പതിനയ്യായിരത്തിലധികം സ്വർണ്ണക്കടകൾ പ്രവർത്തിക്കുന്ന കേരളത്തിൽ നൂറിലധികം സ്വർണക്കടകളുള്ള കൊച്ചു പട്ടണങ്ങൾ കാണാൻ കഴിയൂ. നഗരങ്ങളിലും ഗ്രാമങ്ങളിലും സ്വർണപ്പണയ വായ്പ നൽകുന്ന ബാങ്കിതര ധനകാര്യ കമ്പനികളുടെ ഒരു ശാഖയെങ്കിലും ഉണ്ടാകും. സ്വർണപ്പണയ വായ്പ കേരളീയരാ കണ്ടുപിടിച്ചത് എന്നാണ് പറയപ്പെടുന്നത്. എന്നാൽ സ്വർണപ്പണയ വായ്പയെ കുറിച്ച് ഇനിയും അറിയാൻ ഏറെയുണ്ട്.
1. ഏതെല്ലാംതരം സ്വർണം സ്വീകരിക്കും?
വള, മാല തുടങ്ങി സ്വർണാഭരണങ്ങളാണ് വായ്പയ്ക്ക് പണയമായി എടുക്കുക. സ്വർണ നാണയം, ബിസ്കറ്റ്, ബാറുകൾ എന്നിവ പണയവസ്തുവായി സ്വീകരിക്കില്ല. ബാങ്കുകൾ പുറത്തിറക്കുന്ന 50 ഗ്രാം വരെയുള്ള സ്വർണനാണയങ്ങൾ ബാങ്കിതര സ്ഥാപനങ്ങൾ സ്വീകരിക്കുന്നുണ്ട്. സ്വർണവാച്ചുകൾ, വിഗ്രഹങ്ങൾ, വെള്ള സ്വർണം, ഡയമണ്ട് ആഭരണങ്ങൾ, സ്വർണ ബാറുകൾ എന്നിവയൊന്നും പണയമായി സ്വീകരിക്കുന്നില്ല.
2. പരമാവധി എത്ര തുക
ഓരോ സ്ഥാപനവും അവരവരുടെ വായ്പാനയം അനുസരിച്ചാണ് സ്വർണവായ്പ തുകയ്ക്കു പരിധി നിശ്ചയിച്ചിട്ടുള്ളത്. 10,000 രൂപമുതൽ 2 കോടി വരെ അനുവദിക്കുന്ന ബാങ്കുകളുണ്ട്. ബാങ്കിതര ധനകാര്യ സ്ഥാപനങ്ങൾ 2 കോടി രൂപവരെ അനുവദിക്കുന്നുണ്ട്. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യപോലുള്ള വാണിജ്യ ബാങ്കുകൾക്ക് 50 ലക്ഷംവരെയാണ് പൊതുവെയുള്ള പരിധി.
3. പണമായി കയ്യിൽക്കിട്ടുമോ?
വാണിജ്യബാങ്കുകൾ അതാതു ശാഖകളിൽ ഇടപാടുയോഗ്യമായ അക്കൗണ്ടുള്ളവർക്കു മാത്രമേ സ്വർണവായ്പ അനുവദിക്കൂ. തുക ബാങ്ക് അക്കൗണ്ടിലൂടെ നൽകുകയാണ് പതിവ്. ബാങ്കിതര സ്ഥാപനങ്ങൾക്ക് രൊക്കം പണമായി നൽകാവുന്ന പരമാവധി തുക 20,000 രൂപയാണ്. ആദായനികുതി നിയമപ്രകാരം റിസർവ് ബാങ്ക് നിശ്ചയിച്ചതാണിത്. ഇതിലും ഉയർന്ന തുക ഇടപാടുകാരന്റെ ബാങ്ക് അക്കൗണ്ടുകളിലൂടെയെ നൽകാനാകൂ.
4. കുറഞ്ഞ കാരറ്റിനു വായ്പ ലഭിക്കുമോ?
Bu hikaye SAMPADYAM dergisinin October 01, 2024 sayısından alınmıştır.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber ? Giriş Yap
Bu hikaye SAMPADYAM dergisinin October 01, 2024 sayısından alınmıştır.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber? Giriş Yap
ചില പ്രായോഗിക വസ്തു, വിട്, സ്വർണവിദ്യകൾ
ഇന്നും പ്രസക്തമായ സമ്പാദ്യരീതിയാണിത്. ഓഹരിവിപണിയിലെ ചാഞ്ചാട്ടങ്ങളെ പേടിക്കേണ്ട, പണമുണ്ടാക്കാൻ കൈക്കൂലിക്കും അഴിമതിക്കും കൂട്ടുനിൽക്കേണ്ട.
കൂട്ടുകച്ചവടത്തിലെ "യെസും 'നോ'യും
കൂട്ടായ്മ നിലനിർത്താൻ യെസ് മാത്രം പറയുന്നത് തകർച്ചയിലേക്കുള്ള ചവിട്ടുപടിയാകും.
വിശ്വാസ്യതയെന്നാൽ രത്തൻ ടാറ്റ
ടാറ്റയെന്ന ബ്രാൻഡിനെക്കാൾ വലുതാണ് രത്തൻ ടാറ്റയെന്ന ബ്രാൻഡ്.
മ്യൂച്വൽഫണ്ടും അപകടസാധ്യതകളും
അൺസിസ്റ്റമാറ്റിക് റിസ്കുകൾ മ്യൂച്വൽഫണ്ട് കമ്പനികൾക്ക് വളരെ എളുപ്പം തരണം ചെയ്യാനാകും
തിരുത്തൽ തുടങ്ങി ഉപയോഗപ്പെടുത്താം ബാലൻസ്ഡ് അഡ്വാന്റേജ് ഫണ്ടുകൾ
നിലവിലെ സാഹചര്യത്തിൽ ഓഹരിക്കൊപ്പം കടപത്രങ്ങളുടെ മികവുകൂടി എടുത്താൽ നേട്ടവും സുരക്ഷയും ഉറപ്പാക്കാം
ഏറ്റവും മികച്ചത് മ്യൂച്വൽഫണ്ട്
10-20 വർഷ കാലയളവിൽ ശരാശരി 12-15% നേട്ടം നൽകുന്ന ഇക്വിറ്റി ഫണ്ടുകളാണ് കുട്ടികൾക്കുള്ള നിക്ഷേപങ്ങളിൽ ഏറ്റവും മികച്ചത്
വന്നു എൻപിഎസ് വാത്സല്യ നിക്ഷേപിക്കണോ? നിങ്ങൾ
മക്കളുടെ ഭാവിക്കായി ദീർഘകാല നിക്ഷേപത്തിന് അവസരമൊരുക്കി കേന്ദ്രം ഈയിടെ അവതരിപ്പിച്ച നിക്ഷേപ പദ്ധതിയാണ് \"എൻപിഎസ് വാത്സല്യ
കളറാക്കാം പവർഫുള്ളാക്കാം മക്കളുടെ ഭാവി
മക്കൾക്കായുള്ള നിക്ഷേപം ഈ അബദ്ധങ്ങൾ നിങ്ങൾക്കു പറ്റരുത്
ഒട്ടും കെയറില്ലാത്ത കസ്റ്റമർകെയർ
ഏജൻസിക്കാരൻ, കമ്പനി, കസ്റ്റമർ കെയർ, കസ്റ്റമർ കെയർ എക്സിക്യൂട്ടീവ് ആർക്കൊക്കെ എതിരെ പരാതി പറയണം, ആലോചിച്ചിട്ട് തലകറങ്ങുന്നു.
ലഹരി നുണയാം ലിക്കർ ഓഹരിയിലും
55 ബില്യൺ ഡോളറിന്റെ വിപണി, അനുകൂല ഘടകങ്ങളുടെ പിന്തുണയോടെ മൂന്നു വർഷത്തിനകം 64 ബില്യൺ ഡോളറിലേക്ക് എത്തുന്നതോടെ മദ്യത്തിനും അപ്പുറമാകാം മദ്യ ഓഹരികൾ പകരുന്ന ലഹരി