![ടാഗ് നേടൂ; ലോകം തേടിയെത്തും ഉൽപന്നങ്ങളെ ടാഗ് നേടൂ; ലോകം തേടിയെത്തും ഉൽപന്നങ്ങളെ](https://cdn.magzter.com/1380625328/1706757171/articles/Wd1K3-0yf1707560957496/1707561158761.jpg)
രാഷ്ട്രപതി, പ്രധാനമന്ത്രി തുടങ്ങിയ വിശിഷ്ട വ്യക്തികൾ കേരളം സന്ദർശിക്കുമ്പോൾ സമ്മാനമായി ആറന്മുള കണ്ണാടി നൽകാറുണ്ട്. എന്തുകൊണ്ടാണ് ഈ കണ്ണാടിക്ക് ഇത്ര പ്രാധാന്യം? ഇതിനുള്ള ഉത്തരമാണ് ഭൗമസൂചികാപട്ടം അഥവാ ജ്യോഗ്രഫിക്കൽ ഇൻഡിക്കേഷൻ ടാഗ് എന്ന ജിഐ ടാഗ്.
എന്താണ് ഭൗമസൂചികാപട്ടം
ഒരു പ്രത്യേക സ്ഥലത്തു നിർമിക്കുകയോ വിളവെടുക്കുകയോ ചെയ്യുന്ന ഉൽപന്നങ്ങൾക്കു നൽകുന്ന ബൗദ്ധിക സ്വത്തവകാശ ഐഡന്റിഫയറാണ് ജിഐ ടാഗ്. ആ സ്ഥലത്തിന്റെ ഭൂമിശാസ്ത്ര പ്രത്യേകതകളോ പാരമ്പര്യമോ പ്രാദേശിക അറിവോ കാരണമായി പിറവിയെടുക്കുന്ന ഉൽപന്നത്തിനാണ് ഇതു നൽകുന്നത്. ഡാർജിലിങ് ടീ, കാഞ്ചീപുരം സാരി എന്നിവ ഇന്ത്യയിലെ അതിപ്രസിദ്ധമായ രണ്ട് ജിഐ ടാഗ് ഉൽപന്നങ്ങളാണ്. സ്ഥലത്തെ കാലാവസ്ഥമൂലം ആർജിക്കുന്ന സവിശേഷ ഗുണമേന്മയാണ് ഡാർജിലിങ് ടീയുടെ ടാഗിനാധാരം. കാഞ്ചീപുരത്തുകാർ തലമുറകളായി കൈമാറുന്ന അറിവിലൂടെ നിർമാണരീതിയിൽ ആർജിച്ചെടുത്ത വ്യത്യസ്തതയും മികവുമാണ് അവിടത്തെ സാരിയുടെ തനിമ
ഇവിടെയുണ്ട് ജിഐ ടാഗ് ഉൽപന്നനിര
വൈവിധ്യങ്ങളാൽ സമ്പന്നമായ നമ്മുടെ രാജ്യത്ത് ഒട്ടേറെ ജിഐ ടാഗ് ഉൽപന്നങ്ങളുണ്ട്. അൽഫോൻസാ മാങ്ങ (മഹാരാഷ്ട്ര) മുതൽ ഡാർജിലിങ് ടീ (വെസ്റ്റ് ബംഗാൾ), കാശ്മീരി കുങ്കുമപ്പൂവ് (ജമ്മു ആൻഡ് കശ്മീർ), നാഗ്പുർ ഓറഞ്ച് (മഹാരാഷ്ട്ര), സിതാഫൽ (മധ്യപ്രദേശ്), നീലഗിരി തേൻ (തമിഴ്നാട്), മധുബാനി പെയിന്റിങ്സ് (ബീഹാർ), കച്ച് എംബ്രോയിഡറി (ഗുജറാത്ത്), മൈസൂർ ചന്ദനം (കർണാടക), മംഗലാപുരം കശുവണ്ടി (കർണാടക) അടക്കം ലോകപ്രശസ്തമായ ജിഐ ടാഗ് ഉൽപന്നങ്ങൾക്ക് ആഗോള വിപണിയിൽ മികച്ച സ്വീകാര്യതയുണ്ട്.
കേരളത്തിൽ ഇവ
Bu hikaye SAMPADYAM dergisinin February 01,2024 sayısından alınmıştır.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber ? Giriş Yap
Bu hikaye SAMPADYAM dergisinin February 01,2024 sayısından alınmıştır.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber? Giriş Yap
![ബിറ്റ്കോയിൻമുതൽ ടെതെർവരെ പ്രധാനപ്പെട്ട 5 ക്രിപ്റ്റോകൾ ബിറ്റ്കോയിൻമുതൽ ടെതെർവരെ പ്രധാനപ്പെട്ട 5 ക്രിപ്റ്റോകൾ](https://reseuro.magzter.com/100x125/articles/4585/1980197/p374cgjN01739875671523/1739875942267.jpg)
ബിറ്റ്കോയിൻമുതൽ ടെതെർവരെ പ്രധാനപ്പെട്ട 5 ക്രിപ്റ്റോകൾ
ലോകത്ത് ആയിരത്തിലധികം ക്രിപ്റ്റോകറൻസികൾ നിലവിലുണ്ട്.
![ബിസിനസുകാർ മ്യൂച്വൽഫണ്ടിനെ ഉപയോഗിക്കേണ്ടത് ഇങ്ങനെ ബിസിനസുകാർ മ്യൂച്വൽഫണ്ടിനെ ഉപയോഗിക്കേണ്ടത് ഇങ്ങനെ](https://reseuro.magzter.com/100x125/articles/4585/1980197/kcYfxiopp1739874795164/1739875057549.jpg)
ബിസിനസുകാർ മ്യൂച്വൽഫണ്ടിനെ ഉപയോഗിക്കേണ്ടത് ഇങ്ങനെ
മിച്ചമുള്ളത് ഇക്വിറ്റി ഫണ്ടിലിട്ട് സമ്പത്തു വളർത്തുക, റോൾ ചെയ്യേണ്ട തുക ലിക്വിഡ് ഫണ്ടിലിട്ട് പലിശ നേടുക
![INDIA @ 2025 INDIA @ 2025](https://reseuro.magzter.com/100x125/articles/4585/1980197/Qhr0gZH381739872163583/1739873479412.jpg)
INDIA @ 2025
കളി മാറുന്നു. ഇന്ത്യയിലും ഓഹരിയിലും നേട്ടത്തിനു തയാറെടുക്കുക
![മികച്ച 4 ഓഹരികൾ മികച്ച 4 ഓഹരികൾ](https://reseuro.magzter.com/100x125/articles/4585/1980197/wPz0t5Kvj1739873537165/1739874392397.jpg)
മികച്ച 4 ഓഹരികൾ
ഒരു വർഷത്തിനകം മികച്ച നേട്ടം ലഭിക്കാവുന്ന ഓഹരികളുടെ വിവരങ്ങൾ നൽകുന്നത് നിക്ഷേപാവസരങ്ങളെക്കുറിച്ച് അറിവു പകരാനാണ്. നഷ്ടസാധ്യത പരിഗണിച്ചു പഠിച്ചുമാത്രം നിക്ഷേപതീരുമാനമെടുക്കുക.
![പൊന്നുമോൾക്കായി സുകന്യസമൃദ്ധി നിക്ഷേപിക്കുംമുൻപ് അറിയേണ്ടത് പൊന്നുമോൾക്കായി സുകന്യസമൃദ്ധി നിക്ഷേപിക്കുംമുൻപ് അറിയേണ്ടത്](https://reseuro.magzter.com/100x125/articles/4585/1980197/3TG8R2aaI1739874414284/1739874780218.jpg)
പൊന്നുമോൾക്കായി സുകന്യസമൃദ്ധി നിക്ഷേപിക്കുംമുൻപ് അറിയേണ്ടത്
അടുത്തകാലത്തു വന്ന മാറ്റങ്ങളടക്കം മനസ്സിലാക്കി നിക്ഷേപിച്ചാലേ സുകന്യ സമൃദ്ധിയുടെ നേട്ടം നിങ്ങൾക്ക് ഉറപ്പാക്കാനാകൂ.
![വിപണി ചാഞ്ചാട്ടത്തെ നേരിടാം ഈ ത്രിമൂർത്തികളെ ഒന്നിച്ച് ആശ്രയിച്ചാൽ വിപണി ചാഞ്ചാട്ടത്തെ നേരിടാം ഈ ത്രിമൂർത്തികളെ ഒന്നിച്ച് ആശ്രയിച്ചാൽ](https://reseuro.magzter.com/100x125/articles/4585/1980197/-cdqS7CCd1739875080668/1739875207503.jpg)
വിപണി ചാഞ്ചാട്ടത്തെ നേരിടാം ഈ ത്രിമൂർത്തികളെ ഒന്നിച്ച് ആശ്രയിച്ചാൽ
ഓഹരി, കടപ്പത്രം, സ്വർണം എന്നീ ത്രിമൂർത്തികളെ ഒന്നിച്ച് ആശ്രയിക്കുന്ന നിക്ഷേപകർക്ക് ഏതു വിപണി ചാഞ്ചാട്ടത്തിലും ആകർഷകനേട്ടം ഉറപ്പാക്കാം.
![അറിയാം എൻആർഇ എൻആർഒ അക്കൗണ്ടുകളെ അറിയാം എൻആർഇ എൻആർഒ അക്കൗണ്ടുകളെ](https://reseuro.magzter.com/100x125/articles/4585/1980197/hlYLAHaju1739864095405/1739864598577.jpg)
അറിയാം എൻആർഇ എൻആർഒ അക്കൗണ്ടുകളെ
പ്രവാസിയായാൽ ഒരു ഇന്ത്യക്കാരൻ നേരിടുന്ന ആദ്യ വെല്ലുവിളി അനുയോജ്യമായ ബാങ്ക് അക്കൗണ്ട് തിരഞ്ഞെടുക്കുക എന്നതാണ്.
![കടൽവിഭവങ്ങളുടെ സംസ്കരണത്തിൽ വലിയ സാധ്യതകളുണ്ട് കടൽവിഭവങ്ങളുടെ സംസ്കരണത്തിൽ വലിയ സാധ്യതകളുണ്ട്](https://reseuro.magzter.com/100x125/articles/4585/1980197/yhMiY8-U-1739863926917/1739864076230.jpg)
കടൽവിഭവങ്ങളുടെ സംസ്കരണത്തിൽ വലിയ സാധ്യതകളുണ്ട്
അലക്സ് നൈനാൻ, മാനേജിങ് പാർട്ണർ, ബേബി മറൈൻ ഇന്റർനാഷനൽ
![കമ്യൂണിക്കേഷനിലൂടെ ജനറേഷൻഗ്യാപ് മറികടക്കാം.കുടുംബബിസിനസ് വളർത്താം കമ്യൂണിക്കേഷനിലൂടെ ജനറേഷൻഗ്യാപ് മറികടക്കാം.കുടുംബബിസിനസ് വളർത്താം](https://reseuro.magzter.com/100x125/articles/4585/1980197/UHN57mJ-R1739861214949/1739861905989.jpg)
കമ്യൂണിക്കേഷനിലൂടെ ജനറേഷൻഗ്യാപ് മറികടക്കാം.കുടുംബബിസിനസ് വളർത്താം
കേരളത്തിന്റെ ചരിത്രത്തിലിടം നേടിയ നാലു പ്രമുഖ ബിസിനസ് ഗ്രൂപ്പുകളിലെ പുതുതലമുറ കുടുംബ ബിസിനസിലേക്കുള്ള അവരുടെ കടന്നുവരവ്, ജനറേഷൻ ഗ്യാപ്, ഭാവിപദ്ധതികൾ എന്നിവ പൈതൃക ബിസിനസിലെ പുതുമുഖങ്ങൾ' എന്ന പാനൽ ചർച്ചയിൽ വിശദീകരിക്കുന്നു.
![ചെറിയ തുകയിൽ അപ്രതീക്ഷിത തുടക്കം 11 വർഷംകൊണ്ട് 2.5 കോടിയുടെ ഡിജിറ്റൽ മീഡിയ സംരംഭം ചെറിയ തുകയിൽ അപ്രതീക്ഷിത തുടക്കം 11 വർഷംകൊണ്ട് 2.5 കോടിയുടെ ഡിജിറ്റൽ മീഡിയ സംരംഭം](https://reseuro.magzter.com/100x125/articles/4585/1980197/9uFwb_TDS1739865163348/1739865449212.jpg)
ചെറിയ തുകയിൽ അപ്രതീക്ഷിത തുടക്കം 11 വർഷംകൊണ്ട് 2.5 കോടിയുടെ ഡിജിറ്റൽ മീഡിയ സംരംഭം
ഒരു പഴയ ഫ്ലെക്സ് പ്രിന്റിങ് മെഷീൻ കിട്ടിയപ്പോൾ തുടങ്ങിയ സംരംഭത്തെ റാബിയാത്ത് 20 ലക്ഷം രൂപ പ്രതിമാസ വിറ്റുവരവുള്ള ബിസിനസാക്കി വളർത്തി.