കസ്റ്റമർ ആരാണ്? പ്രാവോ മൂങ്ങയോ മയിലോ, അതോ കഴുകനോ?
SAMPADYAM|September 01, 2022
ഉപയോക്താക്കളുടെ വ്യക്തിത്വം മനസ്സിലാക്കി തന്ത്രങ്ങൾ ആവിഷ്കരിച്ചു നടപ്പാക്കിയാൽ നിങ്ങളുടെ ഉൽപന്നങ്ങളും സേവനങ്ങളും ഏറ്റവും കാര്യക്ഷമമായി വിൽക്കാനാകും.
പി ആർ രഞ്ജു
കസ്റ്റമർ ആരാണ്? പ്രാവോ മൂങ്ങയോ മയിലോ, അതോ കഴുകനോ?

ഓരോ വ്യക്തിയുടെയും സ്വഭാവവും പെരുമാറ്റവും സംവേദനക്ഷമതയും വ്യത്യസ്തമാണ്. എങ്കിലും ചില പൊതു മാനദണ്ഡങ്ങൾ അടിസ്ഥാനമാക്കി ഉപയോക്താക്കളെ നാലായി തിരിക്കാം.

  1. പ്രാവ് (dove personality)

ഉപയോക്താക്കളിൽ ഏകദേശം 35% പേരും ഈ വിഭാഗത്തിൽ ഉൾപ്പെടുന്നവരാണ്. പ്രാവിനെപ്പോലെ ശാന്തരും മറ്റുള്ളവർക്ക് പ്രാധാന്യം കൊടുക്കുന്നവരും സൗഹൃദം കാത്തു സൂക്ഷിക്കുന്നവരുമാണ് ഇവർ. സ്വന്തമായി ഒരു തീരുമാനവും എടുക്കില്ല. മറ്റുള്ളവരുടെ കൂടി അഭിപ്രായം ആരാഞ്ഞ കാര്യങ്ങൾ തീരുമാനിക്കൂ. അതിനാൽ, കാലതാമസം സ്വാഭാവികമാണ്. കൂടിക്കാഴ്ച അനൗപചാരിക മായിരിക്കും. വ്യക്തിപരമായുള്ള ചോദ്യങ്ങളും പ്രതീക്ഷിക്കാം. ബിസിനസിനു മുൻപ് നിങ്ങളുടെ വിശ്വാസ്യതയും ഇടപാടിന്റെ സുരക്ഷിതത്വവും അവർ ഉറപ്പു വരുത്തുന്നു.

നിങ്ങൾ ആദ്യം ഉപയോക്താവിനോട് സൗഹാർദപരമായി പെരുമാറി നല്ല ബന്ധം ഉണ്ടാക്കി എടുക്കുക. അതിനുശേഷം എന്തെങ്കിലും റഫറൻസ് ഉണ്ടെങ്കിൽ ഉപയോഗിക്കാം. മറ്റ് ഉപയോക്താക്കൾക്ക് നിങ്ങളുടെ സ്ഥാപനത്തെയും ഉൽപന്നത്തെയും കുറിച്ചുള്ള അഭിപ്രായങ്ങൾ, പ്രശംസാപത്രങ്ങൾ തുടങ്ങിയവ ഉപയോഗിച്ച് വിശ്വാസ്യത ഉറപ്പുവരുത്താം. നിങ്ങൾ ആ മേഖലയിൽ വിദഗ്ധൻ ആണെന്നു ബോധ്യപ്പെട്ടാൽ ഉപയോക്താവിന്റെ വിശ്വാസം വർധിക്കും. അതിനാൽ, ഒരു ഉപദേശകന്റെ രീതിയിൽ നിന്നുകൊണ്ട് നിങ്ങൾക്ക് ഇടപാട് പൂർത്തീകരിക്കുവാൻ സാധിക്കും

2. മൂങ്ങ (Owl personality)

Bu hikaye SAMPADYAM dergisinin September 01, 2022 sayısından alınmıştır.

Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.

Bu hikaye SAMPADYAM dergisinin September 01, 2022 sayısından alınmıştır.

Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.

SAMPADYAM DERGISINDEN DAHA FAZLA HIKAYETümünü görüntüle
ഗോൾഡ് പോരും ബോണ്ടും
SAMPADYAM

ഗോൾഡ് പോരും ബോണ്ടും

BALANCE SHEET

time-read
1 min  |
February 01,2025
നിങ്ങളുടെ ആനന്ദം അന്യന്റെ തോട്ടത്തിൽ വിളയില്ല
SAMPADYAM

നിങ്ങളുടെ ആനന്ദം അന്യന്റെ തോട്ടത്തിൽ വിളയില്ല

അടുത്ത പാടത്തേക്ക് നോക്കിയിരുന്നു സ്വന്തം വിളവ് ഉണക്കിക്കളയുന്നവൻ വിഡ്ഢിയാണ്. നമ്മുടെ വിള എങ്ങനെ കളയില്ലാതെ വളർത്താം എന്നാണ് ചിന്തിക്കേണ്ടത്.

time-read
1 min  |
February 01,2025
വിജയിച്ചത് അനുകരിച്ച് എല്ലാവരും മുങ്ങുന്നു
SAMPADYAM

വിജയിച്ചത് അനുകരിച്ച് എല്ലാവരും മുങ്ങുന്നു

മീനായാലും പലോഞ്ഞനം' ആയാലും വസ്ത്രങ്ങളായാലും ഒരു നാട്ടിലെ മണിപ്പോ എത്ര, എത്ര ഉപഭോക്താക്കളുണ്ട്, അവർക്കിതു വാങ്ങാനുള്ള ശേഷിയുണ്ടോ എന്നൊക്കെ നോക്കാതെ കടകൾ പെരുകുകയാണ്.

time-read
1 min  |
February 01,2025
ഷോറൂമിങ്: ഭീഷണി നേരിടാൻ 5 മാർഗങ്ങൾ
SAMPADYAM

ഷോറൂമിങ്: ഭീഷണി നേരിടാൻ 5 മാർഗങ്ങൾ

ഷോറുമിൽ വന്ന് ഉൽപന്നം കണ്ടും പരിശോധിച്ചും അറിഞ്ഞശേഷം അത് ഇ-കൊമേഴ്സ് സ്ഥാപനങ്ങളിൽ നിന്നും വാങ്ങുന്ന രീതി കച്ചവടക്കാർക്കു വലിയ നഷ്ടമുണ്ടാക്കുന്നു.

time-read
1 min  |
February 01,2025
ലക്ഷ്യത്തിലേക്ക് 10 വർഷം ഉണ്ടോ? മികച്ചത് മിഡ് ക്യാപ്തന്നെ
SAMPADYAM

ലക്ഷ്യത്തിലേക്ക് 10 വർഷം ഉണ്ടോ? മികച്ചത് മിഡ് ക്യാപ്തന്നെ

നിക്ഷേപത്തിലെ റിസ്കും റിട്ടേണും ബാലൻസ് ചെയ്യാൻ മിഡ് ക്യാപ് ഫണ്ടുകളാണ് മികച്ചത്.

time-read
1 min  |
February 01,2025
നിക്ഷേപിക്കാമോ ക്രിപ്റ്റോ കറൻസിയിൽ
SAMPADYAM

നിക്ഷേപിക്കാമോ ക്രിപ്റ്റോ കറൻസിയിൽ

ബിറ്റ്കോയിൻ അടക്കമുള്ള ക്രിപ്റ്റോകളിൽ ഇടപാടു നടത്തുംമുൻപ് അറിയേണ്ടതെല്ലാം

time-read
2 dak  |
January 01,2025
കുട്ടിക്ക് വേണോ പാൻ
SAMPADYAM

കുട്ടിക്ക് വേണോ പാൻ

കുട്ടികളുടെ പേരിൽ ഡീമാറ്റ് അക്കൗണ്ട് തുടങ്ങാൻ പാൻ കാർഡ് നിർബന്ധമാണ്

time-read
1 min  |
January 01,2025
മൾട്ടി അസെറ്റ് ഫണ്ട്, എന്നെന്നും ആകർഷകനേട്ടം
SAMPADYAM

മൾട്ടി അസെറ്റ് ഫണ്ട്, എന്നെന്നും ആകർഷകനേട്ടം

ശരിയായ വൈവിധ്യവൽക്കരണം ഉറപ്പാക്കി ഏതു നിക്ഷേപകനും ഈ ഫണ്ടിലൂടെ കരുത്തുറ്റ നിക്ഷേപ പോർട്ട് ഫോളിയോ സൃഷ്ടിക്കാം.

time-read
1 min  |
January 01,2025
സാമ്പത്തിക ആസൂത്രണം; സാഹചര്യങ്ങൾ തിരിച്ചറിഞ്ഞു പ്ലാൻ ചെയ്യാം
SAMPADYAM

സാമ്പത്തിക ആസൂത്രണം; സാഹചര്യങ്ങൾ തിരിച്ചറിഞ്ഞു പ്ലാൻ ചെയ്യാം

വ്യക്തികളുടെ സാമ്പത്തിക തീരുമാനങ്ങളെ മാനസികഘടന എങ്ങനെ സ്വാധീനിക്കുന്നു എന്നു പഠിക്കുന്ന ബിഹേവിയറൽ ഇക്കണോമിക്സ് എന്ന ശാഖയുണ്ട്

time-read
4 dak  |
January 01,2025
മക്കൾക്കായിജീവിക്കാം പക്ഷേ, മറക്കരുത് സ്വന്തം വാർധക്യത്തെ രിട്ടയർമെന്റ് പ്ലാനിങ് ഇപ്പോഴേ തുടങ്ങാം
SAMPADYAM

മക്കൾക്കായിജീവിക്കാം പക്ഷേ, മറക്കരുത് സ്വന്തം വാർധക്യത്തെ രിട്ടയർമെന്റ് പ്ലാനിങ് ഇപ്പോഴേ തുടങ്ങാം

കരുക്കൾ നീക്കാം കരുതലോടെ...

time-read
2 dak  |
January 01,2025