കാട്ടുപന്നിശല്യത്തിനെതിരെയുള്ള പ്രക്ഷോഭങ്ങൾ തല്ല. താൽക്കാലികമായ തലയൂരലുകൾ അല്ലാതെ ഒരിക്ക ലും ഒരിടത്തും പ്രശ്നം പരിഹരിച്ചിട്ടുമില്ല. സ്വന്തം മണ്ണിൽ സമാധാനത്തോടെ ജീവിക്കാമോ അതോ കാട്ടുപന്നിയുടെ കുത്തുകൊണ്ട് ചാവുമോ എന്നു പേടിച്ചാണ് ഒട്ടേറെ കർഷക കുടുംബങ്ങൾ കഴിയുന്നത്.
ശല്യജീവിയായി പ്രഖ്യാപി ച്ച് കാട്ടുപന്നിയെ കൊല്ലാൻ വനം വകുപ്പ് മുൻപ് താൽക്കാലിക അനുവാദം കൊടുത്തപ്പോൾ അനുബന്ധമായി ചേർത്തിരുന്ന ഉപാധികൾ സംബന്ധിച്ച് വ്യാപക വിമർശനങ്ങൾ ഉയരുകയുണ്ടായി. പന്നി നിലയുറപ്പിച്ച അക്ഷാംശവും രേഖാംശവും മുതൽ കാലാവസ്ഥ ഇരുണ്ടതോ തെളിഞ്ഞതോ എന്നുവരെ വിലയിരുത്തി വേണം വെടിവയ്ക്കാനെന്നായതോടെ അവയെ കൊല്ലുക അസാധ്യമായി. നടപ്പാക്കാവുന്ന തരത്തിലൊരു ഉത്തരവുണ്ടായത് കഴിഞ്ഞ വർഷമാണ്; കൃഷിയിടങ്ങളിലിറങ്ങുന്ന കാട്ടുപന്നികളെ വെടിവച്ചു കൊല്ലാൻ തദ്ദേശഭരണ സ്ഥാപനങ്ങൾക്ക് അധികാരം നൽകി 2022 മേയ് 31 ന് പുതിയ ഉത്തരവ് വന്നു. ഈ അനുമതിയുടെ കാലാവധി ഈയിടെ ഒരു വർഷത്തേക്കു കൂടി നീട്ടിയിട്ടുണ്ട്. ഓണററി ലൈഫ് വാർഡൻമാരായി വനം വകുപ്പ് നിശ്ചയിച്ച ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാർ, കോർപറേഷൻ മേയർമാർ, ഗ്രാമ പഞ്ചായത്ത് സെക്രട്ടറിമാർ എന്നിവർക്ക് കാട്ടുപന്നികളെ ഇല്ലായ്മ ചെയ്യാൻ അധികാരം നൽകുന്നതാണ് മേൽപ്പറഞ്ഞ ഉത്തരവ്.
Bu hikaye KARSHAKASREE dergisinin May 01,2023 sayısından alınmıştır.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber ? Giriş Yap
Bu hikaye KARSHAKASREE dergisinin May 01,2023 sayısından alınmıştır.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber? Giriş Yap
ഓർക്കിഡ് തന്നെ ഒന്നാം നമ്പർ
എക്കാലവും വിപണിയുള്ള പൂച്ചെടിയിനം
മരങ്ങൾ മാറ്റി നടാം
പൂമരങ്ങളും ഫലവൃക്ഷങ്ങളുമെല്ലാം മാറ്റിനടാൻ ട്രീ സ്പെയ്ഡ്
മുത്തച്ഛൻമരങ്ങളുടെ അപൂർവ താഴ്വാരം
പൂർണവളർച്ചയെത്തിയ വിദേശമരങ്ങൾ കടൽ കടത്തിക്കൊണ്ടുവന്ന് നട്ടുവളർത്തിയ അപൂർവ വൃക്ഷോദ്യാനം
കിഴങ്ങുവിളകൾക്കും പുതുസാധ്യതകൾ
കാലാവസ്ഥമാറ്റത്തെ അതിജീവിക്കാൻ കിഴങ്ങുവിളകൾക്കു കഴിവേറും
സ്ഥിരനിക്ഷേപമാക്കാം സുഗന്ധവിളക്കൃഷി
കുരുമുളകിനും ജാതിക്കും ശുഭസൂചന
റബറിനു ശുഭകാലം
ലഭ്യതക്കുറവിനൊപ്പം പ്രതികൂല കാലാവസ്ഥയും ചേരുമ്പോൾ റബർവില ഉയർച്ചയുടെ പാതയിൽ
ആടുഫാം തുടങ്ങുമ്പോൾ
8 സംശയങ്ങൾ, ഉത്തരങ്ങൾ
10 പശുക്കളുള്ള ഫാം തുടങ്ങുമ്പോൾ
10 ചോദ്യങ്ങൾ, ഉത്തരങ്ങൾ
അരുമപ്പക്ഷികൾക്ക് ആരോഗ്യരക്ഷ
രോഗങ്ങൾ, പ്രതിരോധമാർഗങ്ങൾ
ആര്യൻ നെല്ലിന് അയ്യപ്പൻ കനിയണം!
കൃഷിവിചാരം