ബെംഗളൂരു : ഇന്ത്യയ്ക്കെതിരായ ആദ്യ ടെസ്റ്റിൽ ന്യൂസീലൻഡിന് എട്ടു വിക്കറ്റ് വിജയം. 107 റൺസ് വിജയലക്ഷ്യം പിന്തുടർന്ന കിവീസ് 27.4 ഓവറിൽ രണ്ടു വിക്കറ്റു നഷ്ടത്തിൽ വിജയ റൺസ് കുറിക്കുകയായിരുന്നു. ന്യൂസീലൻഡ് ബാറ്റർമാരായ വിൽ യങ് (76 പന്തിൽ 48), രചിൻ രവീന്ദ്ര (46 പന്തിൽ 39) എന്നിവർ പുറത്താകാതെനിന്നു. സ്കോർ ഇന്ത്യ 46, 462, ന്യൂസീലൻഡ് 402, രണ്ടിന് 110.
Bu hikaye Kalakaumudi dergisinin October 21, 2024 sayısından alınmıştır.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber ? Giriş Yap
Bu hikaye Kalakaumudi dergisinin October 21, 2024 sayısından alınmıştır.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber? Giriş Yap
എയർ ഇന്ത്യ വിമാനങ്ങൾക്ക് ഭീഷണിയുമായി പന്നു
നവംബർ 19 വരെ യാത്ര പാടില്ല
ഭായി. ഭായി
അതിർത്തി തർക്കത്തിൽ ഇന്ത്യ - ചൈന ധാരണ നിയന്ത്രണ രേഖയിൽനിന്ന് സൈന്യത്തെ പിൻവലിക്കും
ആദ്യ ടെസ്റ്റിൽ കിവീസിന് എട്ട് വിക്കറ്റ് വിജയം
36 വർഷങ്ങൾക്ക് ശേഷം നേടിയെടുത്ത ജയം
ഗാസയിൽ ഇസ്രായേൽ വ്യോമാക്രമണം 90 മരണം
അഭയാർത്ഥി ക്വാമ്പുകളും ആക്രമിച്ചു
ആഘോഷങ്ങളില്ലാതെ വിഎസിന്റെ 101-ാം പിറന്നാൾ
ഗോവ ഗവർണർ പി. ശ്രീധരൻപിള്ള ഉൾപ്പെടെയുള്ളവർ വി.എസിന്റെ വസതിയിലെത്തി ആശംസ നേർന്നു.
ഡൽഹിയിൽ വായുമലിനീകരണം രൂക്ഷം
കെട്ടിനിൽക്കുന്ന വിഷപ്പത നദിയുടെ സ്വാഭാവിക ഒഴുക്കിനും തടസ്സമാകുകയാണ്
ഇന്ത്യയ്ക്കെതിരെ തെളിവില്ലെന്ന് ട്രൂഡോ
നിജ്ജാർ വധം
നവീൻ ബാബുവിന്റെ മരണം ദിവ്യക്കെതിരെ കേസ്
10 വർഷം വരെ തടവ് ലഭിക്കാവുന്ന കുറ്റം ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തി
ആദ്യ ടെസ്റ്റിൽ വില്ലനായി മഴ
ഇനി ഇന്ത്യയ്ക്ക് നിർണായകം
ചെന്നൈയിലും ബംഗളുരുവിലും കനത്ത മഴ
ന്യൂനമർദം ശക്തി പ്രാപിച്ചു