1964 പ്രീയൂണിവേഴ്സിറ്റി പരീക്ഷകഴിഞ്ഞ് ഡിഗ്രിയ്ക്ക് പഠിക്കുവാൻ തേവര കോളേജ് തന്നെയാണ് തെരഞ്ഞെടുത്തത്. എന്റെ ആഗ്രഹം മലയാളം എടുക്കണ മെന്നായിരുന്നു. എന്നാൽ ജേഷ്ഠനോടൊപ്പം പ്രിൻസിപ്പൽ തിയോബോൾഡ് അച്ചന്റെ മുന്നിൽ ചെന്നപ്പോൾ കെമിസ്ട്രി വിഭാഗം തലവൻ എം.വി. വർഗ്ഗീസ് സാറും ഇരിപ്പുണ്ടായിരുന്നു. എന്റെ മാർക്ക് ലിസ്റ്റ് പരിശോധിച്ച വർഗ്ഗീസ് സാർ, കെമിസ്ട്രിയ്ക്ക് ചേരാനാണ് നിർദ്ദേശിച്ചത്.
പ്രീയൂണിവേഴ്സിറ്റിയിൽ കെമിസ്ട്രി ഉൾപ്പെടെയുള്ള സയൻസിൽ എനിക്ക് നല്ല മാർക്കുണ്ട്. അതിനാൽ കെമിസ്ട്രിയായിരിക്കും എനിക്ക് കൂടുതൽ യോജിച്ചത് എന്നായിരുന്നു വർഗ്ഗീസ് സാറിന്റെ അഭിപ്രായം. മലയാളം മതി എന്ന് നേരത്തെ തന്നെ ജോഷ്ഠൻ ജോസഫിനോട് ഞാൻ പറഞ്ഞി രുന്നെങ്കിലും വർഗ്ഗീസ് സാറിന്റെ അഭിപ്രായത്തോട് ചേട്ടനും യോജിച്ചു. അങ്ങിനെ കെമിസ്ട്രി മെയിനും മാത്തമാറ്റിക്സ്, ഫിസിക്സ് സബ്സിഡിയറി, മലയാളം ഭാഷാ വിഷയവുമായി തെരഞ്ഞെടുത്ത് തേവര കോളേജിൽ തന്നെ ഡിഗ്രി കോഴ്സ് വിദ്യാർത്ഥിയായി. അന്ന് കെമിസ്ട്രിയിലെ എന്റെ സീനിയറായി കുമ്പളങ്ങിക്കാരൻ തൈവേലിക്കകത്ത് ജോർജ്ജും ഉണ്ടായിരുന്നു.
Bu hikaye Kalakaumudi dergisinin March 31, 2024 sayısından alınmıştır.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber ? Giriş Yap
Bu hikaye Kalakaumudi dergisinin March 31, 2024 sayısından alınmıştır.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber? Giriş Yap
നിഴൽ നാടകം
ഇമേജ് ബുക്ക്
പകരക്കാരനില്ലാതെ...
ഗോൾ
ശത്രുരാജ്യം പോലെ വിഭജിച്ച മണിപ്പൂർ
നോക്കുകുത്തിയാകുന്ന കേന്ദ്രവും കത്തുന്നമണിപ്പൂരും
എം.എസിനെതിരെ ബോഡി ഷെയ്മിങ്ങ്, സിനിമാപ്പാട്ടിനെതിരെ കോപ്രായം
ടി.എം. കൃഷ്ണയോട് ചിലത് ചോദിക്കാനുണ്ട്
ക്രിക്കറ്റ് പ്രതീക്ഷയിൽ കേരളത്തിന്റെ പെൺകൊടികൾ
കളിക്കളം
ലങ്കയിൽ നിന്നും അയോദ്ധ്യയിലേക്ക്
ഇമേജ് ബുക്ക്
നൂറ് തികയുന്ന യതിയും ഫേൺഹിൽ ആശ്രമവും
ഗുരുവുമായി വളരെവർഷങ്ങൾ അടുത്ത് ഇടപഴകാൻ എനിക്ക് അവസരം കിട്ടി. എനിക്കു കിട്ടിയ സ്വാതന്ത്ര്യം മറ്റാർക്കെങ്കിലും കിട്ടിയിരുന്നില്ല. അതുകാരണം ഗുരുവിന്റെ മാനസപുത്രൻ എന്നും ഗുരുവിന്റെ ഫോട്ടോഗ്രാഫർ എന്നുമൊക്കെ പലരും വിളിക്കും. കാൽനൂറ്റാണ്ട് മുൻപ് സമാധിയാകുന്നതിന് മുൻപുവരെയുള്ള 21 വർഷം ആ അടുപ്പം സമ്മാനിച്ച നിരവധി അനുഭവങ്ങൾ ഒരിക്കലും മറക്കാനാവില്ല.
ഓർമ്മയുടെ ഉത്സവത്തിൽ അച്ഛൻ
സ്മരണ
പതിനായിരം മലയാളി വിദ്യാർത്ഥികളുടെ ഭാവി എന്താകും?
ഇന്ത്യാ-കാനഡ സംഘർഷം
ഒന്നാനാം കുന്നും ഓരടിക്കുന്നും
ഓർമ്മ