുള്ളത് 371.71 കോടി രൂപയാണ്. ഇത് ആകെയുള്ള വാർഷിക ബജറ്റിന്റെ 6.41 ശത മാനം മാത്രം. സംസ്ഥാനത്തെ പ്രധാന വിളയായ റബർ10 വർഷത്തിലേറെയായി കടുത്ത പ്രതിസന്ധിയിലാണ്. കഴിഞ്ഞ ബജറ്റിൽ 500 കോടി രൂപയായിരുന്നു റബർ കർഷകരെ സഹായിക്കുന്നതിനുള്ള സബ്സിഡി. ഇത്തവണ ഇത് 600 കോടി രൂപയായി ഉയർത്തിയിട്ടുണ്ട്.
Bu hikaye KARSHAKASREE dergisinin March 01, 2023 sayısından alınmıştır.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber ? Giriş Yap
Bu hikaye KARSHAKASREE dergisinin March 01, 2023 sayısından alınmıştır.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber? Giriş Yap

ഗ്രോബാഗിൽ ഇഞ്ചിക്കൃഷി മികച്ച വിളവ്, ഗുണമേന്മ
പോട്ടിങ് മിശ്രിതമൊരുക്കൽ മുതൽ വിളവെടുപ്പുവരെ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

കൊതിപ്പിച്ച് കൊക്കോ ടൂറിസം
ഒരൊറ്റ വിളയിനം മാത്രം പ്രയോജനപ്പെടുത്തി ഒന്നാന്തരം ഫാം ടൂറിസം

വേനൽപച്ചക്കറികൾക്ക് കീടശല്യമേറുമ്പോൾ
മാർച്ചിലെ കൃഷിപ്പണികൾ

വയൽ വരമ്പ്, വായന
വയൽ ടൂറിസവുമായി കൊല്ലങ്കോട്ടെ കുടിലിടം

അന്നു വർഷംപോലെ കൃഷി ഇന്നു വർഷം മുഴുവൻ കൃഷി
അന്നും ഇന്നും

രുചിയൂറും മൾബറി
കൊളസ്ട്രോൾ കുറയ്ക്കും

രോഗ, കീടങ്ങൾക്കെതിരെ ഏലത്തിൽ ജൈവരീതി
മിത്രകുമിളുകളും മിത്ര ബാക്ടീരിയയും ഫലപ്രദം

സ്വർഗംമേട്ടിലെ ഉട്ടോപ്യൻ ക്യാമ്പ്
ഭക്ഷണക്കാടിനുള്ളിൽ വേറിട്ട ജീവിതം ആസ്വദിക്കാം

ബൾബിൽനിന്നു വരും പൂങ്കുല
അമാരിലിസ് ലില്ലിയുടെ വിശേഷങ്ങൾ

ഏലക്കാടുകളിൽ രാപാർക്കാം
വണ്ടൻമേട്ടിലെ ഏലത്തോട്ടത്തിനു നടുവിൽ ജയൻ ജോസഫിന്റെ എലെറ്റേറിയ