തിരുവനന്തപുരം : വിവാദങ്ങൾക്കൊടുവിൽ എഡിജിപി എംആർ അജിത് കുമാറിനെ ക്രമസമാധാന ചുമതലയിൽ നിന്ന് നീക്കി സർക്കാർ. ഇന്നലെ രാത്രി 8.30 ഓടെ സെക്രട്ടറിയേറ്റിലെത്തിയ മുഖ്യമന്ത്രി ഉത്തവിൽ ഒപ്പുവച്ചടൻ തന്നെ ഇതുസംബന്ധിച്ച ഉത്തരവും ഇറങ്ങി. അതേസമയം അജിത് കുമാർ പൊലീസ് ബറ്റാലിയന്റെ ചുമതലയിൽ തുടരും. എഡിജിപി യുടെ വാദങ്ങൾ തള്ളി ഡിജിപി റിപ്പോർട്ട് ഉണ്ടായിട്ടും നടപടി സ്ഥാന മാറ്റത്തിൽ മാത്രം ഒതുങ്ങിയെന്നതാണ് ശ്രദ്ധേയം.
രഹസ്യാന്വേഷണ വിഭാഗം എഡിജിപി മനോജ് എബ്രഹാമിനാണ് ക്രമസമാധാന ചുമതല നൽകിയിട്ടുള്ളത്. എഡിജിപി എം ആർ അജിത്ത് കുമാറിനെതിരായ പരാതികളിലെ ഡിജി പിയുടെ അന്വേഷണ റിപ്പോർട്ട് ആഭ്യന്തര സെക്രട്ടറിക്ക് കൈമാറിയതിന് പിന്നാലെയാണ് ഉത്തരവിറങ്ങിയത്.
Bu hikaye Kalakaumudi dergisinin October 07, 2024 sayısından alınmıştır.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber ? Giriş Yap
Bu hikaye Kalakaumudi dergisinin October 07, 2024 sayısından alınmıştır.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber? Giriş Yap
വെടിക്കെട്ട് ഫിഫ്റ്റിയുമായി സ
നാലാം ടി20
ലങ്കയിൽ ഇടതുതരംഗം
എൻപിപിക്ക് മിന്നും വിജയം
ശബരിമല നട തുറന്നു; മണ്ഡലകാലത്തിന് തുടക്കം
വെർച്വൽ ക്യൂ വഴി ഒരു ദിവസം 70000 പേർക്കാണ് ദർശനം അനുവദിക്കുക
റെക്കോർഡ് തകർച്ച നേരിട്ട് രൂപ
വിദേശ നിക്ഷേപകരുടെ പിന്മാറ്റത്തോടൊപ്പം ഡോളറിന്റെ ഡിമാന്റ് വർധിച്ചതാണ് രൂപയ്ക്ക് മൂല്യം തിരിച്ചടിയായത്
ഇന്ത്യ പരമ്പരയിൽ മുന്നിൽ
മൂന്നാം ടി2
ശബരിമല നട ഇന്നു തുറക്കും
നവംബറിലെ വെർച്വൽ ക്യൂ ബുക്കിംഗ് പൂർത്തിയായി പ്രവേശനം ഒരു മണി മുതൽ, പുതിയ മേൽശാന്തിമാർ ഇന്ന് സ്ഥാനമേൽക്കും
ശക്തരാവാം, പ്രമേഹത്തെ പിടിച്ചുകെട്ടാം
ലോക പ്രമേഹരോഗ ദിനം നവംബർ 14. പ്രമേയം ആഗോള ആരോഗ്യ ശാക്തികരണം
വയനാട്, ചേലക്കര ഉപതിരഞ്ഞെടുപ്പ് വയനാട്ടിൽ പോളിംഗ് കുത്തനെ ഇടിഞ്ഞു
ചേലക്കരയിൽ മികച്ച പോളിംഗ്
കട്ടൻ ചായയും പരിപ്പുവടയും
ഉപതിരഞ്ഞെടുപ്പിൽ ചർച്ചയാക്കി ഇ പിയുടെ ആത്മകഥ പ്രസാധകർക്ക് വക്കീൽ നോട്ടീസ്, ഡിജിപിക്ക് ഇ. പിയുടെ പരാതി
ഭർതൃഗൃത്തിലെ പീഡനങ്ങളെല്ലാം ക്രൂരതയല്ലെന്ന് ബോംബെ ഹൈക്കോടതി
നവവധു ജീവനൊടുക്കിയ കേസ്; വരനെയും കുടുംബത്തെയും കുറ്റവിമുക്തരാക്കി