കയ്യിലൊതുങ്ങുന്ന തുക നിക്ഷേപിച്ചാൽ 10% ആദായം, അതും സർക്കാർ ഗാരന്റിയോടെ. മൂന്നാം വർഷം മുതൽ ലഭിച്ചു തുടങ്ങുന്ന മാസവരുമാനം നിക്ഷേപകനും പങ്കാളിയും ജീവിച്ചിരിക്കുന്ന കാലത്തോളം തുടരുകയും ചെയ്യും!! നിങ്ങൾക്ക് അറിയാമോ? കേരള സർക്കാർ പ്രവാസി മലയാളികൾക്കായി നടപ്പാക്കിയ പ്രവാസി ഡിവിഡൻഡ് സ്കീമിന്റെ ചില മികവുകളാണിത്.
സ്കീം എന്ത് ? എങ്ങനെ?
2019 ൽ ആരംഭിച്ച പ്രവാസികൾക്കായി കേരള സർക്കാരിന്റെ ദീർഘകാല നിക്ഷേപ പദ്ധതിയാണിത്. സർക്കാർ സുരക്ഷയുള്ള പദ്ധതിയിൽ കേരള പ്രവാസി ക്ഷേമ ബോർഡ് ആണ് നിക്ഷേപം സ്വരൂപിക്കുന്നതും ഡിവിഡൻഡ് നൽകുന്നതും.
പദ്ധതിയെ അടുത്തറിയാം
മൂന്നു മുതൽ 51 ലക്ഷം വരെ ഒറ്റത്തവണയായി നിക്ഷേപിക്കാം. 10% വാർഷിക നിരക്കിൽ ആദായം കിട്ടും. ആദ്യ മൂന്നു വർഷത്തെ ഡിവിഡൻഡ് നിക്ഷേപത്തോടു ചേർക്കും. 3 വർഷം കഴിയുന്ന തീയതി മുതൽ അതുവരെയുള്ള മൊത്തം തുക ലാഭവിഹിതം ലഭിച്ചു തുടങ്ങും. അതും നിക്ഷേപകന്റെ മരണം വരെ അതിനുശേഷം ജീവിതപങ്കാളിക്കും മരണം വരെ ഇതേ ഡിവിഡൻഡ് തുടരും. പങ്കാളിയുടെ കാലശേഷം അവകാശിക്കു നിക്ഷേപത്തുക തിരികെ ലഭിക്കും. അതുവരെ മുതൽ പിൻവലിക്കാനാകില്ല.
മടങ്ങിയെത്തിയവർക്കും
ഈ പദ്ധതിയിൽ ചേരാൻ പ്രായപരിധിയില്ല.
Bu hikaye SAMPADYAM dergisinin July 01,2023 sayısından alınmıştır.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber ? Giriş Yap
Bu hikaye SAMPADYAM dergisinin July 01,2023 sayısından alınmıştır.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber? Giriş Yap
നിക്ഷേപിക്കാമോ ക്രിപ്റ്റോ കറൻസിയിൽ
ബിറ്റ്കോയിൻ അടക്കമുള്ള ക്രിപ്റ്റോകളിൽ ഇടപാടു നടത്തുംമുൻപ് അറിയേണ്ടതെല്ലാം
കുട്ടിക്ക് വേണോ പാൻ
കുട്ടികളുടെ പേരിൽ ഡീമാറ്റ് അക്കൗണ്ട് തുടങ്ങാൻ പാൻ കാർഡ് നിർബന്ധമാണ്
മൾട്ടി അസെറ്റ് ഫണ്ട്, എന്നെന്നും ആകർഷകനേട്ടം
ശരിയായ വൈവിധ്യവൽക്കരണം ഉറപ്പാക്കി ഏതു നിക്ഷേപകനും ഈ ഫണ്ടിലൂടെ കരുത്തുറ്റ നിക്ഷേപ പോർട്ട് ഫോളിയോ സൃഷ്ടിക്കാം.
സാമ്പത്തിക ആസൂത്രണം; സാഹചര്യങ്ങൾ തിരിച്ചറിഞ്ഞു പ്ലാൻ ചെയ്യാം
വ്യക്തികളുടെ സാമ്പത്തിക തീരുമാനങ്ങളെ മാനസികഘടന എങ്ങനെ സ്വാധീനിക്കുന്നു എന്നു പഠിക്കുന്ന ബിഹേവിയറൽ ഇക്കണോമിക്സ് എന്ന ശാഖയുണ്ട്
മക്കൾക്കായിജീവിക്കാം പക്ഷേ, മറക്കരുത് സ്വന്തം വാർധക്യത്തെ രിട്ടയർമെന്റ് പ്ലാനിങ് ഇപ്പോഴേ തുടങ്ങാം
കരുക്കൾ നീക്കാം കരുതലോടെ...
ചൂടത്ത് ആശ്വാസം നൽകാം കാശു വാരാം
ഏതിൽ പിടിച്ചാലും കാശാണ്. കച്ചവടക്കണ്ണും ലേശം സാമർഥ്യവും മാത്രം മതി.
പ്രവാസികൾക്ക് ഒരു സാമ്പത്തിക വഴികാട്ടി
അധ്വാനിച്ചുണ്ടാക്കുന്ന സമ്പാദ്യം നിങ്ങൾക്കും കുടുംബത്തിനും വേണ്ടി ഫലപ്രദമായി കൈകാര്യം ചെയ്യാൻ അറിയേണ്ടതെല്ലാം
മലയാളി കടക്കെണിയിൽ, 65 % പേർക്കും സമ്പാദ്യമില്ല തുടങ്ങാം അടിയന്തര ചികിത്സ
വ്യക്തികളും കുടുംബങ്ങളും യുദ്ധകാലാടിസ്ഥാനത്തിൽ സ്വയം പരിഹാര നടപടികൾ സ്വീകരിച്ചില്ലെങ്കിൽ ഗുരുതരമായ പ്രത്യാഘാതങ്ങൾ നേരിടേണ്ടിവരും. ഈ പുതുവർഷം അതിനുള്ളതാക്കാം.
സ്വർണ വിലയിലെ കുതിപ്പ് തുടരുമോ?
സാമ്പത്തിക അസ്ഥിരതയുടെയും മാന്ദ്യത്തിന്റെയും ഈ കാലഘട്ടത്തിൽ, സ്വർണം വാഗ്ദാനം ചെയ്യുന്ന സ്ഥിരതയും മൂല്യ സംരക്ഷണവും ഇനിയും വില വർധനയ്ക്ക് കളം ഒരുക്കാം.
പകുതി വിലയുടെ കാർ വാങ്ങു ഒരു കോടി നേടാം 20-ാം വർഷം
ഇപ്പോൾ ആഡംബരം അൽപം കുറച്ചാൽ ഭാവിയിൽ മികച്ച സാമ്പത്തിക സുരക്ഷ ഉറപ്പാക്കാം.