തൃശൂർ ജില്ലയിലെ അയ്യൻകുന്നിനടുത്ത് തന്റെ വീടിനോടു ചേർന്നാണു ജസ്റ്റിൻ തോമസെന്ന ചെറുപ്പക്കാരൻ ഒരു ലഘുസംരംഭമെന്ന നിലയിൽ ബാത് സോപ്പ് നിർമാണം ആരംഭിക്കുന്നത്. ഇതൊരു സാധാരണബാത് സോപ്പല്ലെന്നും തേനും മെഴുകുമെല്ലാം ചേർന്നുള്ള ആരോഗ്യബാത് സോപ്പാണെന്നും അദ്ദേഹം പറയുന്നു. സ്വയം വികസിപ്പിച്ചെടുത്ത സാങ്കേതികവിദ്യ അടിസ്ഥാനപ്പെടുത്തിയാണു നിർമാണം.
"ചർമസംരക്ഷണം, ശുചിത്വം, പ്രകൃതിദത്തം' എന്നിവയാണ് സോപ്പ് നിർമാണത്തിൽ ഈ യുവസംരംഭകന്റെ മുദ്രാവാക്യം. നാച്ചുറൽ ഹെർബൽ സോപ്പെന്നും ജസ്റ്റിൻ അവകാശപ്പെടുന്നു. നാലു വർഷം മുൻപാണ് ഈ യുവാവ് ഒരു ജീവിതമാർഗമെന്ന നിലയിൽ ആരോഗ്യസോപ്പിന്റെ നിർമാണം തുടങ്ങുന്നത്. ഇതിന്റെ കൂടെ ഷാംപൂ, ഹെയർ ഓയിൽ തുടങ്ങി ഏതാനും ഇനങ്ങളുടെ റീ പാക്കിങ് ബിസിനസും നടത്തുന്നുണ്ട്. പഴങ്ങളുടെ പൾപ്പ്, ചാർക്കോൾ പൗഡർ, മുട്ടാണി മിട്ടി എന്നിവയിലും സോപ്പ് നിർമിക്കുന്നു. ഗോട്ട് മിൽക്ക് സോപ്പും ഉണ്ടാക്കുന്നുണ്ട്.
ഗ്ലിസറിൻ സോപ്പ്
കാസ്റ്റിക് സോഡ ചേർക്കാതെ ഗ്ലിസറിൻ അടിസ്ഥാനപ്പെടുത്തിയാണ് സോപ്പ് നിർമാണം. തേൻ, ബി വാക്സ്, എസൻഷ്യൽ ഓയിൽ, ഫ്രൂട്ട് പൾപ്പ്, ചാർക്കോൾ പൗഡർ, മുട്ടാണി മിട്ടി, ആട്ടിൻ പാൽ തുടങ്ങിയവയൊക്കെ അസംസ്കൃത വസ്തുക്കളുടെ പട്ടികയിൽ വരുന്നു. ബി വാക്സ് ഒഴികെയുള്ളവയെല്ലാം സുലഭമായി ലഭിക്കാനുണ്ടെന്നു ജസ്റ്റിൻ പറയുന്നു. ബി വാക്സ് തേനീച്ച കർഷകരിൽ നിന്നുമാണ് ശേഖരിക്കുക. 600 രൂപ മുതൽ 800 രൂപ വരെ ഇതിനു വിലയുണ്ട്. ആവശ്യമായ മണം കിട്ടുന്നതിനു പെർഫ്യൂമുകളും ചേർക്കും. മണം ഇല്ലാത്ത സോപ്പും നിർമിക്കുന്നുണ്ട്.
Bu hikaye SAMPADYAM dergisinin November 01, 2022 sayısından alınmıştır.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber ? Giriş Yap
Bu hikaye SAMPADYAM dergisinin November 01, 2022 sayısından alınmıştır.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber? Giriş Yap
ചില പ്രായോഗിക വസ്തു, വിട്, സ്വർണവിദ്യകൾ
ഇന്നും പ്രസക്തമായ സമ്പാദ്യരീതിയാണിത്. ഓഹരിവിപണിയിലെ ചാഞ്ചാട്ടങ്ങളെ പേടിക്കേണ്ട, പണമുണ്ടാക്കാൻ കൈക്കൂലിക്കും അഴിമതിക്കും കൂട്ടുനിൽക്കേണ്ട.
കൂട്ടുകച്ചവടത്തിലെ "യെസും 'നോ'യും
കൂട്ടായ്മ നിലനിർത്താൻ യെസ് മാത്രം പറയുന്നത് തകർച്ചയിലേക്കുള്ള ചവിട്ടുപടിയാകും.
വിശ്വാസ്യതയെന്നാൽ രത്തൻ ടാറ്റ
ടാറ്റയെന്ന ബ്രാൻഡിനെക്കാൾ വലുതാണ് രത്തൻ ടാറ്റയെന്ന ബ്രാൻഡ്.
മ്യൂച്വൽഫണ്ടും അപകടസാധ്യതകളും
അൺസിസ്റ്റമാറ്റിക് റിസ്കുകൾ മ്യൂച്വൽഫണ്ട് കമ്പനികൾക്ക് വളരെ എളുപ്പം തരണം ചെയ്യാനാകും
തിരുത്തൽ തുടങ്ങി ഉപയോഗപ്പെടുത്താം ബാലൻസ്ഡ് അഡ്വാന്റേജ് ഫണ്ടുകൾ
നിലവിലെ സാഹചര്യത്തിൽ ഓഹരിക്കൊപ്പം കടപത്രങ്ങളുടെ മികവുകൂടി എടുത്താൽ നേട്ടവും സുരക്ഷയും ഉറപ്പാക്കാം
ഏറ്റവും മികച്ചത് മ്യൂച്വൽഫണ്ട്
10-20 വർഷ കാലയളവിൽ ശരാശരി 12-15% നേട്ടം നൽകുന്ന ഇക്വിറ്റി ഫണ്ടുകളാണ് കുട്ടികൾക്കുള്ള നിക്ഷേപങ്ങളിൽ ഏറ്റവും മികച്ചത്
വന്നു എൻപിഎസ് വാത്സല്യ നിക്ഷേപിക്കണോ? നിങ്ങൾ
മക്കളുടെ ഭാവിക്കായി ദീർഘകാല നിക്ഷേപത്തിന് അവസരമൊരുക്കി കേന്ദ്രം ഈയിടെ അവതരിപ്പിച്ച നിക്ഷേപ പദ്ധതിയാണ് \"എൻപിഎസ് വാത്സല്യ
കളറാക്കാം പവർഫുള്ളാക്കാം മക്കളുടെ ഭാവി
മക്കൾക്കായുള്ള നിക്ഷേപം ഈ അബദ്ധങ്ങൾ നിങ്ങൾക്കു പറ്റരുത്
ഒട്ടും കെയറില്ലാത്ത കസ്റ്റമർകെയർ
ഏജൻസിക്കാരൻ, കമ്പനി, കസ്റ്റമർ കെയർ, കസ്റ്റമർ കെയർ എക്സിക്യൂട്ടീവ് ആർക്കൊക്കെ എതിരെ പരാതി പറയണം, ആലോചിച്ചിട്ട് തലകറങ്ങുന്നു.
ലഹരി നുണയാം ലിക്കർ ഓഹരിയിലും
55 ബില്യൺ ഡോളറിന്റെ വിപണി, അനുകൂല ഘടകങ്ങളുടെ പിന്തുണയോടെ മൂന്നു വർഷത്തിനകം 64 ബില്യൺ ഡോളറിലേക്ക് എത്തുന്നതോടെ മദ്യത്തിനും അപ്പുറമാകാം മദ്യ ഓഹരികൾ പകരുന്ന ലഹരി