
വായ്പയ്ക്കായി ബാങ്കിനെ, ധനകാര്യ സ്ഥാപനത്തെ സമീപിച്ചാൽ അവർ ഫ്ലാറ്റ് റേറ്റും ഡിമിനിഷിങ് റേറ്റും പറയും. ഉദാഹരണത്തിന് ഫ്ലാറ്റ് റേറ്റ് 7% ആണ്, ഡിമിനിഷിങ് റേറ്റ് 12% ആണ് എന്നു പറയുമ്പോൾ ഇതിൽ ഏതു തിരഞ്ഞെടുക്കണം, ഏതാണു ലാഭകരം എന്ന് മനസ്സിലാക്കാൻ പലർക്കും സാധിക്കാറില്ല. വായ്പ നൽകുന്ന പല സ്ഥാപനങ്ങളും ഉപയോക്താവിന്റെ ഈ അറിവില്ലായ്മയെ ചൂഷണം ചെയ്യുന്നുമുണ്ട്. എന്താണ് ഈ ഫ്ലാറ്റ്- ഡിമിനിഷിങ് റേറ്റുകൾ? എതാണു ലാഭം?
ഫ്ലാറ്റ് റേറ്റ്
ഫ്ലാറ്റ് റേറ്റിൽ നിങ്ങൾ മുതലിലേക്ക് എത്ര തുക അടച്ചാലും പലിശയിനത്തിൽ കുറവൊന്നും വരില്ല. നിങ്ങൾ മൂന്നു വർഷ കാലാവധിയിൽ, 7% ഫ്ലാറ്റ് റേറ്റിൽ രണ്ടു ലക്ഷം രൂപ വായ്പ എടുക്കുന്നു എന്നു കരുതുക. ഇവിടെ 36 മാസത്തവണയായി എത്ര രൂപ തിരിച്ചടയ്ക്കേണ്ടി വരുമെന്നു നോക്കാം.
Bu hikaye SAMPADYAM dergisinin September 01,2023 sayısından alınmıştır.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber ? Giriş Yap
Bu hikaye SAMPADYAM dergisinin September 01,2023 sayısından alınmıştır.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber? Giriş Yap

ബിറ്റ്കോയിൻമുതൽ ടെതെർവരെ പ്രധാനപ്പെട്ട 5 ക്രിപ്റ്റോകൾ
ലോകത്ത് ആയിരത്തിലധികം ക്രിപ്റ്റോകറൻസികൾ നിലവിലുണ്ട്.

ബിസിനസുകാർ മ്യൂച്വൽഫണ്ടിനെ ഉപയോഗിക്കേണ്ടത് ഇങ്ങനെ
മിച്ചമുള്ളത് ഇക്വിറ്റി ഫണ്ടിലിട്ട് സമ്പത്തു വളർത്തുക, റോൾ ചെയ്യേണ്ട തുക ലിക്വിഡ് ഫണ്ടിലിട്ട് പലിശ നേടുക

INDIA @ 2025
കളി മാറുന്നു. ഇന്ത്യയിലും ഓഹരിയിലും നേട്ടത്തിനു തയാറെടുക്കുക

മികച്ച 4 ഓഹരികൾ
ഒരു വർഷത്തിനകം മികച്ച നേട്ടം ലഭിക്കാവുന്ന ഓഹരികളുടെ വിവരങ്ങൾ നൽകുന്നത് നിക്ഷേപാവസരങ്ങളെക്കുറിച്ച് അറിവു പകരാനാണ്. നഷ്ടസാധ്യത പരിഗണിച്ചു പഠിച്ചുമാത്രം നിക്ഷേപതീരുമാനമെടുക്കുക.

പൊന്നുമോൾക്കായി സുകന്യസമൃദ്ധി നിക്ഷേപിക്കുംമുൻപ് അറിയേണ്ടത്
അടുത്തകാലത്തു വന്ന മാറ്റങ്ങളടക്കം മനസ്സിലാക്കി നിക്ഷേപിച്ചാലേ സുകന്യ സമൃദ്ധിയുടെ നേട്ടം നിങ്ങൾക്ക് ഉറപ്പാക്കാനാകൂ.

വിപണി ചാഞ്ചാട്ടത്തെ നേരിടാം ഈ ത്രിമൂർത്തികളെ ഒന്നിച്ച് ആശ്രയിച്ചാൽ
ഓഹരി, കടപ്പത്രം, സ്വർണം എന്നീ ത്രിമൂർത്തികളെ ഒന്നിച്ച് ആശ്രയിക്കുന്ന നിക്ഷേപകർക്ക് ഏതു വിപണി ചാഞ്ചാട്ടത്തിലും ആകർഷകനേട്ടം ഉറപ്പാക്കാം.

അറിയാം എൻആർഇ എൻആർഒ അക്കൗണ്ടുകളെ
പ്രവാസിയായാൽ ഒരു ഇന്ത്യക്കാരൻ നേരിടുന്ന ആദ്യ വെല്ലുവിളി അനുയോജ്യമായ ബാങ്ക് അക്കൗണ്ട് തിരഞ്ഞെടുക്കുക എന്നതാണ്.

കടൽവിഭവങ്ങളുടെ സംസ്കരണത്തിൽ വലിയ സാധ്യതകളുണ്ട്
അലക്സ് നൈനാൻ, മാനേജിങ് പാർട്ണർ, ബേബി മറൈൻ ഇന്റർനാഷനൽ

കമ്യൂണിക്കേഷനിലൂടെ ജനറേഷൻഗ്യാപ് മറികടക്കാം.കുടുംബബിസിനസ് വളർത്താം
കേരളത്തിന്റെ ചരിത്രത്തിലിടം നേടിയ നാലു പ്രമുഖ ബിസിനസ് ഗ്രൂപ്പുകളിലെ പുതുതലമുറ കുടുംബ ബിസിനസിലേക്കുള്ള അവരുടെ കടന്നുവരവ്, ജനറേഷൻ ഗ്യാപ്, ഭാവിപദ്ധതികൾ എന്നിവ പൈതൃക ബിസിനസിലെ പുതുമുഖങ്ങൾ' എന്ന പാനൽ ചർച്ചയിൽ വിശദീകരിക്കുന്നു.

ചെറിയ തുകയിൽ അപ്രതീക്ഷിത തുടക്കം 11 വർഷംകൊണ്ട് 2.5 കോടിയുടെ ഡിജിറ്റൽ മീഡിയ സംരംഭം
ഒരു പഴയ ഫ്ലെക്സ് പ്രിന്റിങ് മെഷീൻ കിട്ടിയപ്പോൾ തുടങ്ങിയ സംരംഭത്തെ റാബിയാത്ത് 20 ലക്ഷം രൂപ പ്രതിമാസ വിറ്റുവരവുള്ള ബിസിനസാക്കി വളർത്തി.