വീട്ടുമുറ്റത്തും മട്ടുപ്പാവിലുമായി വിവിധ ഇനങ്ങളിൽ അയ്യായിരത്തോളം ബൊഗൈൻ വില്ല ചെടികൾ ഒരുക്കുന്ന വർണ പ്രപഞ്ചം. കൊച്ചിയിൽ തൃക്കാക്കര വാഴക്കാലയിൽ ദേശീയ കവലയ്ക്കു സമീപം ചേരിയിൽ വീട്ടിൽ മിനിയും ഭർത്താവ് ആന്റണിയുമാണ് ഈ അപൂർവ ശേഖരത്തിന്റെ ഉടമകൾ. വീടും പരിസരവുമായി 9 സെന്റിൽ കടലാസുപൂക്കളുടെ നിറസമൃദ്ധി.
നൂറിലധികം ഇനങ്ങളിലുള്ള ബൊഗൈൻ വില്ല ചെടികളാണ് ഫൈബർ ചട്ടികളിലും ഹാങ്ങിങ് പോട്ടുകളിലുമായി പരിപാലിക്കുന്നത്. 20 വർഷം മുൻപ് ഹോബിയായി തുടങ്ങിയ കടലാസ് പൂവ് ' എന്ന സംരംഭം വിപണനത്തിലേക്കു കടന്നിട്ട് നാലഞ്ചു മാസമേ ആയിട്ടുള്ളൂ. വിവാഹ ശേഷമാണ് ഇരുവരും കടലാസുപൂക്കളെ പ്രണയിച്ചു തുടങ്ങിയത്. എവിടെ യാത്ര പോയാലും ഒരു ബാഗൻ വില്ല തൈ വാങ്ങിയിരിക്കും. അങ്ങനെയങ്ങനെ ശേഖരം വിപുലമായപ്പോഴാണ് നഴ്സറിക്കു തുടക്കമിട്ടത്.
Bu hikaye KARSHAKASREE dergisinin September 01,2023 sayısından alınmıştır.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber ? Giriş Yap
Bu hikaye KARSHAKASREE dergisinin September 01,2023 sayısından alınmıştır.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber? Giriş Yap
ഇതാണെന്റെ റിയൽ ലൈഫ്
കൃഷിയിലേക്കു വന്നതോടെ ആരോഗ്യപ്രശ്നങ്ങൾ മാറി, ഉത്സാഹം നിറഞ്ഞു
അത്രമേൽ സ്നേഹിക്കയാൽ
മുൻ ഐഎഎസ് ഉദ്യോഗസ്ഥ ലിഡ ജേക്കബിനു നഗരത്തിലും നാട്ടിൻപുറത്തും കൃഷി
"ശിഷ്ട’മല്ല, ഇനി വിശിഷ്ട ജീവിതം
കൃഷിക്കു മുന്നൊരുക്കം: 25 കൽപനകൾ
ഫയലിൽ നിന്നു വയലിലേക്ക്
കൃഷിയോടൊപ്പം കാർഷിക പൊതുപ്രവർത്തനവും
പണിമുടക്കാത്ത തൂമ്പ
പിടി വിടാത്ത തൂമ്പ നിർമിച്ച് ഇടുക്കിയിലെ കർഷക ശാസ്ത്രജ്ഞൻ
വിഷാദമകറ്റും കൃഷി
വിശ്രമജീവിതകാലത്തെ വിരസത വിഷാദരോഗത്തിലേക്കു നീങ്ങാതെ ജീവിതം തിരിച്ചുപിടിക്കാൻ കൃഷി
നാരകസുഗന്ധം നുകർന്ന് വിശ്രമജീവിതം
ഉദ്യോഗശേഷം കൃഷിക്കിറങ്ങുമ്പോൾ
പാറപ്പുറത്താണ് കൃഷി സ്നേഹമാണാദായം
നെല്ലു മുതൽ റംബുട്ടാൻ വരെ വിളയുന്ന ബഹുവിളത്തോട്ടമാണ് ഊരകം കാരപ്പാറയിലെ പാറപ്പുറത്ത് കുഞ്ഞാലിക്കുട്ടി ഒരുക്കിയ തോട്ടം
മണിപോലെ പൂക്കളുള്ള ചെമ്പരത്തി ചൈനീസ് ലാൻടേൺ
പുതിയ ഇനം പൂച്ചെടിയായതിനാൽ തൈകൾ ഉൽപാദിപ്പിച്ച് ഓൺലൈൻ വിപണനം വഴി വരുമാനം നേടാനുമാവും.
കൃഷിയിടത്തിലുണ്ടാക്കാം ജീവാണുവളങ്ങൾ
കർഷകർക്ക് സ്വന്തം കൃഷിടങ്ങളിൽത്തന്നെ കുറഞ്ഞ ചെലവിൽ ട്രൈക്കോഡെർമയും സ്യൂഡോമോണാസും ഉൽപാദിപ്പിക്കുന്നതിനുള്ള സാങ്കേതികവിദ്യ തയാർ