രാഷ്ട്രീയത്തിൽ ഇന്നലെകളില്ല, ഇന്ന് മാത്രം. വർത്തമാനകാല രാഷ്ട്രീയത്തിൽ രാജാവ് നഗ്നനാണെന്ന് വിളിച്ചുപറഞ്ഞ പി.വി അൻവറാണ് താരം. ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ ഡിഎൻഎ പരിശോധന എന്ന വിവാദ പ്രസ്താവന തിരുത്തി നെഹ്റു കുടുംബത്തിന്റെ പാരമ്പ ര്യവും രാഹുൽ ബഹുമാന്യനാണെന്നും പറഞ്ഞതിലൂടെ പറ്റിപ്പോയ തെറ്റ് തിരുത്തിയിരിക്കുകയാണ് ഇടതു സ്വതന്ത്രനായ അൻവർ എംഎൽഎ.
പിണറായി എന്ന സൂര്യൻ കെട്ട സൂര്യനാണെന്ന് അൻവർ പരസ്യമായി വിളിച്ചുപറഞ്ഞപ്പോൾ അതിനെ ശക്തമായി എതിർക്കാൻ സിപിഎമ്മിലും എൽഡിഎഫിലും ഒരു നേതാവും ഉണ്ടായില്ല എന്നത് ശ്രദ്ധേയമാണ്. രാഹുലിന്റെ ഡിഎൻഎ പരിശോധിക്കണമെന്ന് പി.വി അൻവർ തിരഞ്ഞെടുപ്പ് കാലത്ത് പ്രസംഗിച്ചപ്പോൾ അത് ഏറ്റുപിടിച്ച പിണറായിക്കെതിരെ തുറന്ന യുദ്ധ പ്രഖ്യാപനമാണ് അതേ എംഎൽഎ പരസ്യമായി നടത്തിയത്. അതോടെ പരിശോധിക്കപ്പെടുന്നതും പരിഗണിക്കപ്പെടുന്നതും അൻവറിന്റെ രാഷ്ട്രീയ ഡിഎൻഎയാണ്.
Bu hikaye Kalakaumudi dergisinin September 30, 2024 sayısından alınmıştır.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber ? Giriş Yap
Bu hikaye Kalakaumudi dergisinin September 30, 2024 sayısından alınmıştır.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber? Giriş Yap
നിഴൽ നാടകം
ഇമേജ് ബുക്ക്
പകരക്കാരനില്ലാതെ...
ഗോൾ
ശത്രുരാജ്യം പോലെ വിഭജിച്ച മണിപ്പൂർ
നോക്കുകുത്തിയാകുന്ന കേന്ദ്രവും കത്തുന്നമണിപ്പൂരും
എം.എസിനെതിരെ ബോഡി ഷെയ്മിങ്ങ്, സിനിമാപ്പാട്ടിനെതിരെ കോപ്രായം
ടി.എം. കൃഷ്ണയോട് ചിലത് ചോദിക്കാനുണ്ട്
ക്രിക്കറ്റ് പ്രതീക്ഷയിൽ കേരളത്തിന്റെ പെൺകൊടികൾ
കളിക്കളം
ലങ്കയിൽ നിന്നും അയോദ്ധ്യയിലേക്ക്
ഇമേജ് ബുക്ക്
നൂറ് തികയുന്ന യതിയും ഫേൺഹിൽ ആശ്രമവും
ഗുരുവുമായി വളരെവർഷങ്ങൾ അടുത്ത് ഇടപഴകാൻ എനിക്ക് അവസരം കിട്ടി. എനിക്കു കിട്ടിയ സ്വാതന്ത്ര്യം മറ്റാർക്കെങ്കിലും കിട്ടിയിരുന്നില്ല. അതുകാരണം ഗുരുവിന്റെ മാനസപുത്രൻ എന്നും ഗുരുവിന്റെ ഫോട്ടോഗ്രാഫർ എന്നുമൊക്കെ പലരും വിളിക്കും. കാൽനൂറ്റാണ്ട് മുൻപ് സമാധിയാകുന്നതിന് മുൻപുവരെയുള്ള 21 വർഷം ആ അടുപ്പം സമ്മാനിച്ച നിരവധി അനുഭവങ്ങൾ ഒരിക്കലും മറക്കാനാവില്ല.
ഓർമ്മയുടെ ഉത്സവത്തിൽ അച്ഛൻ
സ്മരണ
പതിനായിരം മലയാളി വിദ്യാർത്ഥികളുടെ ഭാവി എന്താകും?
ഇന്ത്യാ-കാനഡ സംഘർഷം
ഒന്നാനാം കുന്നും ഓരടിക്കുന്നും
ഓർമ്മ