1) നിക്ഷേപാവശ്യങ്ങൾക്കായി ഇൻഷുറൻസ് പോളിസികൾ വാങ്ങരുത്
ഭാവിയിൽ മികച്ച നേട്ടം ലഭിക്കാൻ നിങ്ങളുടെ പണം ഇൻഷുറൻസ് പ്ലാനിൽ നിക്ഷേപിച്ചിട്ടുണ്ടെങ്കിൽ അതു വലിയ തെറ്റാണ്. 100 ൽ 95 പേരും ഈ തെറ്റ് ചെയ്തിട്ടുണ്ട്. നിങ്ങളുടെ ലൈഫ് ഇൻഷുറൻസ് ആവശ്യങ്ങൾ എപ്പോഴും ടേം ഇൻഷുറൻസ് പോളിസിയിൽ ആയിരിക്കണം.
2) കോമ്പൗണ്ടിങ്ങിന്റെ ശക്തി തിരിച്ചറിയണം
എല്ലാവരും കോമ്പൗണ്ടിങ് ഫോർമുലയിൽ എത്തിയിട്ടുണ്ട്. എന്നാൽ, വളരെ കുറച്ച് ആളുകൾ മാത്രമേ അതിന്റെ ശക്തി മനസ്സിലാക്കുന്നുള്ളൂ. തന്മൂലം ആളുകൾ നേരത്തേ തന്നെ സമ്പാദ്യം ആരംഭിക്കാതിരിക്കുകയും കോമ്പൗണ്ടിങ്ങിന്റെ ശക്തി പ്രയോജനപ്പെടുത്താതെ പോകുകയുമാണ്. പവർ ഓഫ് കോമ്പൗണ്ടിങ് ലോകത്തിലെ എട്ടാമത്തെ അദ്ഭുതമാണെന്ന് ആൽബർട്ട് ഐൻസ്റ്റൈൻ പറഞ്ഞത് അക്ഷരംപ്രതി ശരിയാണ്.
3) നുറുങ്ങുകൾ അടിസ്ഥാനമാക്കി ഓഹരികൾ വാങ്ങരുത്
ഫെയ്സ്ബുക്, വാട്സാപ്പ്, ടിവി എന്നിവയിലൂടെ പലരും സ്റ്റോക്ക് ടിപ്പുകൾ നൽകുന്നത് കാണാറുണ്ടാകും. നിർഭാഗ്യവശാൽ, ധാരാളം ആളുകൾ ഇവരുടെ കെണിയിൽ വീഴുകയും അറിവില്ലാതെ പണം നിക്ഷേപിക്കുകയും ചെയ്യുന്നു. അന്തിമഫലം എല്ലാം നഷ്ടപ്പെടുന്നുവെന്നതാണ്.
4) വിലക്കിഴിവുള്ളതുകൊണ്ട് മാത്രം സാധനങ്ങൾ വാങ്ങരുത്
ആമസോണിന്റെ "ഗ്രേറ്റ് ഇന്ത്യൻ സെയിൽ' മുതൽ ഫ്ലിപ്കാർട്ടിന്റെ"ദ് ബിഗ് ബില്യൺ ഡേയ്സ്' വരെ, വിലക്കിഴിവിൽ സാധനങ്ങൾ വാങ്ങുന്ന ഇന്ത്യക്കാരുടെ ദൗർബല്യത്തെ എല്ലാവരും എൻകാഷ് ചെയ്യുന്നു. എല്ലാ മാസവും അത്തരം വിൽപന നിങ്ങൾ കണ്ടെത്തും എന്നതാണ് രസകരം. ഇതു മാറണം.
5) വാരാന്ത്യ പാർട്ടികളിൽ തകർത്തു ചെലവഴിക്കരുത്
Bu hikaye SAMPADYAM dergisinin July 01, 2022 sayısından alınmıştır.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber ? Giriş Yap
Bu hikaye SAMPADYAM dergisinin July 01, 2022 sayısından alınmıştır.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber? Giriş Yap
ചില പ്രായോഗിക വസ്തു, വിട്, സ്വർണവിദ്യകൾ
ഇന്നും പ്രസക്തമായ സമ്പാദ്യരീതിയാണിത്. ഓഹരിവിപണിയിലെ ചാഞ്ചാട്ടങ്ങളെ പേടിക്കേണ്ട, പണമുണ്ടാക്കാൻ കൈക്കൂലിക്കും അഴിമതിക്കും കൂട്ടുനിൽക്കേണ്ട.
കൂട്ടുകച്ചവടത്തിലെ "യെസും 'നോ'യും
കൂട്ടായ്മ നിലനിർത്താൻ യെസ് മാത്രം പറയുന്നത് തകർച്ചയിലേക്കുള്ള ചവിട്ടുപടിയാകും.
വിശ്വാസ്യതയെന്നാൽ രത്തൻ ടാറ്റ
ടാറ്റയെന്ന ബ്രാൻഡിനെക്കാൾ വലുതാണ് രത്തൻ ടാറ്റയെന്ന ബ്രാൻഡ്.
മ്യൂച്വൽഫണ്ടും അപകടസാധ്യതകളും
അൺസിസ്റ്റമാറ്റിക് റിസ്കുകൾ മ്യൂച്വൽഫണ്ട് കമ്പനികൾക്ക് വളരെ എളുപ്പം തരണം ചെയ്യാനാകും
തിരുത്തൽ തുടങ്ങി ഉപയോഗപ്പെടുത്താം ബാലൻസ്ഡ് അഡ്വാന്റേജ് ഫണ്ടുകൾ
നിലവിലെ സാഹചര്യത്തിൽ ഓഹരിക്കൊപ്പം കടപത്രങ്ങളുടെ മികവുകൂടി എടുത്താൽ നേട്ടവും സുരക്ഷയും ഉറപ്പാക്കാം
ഏറ്റവും മികച്ചത് മ്യൂച്വൽഫണ്ട്
10-20 വർഷ കാലയളവിൽ ശരാശരി 12-15% നേട്ടം നൽകുന്ന ഇക്വിറ്റി ഫണ്ടുകളാണ് കുട്ടികൾക്കുള്ള നിക്ഷേപങ്ങളിൽ ഏറ്റവും മികച്ചത്
വന്നു എൻപിഎസ് വാത്സല്യ നിക്ഷേപിക്കണോ? നിങ്ങൾ
മക്കളുടെ ഭാവിക്കായി ദീർഘകാല നിക്ഷേപത്തിന് അവസരമൊരുക്കി കേന്ദ്രം ഈയിടെ അവതരിപ്പിച്ച നിക്ഷേപ പദ്ധതിയാണ് \"എൻപിഎസ് വാത്സല്യ
കളറാക്കാം പവർഫുള്ളാക്കാം മക്കളുടെ ഭാവി
മക്കൾക്കായുള്ള നിക്ഷേപം ഈ അബദ്ധങ്ങൾ നിങ്ങൾക്കു പറ്റരുത്
ഒട്ടും കെയറില്ലാത്ത കസ്റ്റമർകെയർ
ഏജൻസിക്കാരൻ, കമ്പനി, കസ്റ്റമർ കെയർ, കസ്റ്റമർ കെയർ എക്സിക്യൂട്ടീവ് ആർക്കൊക്കെ എതിരെ പരാതി പറയണം, ആലോചിച്ചിട്ട് തലകറങ്ങുന്നു.
ലഹരി നുണയാം ലിക്കർ ഓഹരിയിലും
55 ബില്യൺ ഡോളറിന്റെ വിപണി, അനുകൂല ഘടകങ്ങളുടെ പിന്തുണയോടെ മൂന്നു വർഷത്തിനകം 64 ബില്യൺ ഡോളറിലേക്ക് എത്തുന്നതോടെ മദ്യത്തിനും അപ്പുറമാകാം മദ്യ ഓഹരികൾ പകരുന്ന ലഹരി