അമിതവണ്ണം പ്രശ്നമാകുന്നുണ്ടോ?
Ayurarogyam|August 2024
അമിത ഭക്ഷണനിയന്ത്രണം അപകടമാണ്. ആഹാരക്രമത്തിൽ പെട്ടെന്നു വരുത്തുന്ന മാറ്റങ്ങൾ പലപ്പോഴും ഫലപ്രദമാകണമെന്നില്ല-പൊണ്ണത്തടി മാറ്റാൻ ശ്രദ്ധിക്കേണ്ടത്
അമിതവണ്ണം പ്രശ്നമാകുന്നുണ്ടോ?

അമിതവണ്ണം ഏറ്റവും വലിയ ആരോഗ്യ പ്രശ്നങ്ങളിലൊന്നാണ്. അമിതവണ്ണത്തിന്റെ കാരണങ്ങളിൽ ഏറ്റവും പ്രധാനം ശരീരത്തിന് ആവശ്യമുള്ളതിലും അധികം ഭക്ഷണം കഴിക്കു ന്നതാണ്. അധിക ഭക്ഷണം കൊഴുപ്പായി ശരീര കോശങ്ങളിൽ അടിഞ്ഞുകൂടുന്നു. പൊണ്ണത്തടി യുള്ളവർക്ക് പ്രമേഹം, രക്താതിസമ്മർദ്ദം, കരൾ രോഗങ്ങൾ എന്നിവ ഉണ്ടാകാനുള്ള സാധ്യത വളരെ കൂടുതലാണ്. പുരുഷന്മാരിൽ കൂടുതലും ശരീരത്തിന്റെ മധ്യഭാഗത്ത് വണ്ണം കൂടുന്ന അവസ്ഥയാണുണ്ടാകുന്നത്. സ്ത്രീകളിൽ അരക്കെട്ടിലും തുടയിലുമാണ് കൊഴുപ്പ് അടിയുന്നത്.

കുടവയറിന് പാരമ്പര്യവും ഒരു പരിധിവരെ കാരണമാകുന്നുണ്ട്. സ്ത്രീകളിൽ ആർത്തവവിരാമത്തിന് ശേഷമുണ്ടാകുന്ന ഹോർമോൺ വ്യതിയാനങ്ങളും വയറിലെയും അരക്കെട്ടിലെയും കൊഴുപ്പു കൂട്ടും. ശരീരത്തിലെ ഗ്രന്ഥികളായ പിറ്റ്യൂറ്ററിയുടെയും തൈറോയിഡിന്റെയും പ്രവർത്തനം ശരിയായ രീതിയിൽ നടക്കാതെ വരുന്നതും ചിലരിൽ അമിതവണ്ണം ഉണ്ടാകാറുണ്ട്. ഭൂരിഭാഗം സ്ത്രീകളിലും പ്രസവശേഷവും ഗർഭാശയവും അണ്ഡാശയവും നീക്കം ചെയ്തതിനു ശേഷവും വണ്ണം വയ്ക്കുന്നുണ്ട്. ഇതിനു കാരണം സ്ത്രീ ഹോർമോണുകളിൽ വരുന്ന വ്യതിയാനമാണ്.

പൊണ്ണത്തടിയൻമാർ കൂടുന്നു

അഞ്ചിനും പതിനാറിനും ഇടയിലുള്ള കുട്ടികളിൽ പൊണ്ണത്തടി വർദ്ധിക്കുന്നതായി പഠനങ്ങൾ പറയുന്നു. മാതാപിതാക്കളിൽ ഒരാൾക്ക് പൊണ്ണത്തടിയുണ്ടെങ്കിൽ കുട്ടിക്ക് അമിതഭാരമുണ്ടാകാനുള്ള സാധ്യത 50 ശതമാനമാണ്. രണ്ടു പേർക്കും പൊണ്ണത്തടിയുണ്ടെങ്കിൽ സാധ്യത 80 ശതമാനമായി വർദ്ധിക്കും. പ്രമേഹവും ഹൃദ്രോഗവും മാത്രമല്ല, അപകർഷതാബോധവും വിഷാദരോഗവും പൊണ്ണത്തടിയുള്ളവരെ ബാധിക്കും.

ശരീരത്തിന്റെ പ്രവർത്തനത്തിന് ഊർജ്ജം ആവശ്യമാണ്. ഈ ഊർജ്ജം ലഭിക്കുന്നത് ഭക്ഷണത്തിലൂടെയാണ്. ശരീരം അമിതമായി സ്വീകരിക്കുന്ന ഊർജ്ജം കൊഴുപ്പായി ശേഖരിക്കുന്നു. അതിനാൽ, ഒരാളുടെ തൂക്കത്തിനും ഉയരത്തിനും പ്രായത്തിനും അനുസരിച്ച് ഊർജ്ജം കുറവുള്ള ഭക്ഷണക്രമമാണ് സ്വീകരിക്കേണ്ടത്.

Bu hikaye Ayurarogyam dergisinin August 2024 sayısından alınmıştır.

Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.

Bu hikaye Ayurarogyam dergisinin August 2024 sayısından alınmıştır.

Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.

AYURAROGYAM DERGISINDEN DAHA FAZLA HIKAYETümünü görüntüle
കുട്ടികളെ സ്നേഹിച്ച് വളർത്താം
Ayurarogyam

കുട്ടികളെ സ്നേഹിച്ച് വളർത്താം

കുട്ടികളിൽ അനുകരണശീലം കൂടുതലാണ്. അതിനാൽ, നല്ല മാതൃകകളാണ് അവർ കണ്ടുവളരേണ്ടത്. നിർഭാഗ്യവശാൽ, നമ്മുടെ സമൂഹത്തിൽ ഇന്ന് നല്ല മാതൃകകൾ കുറവാണ്.

time-read
4 dak  |
August 2024
ജീവിതശൈലി ക്രമീകരിക്കണം മൂത്രാശയക്കല്ല് ഒഴിവാക്കാം
Ayurarogyam

ജീവിതശൈലി ക്രമീകരിക്കണം മൂത്രാശയക്കല്ല് ഒഴിവാക്കാം

മൂത്രാശയക്കല്ലുകളുടെ ചികിത്സയിൽ ജീവിതശൈലി ക്രമീകരണം പ്രധാനമാണ്

time-read
3 dak  |
August 2024
അമിതവണ്ണം പ്രശ്നമാകുന്നുണ്ടോ?
Ayurarogyam

അമിതവണ്ണം പ്രശ്നമാകുന്നുണ്ടോ?

അമിത ഭക്ഷണനിയന്ത്രണം അപകടമാണ്. ആഹാരക്രമത്തിൽ പെട്ടെന്നു വരുത്തുന്ന മാറ്റങ്ങൾ പലപ്പോഴും ഫലപ്രദമാകണമെന്നില്ല-പൊണ്ണത്തടി മാറ്റാൻ ശ്രദ്ധിക്കേണ്ടത്

time-read
2 dak  |
August 2024
ഹീമോഗ്ലോബിൻ കൂടിയാൽ അപകടം
Ayurarogyam

ഹീമോഗ്ലോബിൻ കൂടിയാൽ അപകടം

ഹീമോഗ്ലോബിൻ ശരീരത്തിൽ ആവശ്യമുള്ള ഒന്നാണ്

time-read
1 min  |
August 2024
അമ്മയ്ക്കും കുഞ്ഞിനും മുലയൂട്ടൽ നല്ലത്
Ayurarogyam

അമ്മയ്ക്കും കുഞ്ഞിനും മുലയൂട്ടൽ നല്ലത്

ലോകാരോഗ്യ സംഘടനയുടെ നിർദ്ദേശപ്രകാരം ആദ്യത്തെ ആറു മാസം കുഞ്ഞിന് മുലപ്പാൽ അല്ലാതെ മറ്റൊരു ആഹാരവും നൽകാൻ പാടില്ല

time-read
1 min  |
August 2024
വെയിറ്റ് ട്രെയ്നിങ്ങ് തുടങ്ങാൻ പ്ലാനുണ്ടോ?
Ayurarogyam

വെയിറ്റ് ട്രെയ്നിങ്ങ് തുടങ്ങാൻ പ്ലാനുണ്ടോ?

ജിമ്മിൽ പോകാതെ ജീവിക്കാൻ കഴിയില്ല എന്ന ചിന്താഗതിയിലേക്ക് പല ആളുകളും എത്തിയിട്ടുണ്ട്

time-read
1 min  |
August 2024
തടി കുറയ്ക്കാൻ ഓട്സ് ഇങ്ങനെ കഴിക്കാം
Ayurarogyam

തടി കുറയ്ക്കാൻ ഓട്സ് ഇങ്ങനെ കഴിക്കാം

ഓട്സ് ഇന്നത്തെ കാലത്ത് ആരോഗ്യകരമായി കണ്ടുവരുന്ന ഭക്ഷണങ്ങളിൽ പെടുന്ന ഒന്നാണ്

time-read
1 min  |
August 2024
രാത്രിയിലെ ഈ ഭക്ഷണങ്ങൾ പണിയാകും
Ayurarogyam

രാത്രിയിലെ ഈ ഭക്ഷണങ്ങൾ പണിയാകും

ശരീരത്തിലെ ചീത്ത കൊളസ്ട്രോളിനെ കുറയ്ക്കാനും വരാതിരിക്കാനും അത്താഴത്തിൽ ചെയ്യുന്ന ഈ തെറ്റുകൾ ഒഴിവാക്കാൻ ശ്രമിക്കുക.

time-read
1 min  |
August 2024
ബദാമിന്റെ ഗുണങ്ങൾ അറിയാമോ
Ayurarogyam

ബദാമിന്റെ ഗുണങ്ങൾ അറിയാമോ

വ്യത്യസ്തമായ ധാരാളം ആരോഗ്യ ഗുണങ്ങളുള്ളതാണ് ബദാം

time-read
1 min  |
July 2024
തൈരിനോട് വലിയ പ്രിയം വേണ്ട
Ayurarogyam

തൈരിനോട് വലിയ പ്രിയം വേണ്ട

കാൽസ്യം, പ്രോട്ടീൻ, വൈറ്റമിനുകൾ എന്നിവയെല്ലാം ഒത്തിണങ്ങിയ തൈർ പാലിനെപ്പോലെ സമീകൃതാഹാരം എന്ന ഗണത്തിൽ പെടുത്തിയിട്ടില്ലെങ്കിലും ഇത് പാലിനേക്കാൾ ആരോഗ്യകരവും പോഷകസമൃദ്ധവുമാണെന്നതാണ് വാസ്തവം

time-read
1 min  |
July 2024