ഹൈബ്രിഡ് പച്ചനാരങ്ങ
Kalakaumudi|March 31, 2024
ഇമേജ് ബുക്ക്
 ദത്തൻ പുനലൂർ
ഹൈബ്രിഡ് പച്ചനാരങ്ങ

നിഴലും വെളിച്ചവും കൊണ്ടുള്ള ചിത്ര രചനയാണ് ഫോട്ടോഗ്രാഫി എന്നത്. ഒരു പേപ്പറിൽ വെറുതെ കുത്തിവരച്ചാൽ അതിനെ ആർട്ട് എന്നുപറയാനാവില്ല! നല്ല ഭാവനയോടെ സൃഷ്ടി നടത്തിയാലെ അത് നല്ല ഒരു കലാരൂപമാകൂ. അതുപോലെ ഫോട്ടോ ഗ്രാഫിയിൽ ആവശ്യം വേണ്ട ഘടകമാണ് ക്രിയേറ്റിവിറ്റി. ഏതെങ്കിലും ഒരു ഫോട്ടോ കണ്ടാൽ അതുപോലെ അനുകരിക്കുകയല്ല മറിച്ചു ആ ആശയങ്ങളെ ഉൾക്കൊണ്ട് സ്വന്തം ക്രിയറ്റിവിറ്റിയിലൂടെ പുതിയ സൃഷ്ടി നടത്തു കയാണ് വേണ്ടത്. എങ്കിലും ഓരോരുത്ത രുടെയും കാഴ്ചക്കും കാഴ്ച്ചപ്പാടുകൾക്കും വ്യത്യാസമുണ്ടായിരിക്കും എന്നത് മറ്റൊരു വസ്തുതയാണ്. അഭിരുചിയിൽ വരുന്ന മാറ്റ മാണ് ഇതിനു കാരണം. ഉദാഹരണമായി പറ യട്ടെ. ഒരു മരക്കഷണം കിട്ടിയാൽ ഒരാൾ അതുവെട്ടിക്കീറി വിറകായി അടുപ്പിൽ ഉപ യോഗിയ്ക്കുന്നു. മറ്റൊരാൾ അത് വണ്ടി ഉരുണ്ട് പോകാതിരിക്കാൻ ടയറിനടിയിൽ തട യായി വയ്ക്കുന്നു. വേറൊരാൾ അതിൽ നിന്ന് മനോഹരമായ ശിൽപ്പം കൊത്തിയെടുക്കുന്നു. അതുപോലെ പലരുടെയും സങ്കൽപ്പങ്ങളും ആശയങ്ങളും പലതായിരിക്കും.

Bu hikaye Kalakaumudi dergisinin March 31, 2024 sayısından alınmıştır.

Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.

Bu hikaye Kalakaumudi dergisinin March 31, 2024 sayısından alınmıştır.

Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.

KALAKAUMUDI DERGISINDEN DAHA FAZLA HIKAYETümünü görüntüle
ട്രംപ് അമേരിക്കയെ സുവർണ യുഗത്തിലേക്ക് നയിക്കുമോ?
Kalakaumudi

ട്രംപ് അമേരിക്കയെ സുവർണ യുഗത്തിലേക്ക് നയിക്കുമോ?

പ്രതിരോധ രംഗത്ത് ഇന്ത്യയുമായി കൂടുതൽ സഹ കരിക്കാൻ ട്രംപ് താല്പര്യപ്പെടും

time-read
4 dak  |
January 25, 2025
അന്തസ്സോടെ മരിക്കാൻ ലിവിംഗ് വിൽ
Kalakaumudi

അന്തസ്സോടെ മരിക്കാൻ ലിവിംഗ് വിൽ

അന്തസ്സോടെ അന്ത്യം

time-read
3 dak  |
January 25, 2025
മുംബയിൽ ഒരു പെരുമഴക്കാലത്ത്...
Kalakaumudi

മുംബയിൽ ഒരു പെരുമഴക്കാലത്ത്...

അനുഭവം

time-read
3 dak  |
January 25, 2025
വേണം, കേരളത്തിന് ആണവനിലയം
Kalakaumudi

വേണം, കേരളത്തിന് ആണവനിലയം

ആണവനിലയം അഭികാമ്യമോ?

time-read
4 dak  |
January 25, 2025
സ്മരണകളുടെ കളിക്കളത്തിൽ ബ്രയാന്റ്
Kalakaumudi

സ്മരണകളുടെ കളിക്കളത്തിൽ ബ്രയാന്റ്

കളിക്കളം

time-read
4 dak  |
January 25, 2025
പെണ്ണ് പൂക്കുന്ന കാലത്തിലേക്ക്.
Kalakaumudi

പെണ്ണ് പൂക്കുന്ന കാലത്തിലേക്ക്.

സ്ത്രീവിമോചനം

time-read
2 dak  |
January 25, 2025
അങ്ങനെ സമുദ്രക്കനിയായി...
Kalakaumudi

അങ്ങനെ സമുദ്രക്കനിയായി...

അനുഭവം

time-read
3 dak  |
January 25, 2025
അവധൂതനായ ജി. ശങ്കരപ്പിള്ള
Kalakaumudi

അവധൂതനായ ജി. ശങ്കരപ്പിള്ള

സ്മരണ

time-read
4 dak  |
January 25, 2025
ബൗദ്ധിക ഇന്ധനം നൽകിയ ഒരാൾ
Kalakaumudi

ബൗദ്ധിക ഇന്ധനം നൽകിയ ഒരാൾ

സ്മരണ

time-read
2 dak  |
January 25, 2025
നിഴൽ നാടകം
Kalakaumudi

നിഴൽ നാടകം

ഇമേജ് ബുക്ക്

time-read
1 min  |
November 24, 2024