![ഹർജി തള്ളി ഹർജി തള്ളി](https://cdn.magzter.com/1528786058/1728149746/articles/yZhrixbCh1728199444042/1728199561956.jpg)
ന്യൂഡൽഹി : ഇലക്ടറൽ ബോണ്ട് പദ്ധതി ഭരണഘടനാ വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി ഭരണഘടനാ ബെഞ്ചിന്റെ വിധി പുനഃപരിശോധിക്കണമെന്ന് ആ വശ്യപ്പെട്ടുള്ള ഹർജി സുപ്രീം കോടതി തള്ളി. അഭിഭാഷകനായ മാത്യൂസ് നെടു മ്പാറയും മറ്റൊരാളും നൽകിയ പുനഃപ രിശോധനാ ഹർജിയാണ് ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ അഞ്ചംഗ ബെഞ്ച് തള്ളിയത്. റെക്കോർഡിൽ ഒരു തെറ്റുമില്ലെന്ന് കോടതി നിരീക്ഷിച്ചു. സെപ്റ്റംബർ 25ന് സുപ്രീം കോടതി പുറപ്പെടുവിച്ച വിധി ഇന്നലെയാണ് കോടതിയുടെ ഔദ്യോഗിക വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചത്. ഫെബ്രുവരി 15-ന് സുപ്രീം കോടതി ഇലക്ടറൽ ബോർഡ് സ്കീം ഭരണഘടനാ വിരുദ്ധമാണെന്ന് കാണുകയും ബോണ്ടുകൾ വിതരണം ചെയ്യുന്നത് ഉടൻ നിർത്താൻ ബാങ്കുകളോട് ഉത്തരവിടുകയും ചെയ്തിരുന്നു.
Bu hikaye Kalakaumudi dergisinin October 06, 2024 sayısından alınmıştır.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber ? Giriş Yap
Bu hikaye Kalakaumudi dergisinin October 06, 2024 sayısından alınmıştır.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber? Giriş Yap
![പോട്ടയിൽ ബാങ്ക് കൊള ചാലക്കുടി സ്വദേശി പിടിയിൽ പോട്ടയിൽ ബാങ്ക് കൊള ചാലക്കുടി സ്വദേശി പിടിയിൽ](https://reseuro.magzter.com/100x125/articles/17137/1996547/TZUJ2npHU1739776850743/1739776986320.jpg)
പോട്ടയിൽ ബാങ്ക് കൊള ചാലക്കുടി സ്വദേശി പിടിയിൽ
കടം വീട്ടാനെന്ന് പ്രതിയുടെ ആദ്യമൊഴി വീട്ടിൽ നിന്ന് 10 ലക്ഷം രൂപ കണ്ടെടുത്തു
![തിക്കിത്തിരക്കി ദുരന്തം മരണം 18 ആയി തിക്കിത്തിരക്കി ദുരന്തം മരണം 18 ആയി](https://reseuro.magzter.com/100x125/articles/17137/1996547/k7bQeqwoQ1739776645927/1739776843213.jpg)
തിക്കിത്തിരക്കി ദുരന്തം മരണം 18 ആയി
ന്യൂഡൽഹി റെയിൽവേസ്റ്റേഷനിൽ മരിച്ചവരിൽ 5 കുട്ടികളും 11 സ്ത്രീകളും ദുരന്തം ശനിയാഴ്ച അർദ്ധരാത്രിയിൽ കൂടുതലും മഹാകുംഭമേളയിൽ പങ്കെടുക്കാൻ പോയവർ
![ആദ്യ പോരാട്ടത്തിൽ ഏറ്റുമുട്ടാൻ കൊൽക്കത്തയും ബെംഗളുരുവും ആദ്യ പോരാട്ടത്തിൽ ഏറ്റുമുട്ടാൻ കൊൽക്കത്തയും ബെംഗളുരുവും](https://reseuro.magzter.com/100x125/articles/17137/1996547/Js4V2XLax1739777053974/1739777237655.jpg)
ആദ്യ പോരാട്ടത്തിൽ ഏറ്റുമുട്ടാൻ കൊൽക്കത്തയും ബെംഗളുരുവും
ഐപിഎൽ ആവേശം
![നിലപാടിൽ ഉറച്ച് തരൂർ നിലപാടിൽ ഉറച്ച് തരൂർ](https://reseuro.magzter.com/100x125/articles/17137/1995609/738m-ehVt1739688184882/1739689120405.jpg)
നിലപാടിൽ ഉറച്ച് തരൂർ
നല്ല കാര്യങ്ങൾ ചെയ്താൽ പിന്തുണയ്ക്കുമെന്ന് തരൂർ കോൺഗ്രസിൽ പ്രതിഷേധം, പ്രതികരണവുമായി നേതാക്കൾ
![കോട്ടയത്തെ റാഗിങ്: 5 വിദ്യാർത്ഥികളുടെ തുടർപഠനം തടയും കോട്ടയത്തെ റാഗിങ്: 5 വിദ്യാർത്ഥികളുടെ തുടർപഠനം തടയും](https://reseuro.magzter.com/100x125/articles/17137/1995609/P1-wZ3woT1739689153262/1739689306150.jpg)
കോട്ടയത്തെ റാഗിങ്: 5 വിദ്യാർത്ഥികളുടെ തുടർപഠനം തടയും
സമൂഹ മനഃസാക്ഷിയെ ഞെട്ടിച്ച സംഭവത്തിൽ മാതൃകാപരമായ നടപടി സ്വീകരിക്കണമെന്നായിരുന്നു കൗൺസിലിലെ ഭൂരിപക്ഷ അഭിപ്രായം
![എഐ ഉച്ചകോടിയിൽ മോദി, വമ്പൻ സ്വീകരണം സാങ്കേതികവിദ്യയെ ജനാധിപതവൽക്കരിക്കണം എഐ ഉച്ചകോടിയിൽ മോദി, വമ്പൻ സ്വീകരണം സാങ്കേതികവിദ്യയെ ജനാധിപതവൽക്കരിക്കണം](https://reseuro.magzter.com/100x125/articles/17137/1991238/5fKKCnxES1739344414549/1739354113354.jpg)
എഐ ഉച്ചകോടിയിൽ മോദി, വമ്പൻ സ്വീകരണം സാങ്കേതികവിദ്യയെ ജനാധിപതവൽക്കരിക്കണം
സുഹൃത്ത് മോദിക്ക് പാരീസിന്റെ സ്വാഗതം
![കൊലവിളി തുടരുന്നു..2 ജീവനെടുത്ത് കാട്ടാന കൊലവിളി തുടരുന്നു..2 ജീവനെടുത്ത് കാട്ടാന](https://reseuro.magzter.com/100x125/articles/17137/1991238/E9XsBT7_u1739344275189/1739344406736.jpg)
കൊലവിളി തുടരുന്നു..2 ജീവനെടുത്ത് കാട്ടാന
വയനാട്ടിൽ യുവാവിന് ദാരുണാന്ത്യം പാലോട് മധ്യവയസ്ക്കനും കൊല്ലപ്പെട്ടു
![ഷെയ്ഖ് ഹസീനയുടെ കുടുംബവീട് ഇടിച്ചുനിരത്തി ഷെയ്ഖ് ഹസീനയുടെ കുടുംബവീട് ഇടിച്ചുനിരത്തി](https://reseuro.magzter.com/100x125/articles/17137/1985895/0uHSTmYEd1738909717798/1738910106633.jpg)
ഷെയ്ഖ് ഹസീനയുടെ കുടുംബവീട് ഇടിച്ചുനിരത്തി
ബംഗ്ലദേശിൽ വീണ്ടും കലാപം
![പിണറായി സർക്കാരിന്റെ അവസാനസമ്പൂർണ ബജറ്റ് ഇന്ന് പിണറായി സർക്കാരിന്റെ അവസാനസമ്പൂർണ ബജറ്റ് ഇന്ന്](https://reseuro.magzter.com/100x125/articles/17137/1985895/wMoABzEFz1738910116426/1738910289319.jpg)
പിണറായി സർക്കാരിന്റെ അവസാനസമ്പൂർണ ബജറ്റ് ഇന്ന്
മൂന്നു വർഷം കൊണ്ട് മുഴുവനായും പ്രവർത്തന സജ്ജമാകുന്ന വിഴിഞ്ഞം തുറമുഖത്തിന്റെ വരുമാനമാണ് നിലവിൽ കേരളത്തിന്റെ ഏറ്റവും വലിയ പ്രതീക്ഷ
![ഡൽഹി ബിജെപിക്കെന്ന് ഡൽഹി ബിജെപിക്കെന്ന്](https://reseuro.magzter.com/100x125/articles/17137/1984730/ilOHUvT1Z1738818424043/1738818665790.jpg)
ഡൽഹി ബിജെപിക്കെന്ന്
എക്സിറ്റ്പോൾ തള്ളി എഎപി