ഇൻഫോസിസ് സ്ഥാപകനായ നാരായണ മൂർത്തി തന്റെ മകന്റെ നാലു മാസം പ്രായമുള്ള കുഞ്ഞിന് ഈയിടെ ഒരു സമ്മാനം നൽകി. ഇൻഫോസിസിന്റെ 15 ലക്ഷം ഓഹരികൾ. നിലവിലെ മൂല്യം അനുസരിച്ച് 240 കോടി രൂപ മൂല്യം. മൂത്ത പേരക്കുട്ടിയുടെ പത്താം പിറന്നാളിന് എന്തു സമ്മാനം നൽകണമെന്ന ആലോചനയിലിരിക്കെ യാണ് ഹരിയും ഗീതയും ഈ വാർത്ത വായിക്കുന്നത്. അതോടെ വസ്ത്രം, പുറത്തുപോയുള്ള ഭക്ഷണം, മൊബൈൽ ഫോൺ എന്നീ ചിന്തകളെല്ലാം ഉപേക്ഷിച്ചു. പകരം ഇത്തവണ എന്തെങ്കിലും പ്രത്യേകതയുള്ള, ഭാവിയിലും ഏറെ പ്രയോജനപ്പെടുന്ന സമ്മാനം തന്നെ വേണം എന്നു തീരുമാനിച്ചു. അങ്ങനെയാണ് നല്ലൊരു മ്യൂച്വൽ ഫണ്ട് പദ്ധതിയിൽ 10,000 രൂപ കൊച്ചുമകന്റെ പേരിൽ നിക്ഷേപിച്ചത്. അവന്റെ ഉപരിപഠനത്തിന് അതു സഹായമാകുമെന്ന പ്രതീക്ഷ അവർക്ക് മുൻപെങ്ങും ഇല്ലാത്ത സന്തോഷമാണു നൽകിയത്. അതെ, ഫിനാൻഷ്യൽ ഗിഫ്റ്റുകൾക്ക് സാധാരണക്കാർക്കിടയിലും ജനപ്രീതി വർധിച്ചുവരുകയാണ്.
പ്രാധാന്യം കൂടുന്നു. ജനപ്രീതിയും
Bu hikaye SAMPADYAM dergisinin April 01,2024 sayısından alınmıştır.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber ? Giriş Yap
Bu hikaye SAMPADYAM dergisinin April 01,2024 sayısından alınmıştır.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber? Giriş Yap
ചില പ്രായോഗിക വസ്തു, വിട്, സ്വർണവിദ്യകൾ
ഇന്നും പ്രസക്തമായ സമ്പാദ്യരീതിയാണിത്. ഓഹരിവിപണിയിലെ ചാഞ്ചാട്ടങ്ങളെ പേടിക്കേണ്ട, പണമുണ്ടാക്കാൻ കൈക്കൂലിക്കും അഴിമതിക്കും കൂട്ടുനിൽക്കേണ്ട.
കൂട്ടുകച്ചവടത്തിലെ "യെസും 'നോ'യും
കൂട്ടായ്മ നിലനിർത്താൻ യെസ് മാത്രം പറയുന്നത് തകർച്ചയിലേക്കുള്ള ചവിട്ടുപടിയാകും.
വിശ്വാസ്യതയെന്നാൽ രത്തൻ ടാറ്റ
ടാറ്റയെന്ന ബ്രാൻഡിനെക്കാൾ വലുതാണ് രത്തൻ ടാറ്റയെന്ന ബ്രാൻഡ്.
മ്യൂച്വൽഫണ്ടും അപകടസാധ്യതകളും
അൺസിസ്റ്റമാറ്റിക് റിസ്കുകൾ മ്യൂച്വൽഫണ്ട് കമ്പനികൾക്ക് വളരെ എളുപ്പം തരണം ചെയ്യാനാകും
തിരുത്തൽ തുടങ്ങി ഉപയോഗപ്പെടുത്താം ബാലൻസ്ഡ് അഡ്വാന്റേജ് ഫണ്ടുകൾ
നിലവിലെ സാഹചര്യത്തിൽ ഓഹരിക്കൊപ്പം കടപത്രങ്ങളുടെ മികവുകൂടി എടുത്താൽ നേട്ടവും സുരക്ഷയും ഉറപ്പാക്കാം
ഏറ്റവും മികച്ചത് മ്യൂച്വൽഫണ്ട്
10-20 വർഷ കാലയളവിൽ ശരാശരി 12-15% നേട്ടം നൽകുന്ന ഇക്വിറ്റി ഫണ്ടുകളാണ് കുട്ടികൾക്കുള്ള നിക്ഷേപങ്ങളിൽ ഏറ്റവും മികച്ചത്
വന്നു എൻപിഎസ് വാത്സല്യ നിക്ഷേപിക്കണോ? നിങ്ങൾ
മക്കളുടെ ഭാവിക്കായി ദീർഘകാല നിക്ഷേപത്തിന് അവസരമൊരുക്കി കേന്ദ്രം ഈയിടെ അവതരിപ്പിച്ച നിക്ഷേപ പദ്ധതിയാണ് \"എൻപിഎസ് വാത്സല്യ
കളറാക്കാം പവർഫുള്ളാക്കാം മക്കളുടെ ഭാവി
മക്കൾക്കായുള്ള നിക്ഷേപം ഈ അബദ്ധങ്ങൾ നിങ്ങൾക്കു പറ്റരുത്
ഒട്ടും കെയറില്ലാത്ത കസ്റ്റമർകെയർ
ഏജൻസിക്കാരൻ, കമ്പനി, കസ്റ്റമർ കെയർ, കസ്റ്റമർ കെയർ എക്സിക്യൂട്ടീവ് ആർക്കൊക്കെ എതിരെ പരാതി പറയണം, ആലോചിച്ചിട്ട് തലകറങ്ങുന്നു.
ലഹരി നുണയാം ലിക്കർ ഓഹരിയിലും
55 ബില്യൺ ഡോളറിന്റെ വിപണി, അനുകൂല ഘടകങ്ങളുടെ പിന്തുണയോടെ മൂന്നു വർഷത്തിനകം 64 ബില്യൺ ഡോളറിലേക്ക് എത്തുന്നതോടെ മദ്യത്തിനും അപ്പുറമാകാം മദ്യ ഓഹരികൾ പകരുന്ന ലഹരി