ആഫ്രിക്കൻ രാജ്യങ്ങളിലുള്ളവരുടെ ബുദ്ധി സമ്മതിക്കണം. തട്ടിപ്പിന് എത്രയെത്ര നൂതന മാർഗങ്ങളാണ് കണ്ടുപിടിക്കുന്നത്. ആധാറും ഇ-മെയിലും നൽകിയാലുടൻ ലോൺ നൽകാമെന്ന എസ്എംഎസ് കാട്ടി ഞാൻ സുഹൃത്തിനോടു പറഞ്ഞു. നമ്മുടെ കുബുദ്ധിയുമായി താരതമ്യം ചെയ്യുമ്പോൾ ഇതൊക്കെ എന്ത്? സുഹൃത്തു ചിരിയോടെ പറഞ്ഞു:
"നാട്ടിൽ കൊച്ചു തട്ടിപ്പുകൾ നടത്തുമെന്നല്ലാതെ ഇന്റർനാഷനൽ ഫ്രോഡ് നടത്താനുള്ള ആംബിയൻസ് വല്ലതും നമുക്ക് ഉണ്ടോ?' "നിലവിലെ സംവിധാനങ്ങളിലെ പഴുതുപയോഗിച്ച് പണം വസൂലാക്കാനുള്ള നമ്മുടെ വിരുതിനെ വെല്ലാൻ ആരുമില്ല.' സുഹൃത്തു ചിരിച്ചു. “എടിഎമ്മിൽ നിന്നു വരുന്ന പണം നമ്മൾ എടുത്തില്ലെങ്കിൽ ഇപ്പോൾ മെഷീനിലേക്കു തിരികെ പോകില്ല. എന്താ കാരണം?' ഞാൻ അറിയില്ല എന്നു തലയാട്ടി.
Bu hikaye SAMPADYAM dergisinin July 01,2023 sayısından alınmıştır.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber ? Giriş Yap
Bu hikaye SAMPADYAM dergisinin July 01,2023 sayısından alınmıştır.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber? Giriş Yap
പ്രീമിയം സോപ്പിൽനിന്ന് മാസം 1.5 ലക്ഷം ലാഭം കൊയ്യുന്ന യുവസംരംഭക
കാസ്റ്റിക് സോഡയില്ലാതെ, അലോവേരയടക്കം ചേർത്തു നിർമിക്കുന്ന സോഷ് ഉടനെ വിദേശവിപണികളിലേക്കും എത്തും.
മനസ്സുവച്ചാൽ വഴികൾ ഇഷ്ടംപോലെ
വ്യവസായം തുടങ്ങാൻ ബാങ്ക് മൂന്നു ലക്ഷം രൂപ തന്നില്ലെന്ന് ആരെങ്കിലും പ്രധാനമന്ത്രിക്കു കത്തെഴുതുമോ?
സീറോ ബാലൻസിൽനിന്ന് ഒരു റെഡ് കാർപറ്റ് യാത്ര
തകർന്ന ക്രെഡിറ്റ് സ്കോർ മൂലം ഒരു വായ്പപോലും കിട്ടാതെ, സീറോ ബാലൻസ് അക്കൗണ്ടുമായി മൂന്നു മക്കളുടെ ഉത്തരവാദിത്തം ഏറ്റെടുത്ത്, കാർപറ്റ് കച്ചവടത്തിലേക്കിറങ്ങിയ ശാലിനി ജോസ്ലിന്റെ വേറിട്ട വിജയകഥ.
വിൽപ്പന:സോഷ്യൽ കോമേഴ്സ് കളം നിറയുമ്പോൾ
ലഘുസംരംഭകർക്ക് നൂലാമാലകളില്ലാതെ ഉൽപന്നങ്ങളോ സേവനങ്ങളോ കുറഞ്ഞ ചെലവിൽ വിറ്റഴിക്കാൻ മികച്ച വേദിയാകുകയാണ് സോഷ്യൽമീഡിയ
അസറ്റ് അലോക്കേഷൻ ഫണ്ട് നേടാം, വിവധ്വവൽക്കരണത്തിന്റെ ചാരുതയിൽ
നിക്ഷേപരംഗത്തു വിജയിക്കാൻ ഒന്നു പോരാ, രണ്ടോ അതിലധികമോ നിക്ഷേപ ആസ്തികൾ വേണം
നിങ്ങൾക്കും കിട്ടും നിഫ്റ്റിയെക്കാൾ നേട്ടം
നിഫ്റ്റി 50 സൂചികയിലെ ഓഹരികളിൽ നിക്ഷേപിക്കുന്ന ഇടിഎഫിൽ എസ്ഐപി നിക്ഷേപം വഴി നേട്ടം വർധിപ്പിക്കാനുള്ള സ്മാർട്ട് തന്ത്രം
നിഫ്റ്റി ഈ മാസം 27,000 മറികടന്നേക്കാം
യുഎസ് പലിശ കുറച്ചതോടെ സെപ്റ്റംബർ 24 ന് 26,000 എന്ന പുതിയ റെക്കോർഡ് കുറിച്ച് നിഫ്റ്റി ഒക്ടോബറിൽ 27,085 ലേക്കു മുന്നേറാനാണു സാധ്യത. റാലിയിൽ 26,205 ലും 26,561 ലും പ്രതിരോധവും തിരുത്തലിൽ 25,641 ലും 25,078 ലും പിന്തുണയും പ്രതീക്ഷിക്കാം.
സൈബർ തട്ടിപ്പ് പെരുകുന്നു കരുതിയിരിക്കാം; നഷ്ടപ്പെട്ട പണം വീണ്ടെടുക്കാം
പെരുകുന്ന ഓൺലൈൻ തട്ടിപ്പുകളെക്കുറിച്ചും നഷ്ടപ്പെട്ട പണം വീണ്ടെടുക്കാനുള്ള വഴികളെക്കുറിച്ചും അറിയാം
സ്വർണപ്പണയവായ്പ: ഇനിയും അറിയാൻ ഏറെയുണ്ട്
ഓരോ ബാങ്കും അവരവരുടെ വായ്പാ നയം അനുസരിച്ചാണ് സ്വർണ വായ്പ തുകയ്ക്കു പരിധി നിശ്ചയിച്ചിട്ടുള്ളത്
അടുത്തറിയാം യുപിഎസിനെയും - എൻപിഎസിനെയും
ഉയർന്ന പെൻഷൻ; ഏതാണ് നല്ല പദ്ധതി?