ഓഹരിയുടെ ഉയർന്ന നേട്ടവും ഡെറ്റിന്റെ സുരക്ഷയും ഒത്തുചേർന്ന ബാലൻസ്ഡ് ഫണ്ട് റിട്ടയർമെന്റ് നിക്ഷേപത്തിനു മികച്ചതാണ്. അത്തരം ഫണ്ടിൽ സിസ്റ്റമാറ്റിക് വിഡോവൽ പ്ലാൻ (എസ്ഡബ്ല്യുപി) എന്ന അവസരം ഉപയോഗപ്പെടുത്തിയാൽ മാസം തോറും നിശ്ചിത തുക ഉറപ്പാക്കാനും സാധിക്കും പറയുന്നത് എൽഐസി അസെറ്റ് മാനേജ്മെന്റ് കമ്പനിയുടെ മാനേജിങ് ഡയറക്ടറും ചീഫ് എക്സിക്യൂട്ടീവ് ഓഫിസറുമായ ടിഎസ് രാമകൃഷ്ണൻ, മ്യൂച്വൽ ഫണ്ടിലെ അവസരങ്ങളെക്കുറിച്ചും എൽഐസി മ്യൂച്വൽ ഫണ്ട് ഐഡിബിഐ എഎംസിയെ ഏറ്റെടുത്തതിനെക്കുറിച്ചും സംസാരിക്കുകയാണ് അദ്ദേഹം.
റിട്ടയർ ചെയ്തവർക്ക് മികച്ച മാസ വരുമാനം നേടാൻ മ്യൂച്വൽ ഫണ്ടിൽ അവസരമുണ്ടോ?
തീർച്ചയായും. നിശ്ചിത തുക മാസവരുമാനം ലഭിക്കാൻ എസ്ഡബ്ല്യുപി ഓപ്ഷൻ തിരഞ്ഞെടുക്കാം. നിക്ഷേപം ബാലൻസ്ഡ് ഫണ്ടിൽ ആണെങ്കിൽ നഷ്ടം സംഭവിക്കാനുള്ള സാധ്യത കുറവാണ്.അതേസമയം അത്യാവശ്യം ന്യായമായ റിട്ടേണും കിട്ടും. ആദായനികുതി കൂടി പരിഗണിക്കുമ്പോൾ സ്ഥിരനിക്ഷേപത്തെ അപേക്ഷിച്ച് ലാഭമാണ്.മാത്രമല്ല, ഒരു വർഷം ഒരു ലക്ഷം രൂപ വരെയുള്ള ലാഭത്തിന് ആദായനികുതി നൽകേണ്ടതുമില്ല.
Bu hikaye SAMPADYAM dergisinin October 01, 2023 sayısından alınmıştır.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber ? Giriş Yap
Bu hikaye SAMPADYAM dergisinin October 01, 2023 sayısından alınmıştır.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber? Giriş Yap
ചില പ്രായോഗിക വസ്തു, വിട്, സ്വർണവിദ്യകൾ
ഇന്നും പ്രസക്തമായ സമ്പാദ്യരീതിയാണിത്. ഓഹരിവിപണിയിലെ ചാഞ്ചാട്ടങ്ങളെ പേടിക്കേണ്ട, പണമുണ്ടാക്കാൻ കൈക്കൂലിക്കും അഴിമതിക്കും കൂട്ടുനിൽക്കേണ്ട.
കൂട്ടുകച്ചവടത്തിലെ "യെസും 'നോ'യും
കൂട്ടായ്മ നിലനിർത്താൻ യെസ് മാത്രം പറയുന്നത് തകർച്ചയിലേക്കുള്ള ചവിട്ടുപടിയാകും.
വിശ്വാസ്യതയെന്നാൽ രത്തൻ ടാറ്റ
ടാറ്റയെന്ന ബ്രാൻഡിനെക്കാൾ വലുതാണ് രത്തൻ ടാറ്റയെന്ന ബ്രാൻഡ്.
മ്യൂച്വൽഫണ്ടും അപകടസാധ്യതകളും
അൺസിസ്റ്റമാറ്റിക് റിസ്കുകൾ മ്യൂച്വൽഫണ്ട് കമ്പനികൾക്ക് വളരെ എളുപ്പം തരണം ചെയ്യാനാകും
തിരുത്തൽ തുടങ്ങി ഉപയോഗപ്പെടുത്താം ബാലൻസ്ഡ് അഡ്വാന്റേജ് ഫണ്ടുകൾ
നിലവിലെ സാഹചര്യത്തിൽ ഓഹരിക്കൊപ്പം കടപത്രങ്ങളുടെ മികവുകൂടി എടുത്താൽ നേട്ടവും സുരക്ഷയും ഉറപ്പാക്കാം
ഏറ്റവും മികച്ചത് മ്യൂച്വൽഫണ്ട്
10-20 വർഷ കാലയളവിൽ ശരാശരി 12-15% നേട്ടം നൽകുന്ന ഇക്വിറ്റി ഫണ്ടുകളാണ് കുട്ടികൾക്കുള്ള നിക്ഷേപങ്ങളിൽ ഏറ്റവും മികച്ചത്
വന്നു എൻപിഎസ് വാത്സല്യ നിക്ഷേപിക്കണോ? നിങ്ങൾ
മക്കളുടെ ഭാവിക്കായി ദീർഘകാല നിക്ഷേപത്തിന് അവസരമൊരുക്കി കേന്ദ്രം ഈയിടെ അവതരിപ്പിച്ച നിക്ഷേപ പദ്ധതിയാണ് \"എൻപിഎസ് വാത്സല്യ
കളറാക്കാം പവർഫുള്ളാക്കാം മക്കളുടെ ഭാവി
മക്കൾക്കായുള്ള നിക്ഷേപം ഈ അബദ്ധങ്ങൾ നിങ്ങൾക്കു പറ്റരുത്
ഒട്ടും കെയറില്ലാത്ത കസ്റ്റമർകെയർ
ഏജൻസിക്കാരൻ, കമ്പനി, കസ്റ്റമർ കെയർ, കസ്റ്റമർ കെയർ എക്സിക്യൂട്ടീവ് ആർക്കൊക്കെ എതിരെ പരാതി പറയണം, ആലോചിച്ചിട്ട് തലകറങ്ങുന്നു.
ലഹരി നുണയാം ലിക്കർ ഓഹരിയിലും
55 ബില്യൺ ഡോളറിന്റെ വിപണി, അനുകൂല ഘടകങ്ങളുടെ പിന്തുണയോടെ മൂന്നു വർഷത്തിനകം 64 ബില്യൺ ഡോളറിലേക്ക് എത്തുന്നതോടെ മദ്യത്തിനും അപ്പുറമാകാം മദ്യ ഓഹരികൾ പകരുന്ന ലഹരി