പേപ്പർ ബാഗുകളുടെ പിടി നിർമിച്ച് മാസം നേടുന്നത് 6 ലക്ഷം രൂപ
SAMPADYAM|September 01,2024
മത്സരം വളരെ കുറവാണ് എന്നതാണ് പ്രധാന ആകർഷണം.15 ശതമാനമാണ് അറ്റാദായം.
ടി.എസ്.ചന്ദ്രൻ മുൻ ഡെപ്യൂട്ടി ഡയറക്ടർ, സംസ്ഥാന വ്യവസായ വാണിജ്യവകുപ്പ്
പേപ്പർ ബാഗുകളുടെ പിടി നിർമിച്ച് മാസം നേടുന്നത് 6 ലക്ഷം രൂപ

നിർമിക്കുന്നതും വിൽപന നടത്തുന്നതും ഉൽപന്നമല്ല, മറിച്ച് സംരംഭങ്ങൾക്ക് ആവശ്യമായ അസംസ്കൃത വസ്തുക്കളാണ് എന്നിടത്താണ് മെറിൻ ഹേമയുടെ ബിസിനസ് വ്യത്യസ്തമാകുന്നത്. തിരുവനന്തപുരം ജില്ലയിലെ പൂവാറിൽ ടോൻ പേപ്പർ പ്രോഡക്ട്സ് എന്ന പേരിലാണ് ഈ വനിതാ സംരംഭകയുടെ യൂണിറ്റ് പ്രവർത്തിക്കുന്നത്.

കേരളത്തിൽ വളരെ അപൂർവമായ ഒരു ബിസിനസ് മോഡലാണിതെന്നു പറയാം. മുടക്കുമുതലല്ല പ്രശ്നം. ഇത്തരത്തിൽ വ്യത്യസ്തമായ ഒരു ബിസിനസ് ആശയത്തെക്കുറിച്ചു ചിന്തിക്കുന്നവർ തീരെ കുറവാണ്.

എന്താണ് ബിസിനസ്?

പേപ്പർ കവറുകളും പേപ്പർ കാരിബാഗുകളും നിർമിക്കുന്ന ഒട്ടേറെ പേപ്പർ അധിഷ്ഠിത സംരംഭങ്ങൾ ഇന്നു കേരളത്തിൽ പ്രവർത്തിക്കുന്നുണ്ട്. വനിതാസംരംഭകരാണ് കൂടുതലായും ഈ രംഗത്തുള്ളത്. അത്തരം സംരംഭങ്ങൾക്ക് ആവശ്യമായ പേപ്പർകവർ ഹാന്റിലാണ് ടോൻ പേപ്പർ പ്രോഡക്ട് നിർമിച്ചു വിൽക്കുന്നത്. മെഷിനറിയുടെ സഹായത്തോടെ പേപ്പർ ട്വിസ്റ്റ് ചെയ്ത് റോപ് ആക്കുന്നു. പശ തേച്ച് ഒട്ടിച്ചാണ് ട്വിസ്റ്റ് ചെയ്യുന്നത്. ഇങ്ങനെ രൂപപ്പെടുത്തിയെടുക്കുന്ന റോപ് ഉപയോഗിച്ചാണ് പേപ്പർ കാരിബാഗിന്റെ ഹാന്റിലുകൾ ഫിക്സ് ചെയ്യുന്നത്. കേരളത്തിൽ രണ്ടോ, മൂന്നോ സ്ഥാപനങ്ങൾ മാത്രമേ ഇത്തരം ഉൽപന്നങ്ങൾ നിർമിക്കുന്നുള്ളൂ.

എന്തുകൊണ്ട് ഈ ബിസിനസ്?

Bu hikaye SAMPADYAM dergisinin September 01,2024 sayısından alınmıştır.

Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.

Bu hikaye SAMPADYAM dergisinin September 01,2024 sayısından alınmıştır.

Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.

SAMPADYAM DERGISINDEN DAHA FAZLA HIKAYETümünü görüntüle
ജാഗ്രതൈ! യു ആർ അണ്ടർ വെർച്വൽ അറസ്റ്റ്
SAMPADYAM

ജാഗ്രതൈ! യു ആർ അണ്ടർ വെർച്വൽ അറസ്റ്റ്

സൈബർ തട്ടിപ്പിന്റെ പുതിയ മുഖങ്ങളും അവയ്ക്കെതിരെ പാലിക്കേണ്ട മുൻകരുതലുകളും.

time-read
3 dak  |
September 01,2024
ആരോഗ്യ രക്ഷക് മെഡിക്കൽ പോളിസികളിൽ വ്യത്യസ്തം: മികച്ചത്
SAMPADYAM

ആരോഗ്യ രക്ഷക് മെഡിക്കൽ പോളിസികളിൽ വ്യത്യസ്തം: മികച്ചത്

എൽഐസി വിപണിയിലെത്തിക്കുന്ന വ്യത്യസ്തമായ ഹെൽത്ത് പോളിസിയുടെ സവിശേഷതകൾ അറിയാം.

time-read
2 dak  |
September 01,2024
ആരോഗ്യ ഇൻഷുറൻസ് തലവേദന ഉണ്ടാക്കുന്നതിന്റെ കാരണങ്ങൾ
SAMPADYAM

ആരോഗ്യ ഇൻഷുറൻസ് തലവേദന ഉണ്ടാക്കുന്നതിന്റെ കാരണങ്ങൾ

പോളിസിയുടമകളുടെ അറിവില്ലായ്മയും തെറ്റായ രീതികളുംമൂലം ക്ലെയിം നിഷേധിപ്പെടാവുന്ന സാഹചര്യങ്ങൾ തിരിച്ചറിയണം.

time-read
4 dak  |
September 01,2024
തൊഴിൽ ചെയ്യുന്നവർക്കും കുടുംബത്തിനും എല്ലാ ചികിത്സയും സൗജന്യം
SAMPADYAM

തൊഴിൽ ചെയ്യുന്നവർക്കും കുടുംബത്തിനും എല്ലാ ചികിത്സയും സൗജന്യം

മാസം 21,000 രൂപയിൽ താഴെ വരുമാനമുള്ളവർക്ക് എപ്ലോയീസ് സ്റ്റേറ്റ് ഇൻഷുറൻസിൽ (ESI) തുച്ഛമായ വിഹിതം അടച്ച് സാദാ രോഗങ്ങൾക്കുമുതൽ മാരകരോഗങ്ങൾക്കുവരെ മികച്ച ചികിത്സ സൗജന്യമായി നേടാം.

time-read
1 min  |
September 01,2024
പോക്കറ്റിനു താങ്ങാവുന്ന പോളിസി വാങ്ങാം; പണം ഉറപ്പാക്കാം
SAMPADYAM

പോക്കറ്റിനു താങ്ങാവുന്ന പോളിസി വാങ്ങാം; പണം ഉറപ്പാക്കാം

ഒറ്റയ്ക്കുള്ള പോളിസിക്കു പുറമെ കുടുംബത്തിനു മൊത്തമായി കവറേജ് നേടാവുന്ന ഫ്ലോട്ടർ പോളിസിയും ഒരു നിശ്ചിത കൂട്ടായ്മയ്ക്ക് കവറേജ് നൽകുന്ന ഗ്രൂപ്പ് പോളിസിയും ഇതിനായി ഉപയോഗപ്പെടുത്താം.

time-read
1 min  |
September 01,2024
ചികിത്സാച്ചെലവുകൾ കുറയ്ക്കാൻ ഇതാ ചില വഴികൾ
SAMPADYAM

ചികിത്സാച്ചെലവുകൾ കുറയ്ക്കാൻ ഇതാ ചില വഴികൾ

ആരോഗ്യകരമായ ജീവിതശൈലി, മെഡിക്കൽ ചെക്കപ്പുകൾ, പ്രതിരോധ നടപടികൾ, ശരിയായ ഇൻഷുറൻസ് സ്കീം എന്നിവവഴി ചികിത്സയുടെ സാമ്പത്തികഭാരം ഗണ്യമായി കുറയ്ക്കാം.

time-read
2 dak  |
September 01,2024
ചികിത്സാച്ചെലവ് കുതിക്കുന്നു പണം ഉറപ്പാക്കാൻ മാർഗങ്ങൾ പലത്
SAMPADYAM

ചികിത്സാച്ചെലവ് കുതിക്കുന്നു പണം ഉറപ്പാക്കാൻ മാർഗങ്ങൾ പലത്

കേരളത്തിലെ 42.5 ലക്ഷം കുടുംബങ്ങൾക്കും (വരുമാന പരിധി ബാധകമല്ല) വർഷം 5 ലക്ഷം രൂപയുടെ ചികിത്സ സൗജന്യം

time-read
3 dak  |
September 01,2024
സാമ്പത്തിക സ്വാതന്ത്ര്യം' ഫ്രീഡം എസ്ഐപിയിലൂടെ
SAMPADYAM

സാമ്പത്തിക സ്വാതന്ത്ര്യം' ഫ്രീഡം എസ്ഐപിയിലൂടെ

എസ്ഐപിക്കൊപ്പം എസ്ഡബ്ല്യുപിയും ചേർന്ന പദ്ധതി റിട്ടയർമെന്റ് ലക്ഷ്യമാക്കി നിക്ഷേപിക്കുന്നവർക്ക് അനുയോജ്യമാണ്.

time-read
1 min  |
September 01,2024
പേപ്പർ ബാഗുകളുടെ പിടി നിർമിച്ച് മാസം നേടുന്നത് 6 ലക്ഷം രൂപ
SAMPADYAM

പേപ്പർ ബാഗുകളുടെ പിടി നിർമിച്ച് മാസം നേടുന്നത് 6 ലക്ഷം രൂപ

മത്സരം വളരെ കുറവാണ് എന്നതാണ് പ്രധാന ആകർഷണം.15 ശതമാനമാണ് അറ്റാദായം.

time-read
2 dak  |
September 01,2024
അനുകരണം കട കാലിയാക്കും
SAMPADYAM

അനുകരണം കട കാലിയാക്കും

സമാനത സൃഷ്ടിച്ച് രക്ഷപ്പെടുമോ എന്നു പരീക്ഷിക്കുന്നവർ നിരത്തിലെങ്ങും നിത്യകാഴ്ചയാണ്.

time-read
1 min  |
September 01,2024