ജീവരക്തംകൊണ്ട് പുതുഭാരതചരിത്രം രചിച്ച ധീരവനിത ഇന്ദിരാജി പറഞ്ഞു "ഇന്ന് ഞാൻ ജീവനോടെയുണ്ട്, ഒരു പക്ഷെ നാളെ ഉണ്ടായെന്നു വരില്ല. എങ്കിലും എന്റെ മരണം വരെ, എന്റെ അവസാന ശ്വാസം വരെ ഞാൻ രാജ്യത്തിനു വേണ്ടി കർമ്മനിരതയായിരിക്കും.എന്റെ ഓരോ തുള്ളി രക്തം കൊണ്ടും ഞാൻ ഈ രാജ്യത്തെ ഊർജ്വസ്വലമാക്കുകയും ശക്തിപ്പെടുത്തുകയും ചെയ്യും. ഇനി രാജ്യസേവനത്തിനിടെ മരിച്ചാൽ പോലും ഞാനതിൽ അഭിമാനം കൊള്ളുന്നു. എന്റെ ഓരോ തുള്ളി രക്തവും ഈ രാജ്യം ശക്തവും ചാലനാത്മകവും ആ ക്കാൻ ഞാൻ സംഭാവന ചെയ്യും. ഇന്ദിരാജിയുടെ രക്തത്തുള്ളികളാൽ വിഭാവനം ചെയ്ത ആധുനിക ഭാരതം ഇന്ന് മരിച്ചു കൊണ്ടിരുക്കയാണ്. അതിന് പ്രണവായു കൊടുക്കാനുള്ള തീവ്രശ്രമത്തിലാണ് കൊച്ചുമകൻ രാഹുൽ.
ഇന്ത്യയിലങ്ങോളമിങ്ങോളം തെക്കും വടക്കും കിഴക്കും പടിഞ്ഞാറുമായി പതിനായിരക്കണക്കിന് കിലോമീറ്ററുകൾ സഞ്ചരിച്ച് അദ്ദേഹം ഇന്ത്യൻ ജനതയുടെ വികാരവിചാ രങ്ങൾ ഒപ്പിയെടുത്തു. സാമ്പത്തികമായും സാമൂഹികമായും പിന്നോക്കം നിൽക്കുന്ന ഭൂരിപക്ഷസമൂഹത്തെ മുന്നിൽ എത്തിക്കാൻ കൂടിയാണ് അദ്ദേഹം യാത്ര നടത്തിയത്. ന്യായ് യാത്രയ്ക്കിടെ ബീഹാറിൽ നടന്ന മഹാസഖ്യത്തിന്റെ മഹാറാലിയും മുംബൈ ശിവാജി പാർക്കിൽ ബി ജെ പി യെ ഭീതിയിലാഴ്ത്തിയ ന്യായ് യാത്രയുടെ സമാപന റാലിയും ഏറെ പ്രതീക്ഷ നൽകുന്നു. ഇന്ത്യാ മുന്നണിയിലെ ഒട്ടുമിക്ക നേതാക്കളും പരിപാടിയിൽ സന്നിതരായതും രാഹുൽ ഗാന്ധിക്ക് ഐക്യദാർഢ്യം പകടിപ്പിച്ചതും ശ്രദ്ധേയമാണ്. 2019ൽ നിന്ന് വ്യത്യസ് തായി വ്യക്തമായ ആസൂത്രണത്തിലൂടെയും ശക്തമായ നേതൃത്വത്തോടെയുമാണ് ഇന്ത്യ മുന്നണി തിരഞ്ഞെടുപ്പിനൊരുങ്ങുന്നത്. ഇന്ത്യാ മുന്നണിയുടെ സീറ്റുമായി ബന്ധപ്പെട്ട ഉഭയകക്ഷി ചർച്ചകൾ ഏറെ ആശ്വാസകരമാണ്. കോൺഗ്രസ് സ്ഥാനാർഥികളെ ഏറെക്കുറെ തീരുമാനിക്കുകയും പ്രചരണപ്രവർത്തനങ്ങളിലേക്ക് കടക്കുകയും ചെയ്തു.
Bu hikaye Kalakaumudi dergisinin April 21, 2024 sayısından alınmıştır.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber ? Giriş Yap
Bu hikaye Kalakaumudi dergisinin April 21, 2024 sayısından alınmıştır.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber? Giriş Yap
നിഴൽ നാടകം
ഇമേജ് ബുക്ക്
പകരക്കാരനില്ലാതെ...
ഗോൾ
ശത്രുരാജ്യം പോലെ വിഭജിച്ച മണിപ്പൂർ
നോക്കുകുത്തിയാകുന്ന കേന്ദ്രവും കത്തുന്നമണിപ്പൂരും
എം.എസിനെതിരെ ബോഡി ഷെയ്മിങ്ങ്, സിനിമാപ്പാട്ടിനെതിരെ കോപ്രായം
ടി.എം. കൃഷ്ണയോട് ചിലത് ചോദിക്കാനുണ്ട്
ക്രിക്കറ്റ് പ്രതീക്ഷയിൽ കേരളത്തിന്റെ പെൺകൊടികൾ
കളിക്കളം
ലങ്കയിൽ നിന്നും അയോദ്ധ്യയിലേക്ക്
ഇമേജ് ബുക്ക്
നൂറ് തികയുന്ന യതിയും ഫേൺഹിൽ ആശ്രമവും
ഗുരുവുമായി വളരെവർഷങ്ങൾ അടുത്ത് ഇടപഴകാൻ എനിക്ക് അവസരം കിട്ടി. എനിക്കു കിട്ടിയ സ്വാതന്ത്ര്യം മറ്റാർക്കെങ്കിലും കിട്ടിയിരുന്നില്ല. അതുകാരണം ഗുരുവിന്റെ മാനസപുത്രൻ എന്നും ഗുരുവിന്റെ ഫോട്ടോഗ്രാഫർ എന്നുമൊക്കെ പലരും വിളിക്കും. കാൽനൂറ്റാണ്ട് മുൻപ് സമാധിയാകുന്നതിന് മുൻപുവരെയുള്ള 21 വർഷം ആ അടുപ്പം സമ്മാനിച്ച നിരവധി അനുഭവങ്ങൾ ഒരിക്കലും മറക്കാനാവില്ല.
ഓർമ്മയുടെ ഉത്സവത്തിൽ അച്ഛൻ
സ്മരണ
പതിനായിരം മലയാളി വിദ്യാർത്ഥികളുടെ ഭാവി എന്താകും?
ഇന്ത്യാ-കാനഡ സംഘർഷം
ഒന്നാനാം കുന്നും ഓരടിക്കുന്നും
ഓർമ്മ