കൊച്ചി: ആന എഴുന്നള്ളിപ്പിനും മറ്റും കർശന നിയന്ത്രണങ്ങൾ ശുപാർശ ചെയ്ത് അമിക്കസ് ക്യൂറി റിപ്പോർട്ട്. മണിക്കൂറുകൾ നീണ്ട എഴുന്നള്ളിപ്പ്, വലിയ ശബ്ദം, ക്രൂരമായി കൈകാര്യം ചെയ്യൽ, ആവശ്യത്തിനു വിശ്രമം ലഭിക്കാതെ നീണ്ട യാത്രകൾ തു ടങ്ങിയവ മൂലം ആനകൾ വലിയ കഷ്ടതകൾ അനുഭവിക്കുന്നതായി അമിക്കസ് ക്യൂറി റിപ്പോർട്ടിൽ പറയുന്നു. കേരള നാട്ടാന പരിപാലന നിയമത്തിന്റെ ഭേദഗതിയിലുള്ള കരട് തയാറാക്കി വരുന്ന സാഹചര്യത്തിൽ ആനകളുടെ കാര്യത്തിൽ ഉൾപ്പെടുത്തേണ്ട പ്രധാന കാര്യങ്ങളാണ് റിപ്പോർട്ടിലുള്ളതെന്ന് അമിക്കസ് ക്യൂറി ചൂണ്ടിക്കാട്ടി. മതപരമായ ചടങ്ങുകൾക്കു മാത്രമേ ആനകളെ ഉപയോഗിക്കാവൂ എന്നും സ്വകാര്യ ചടങ്ങുകൾ, ഉദ്ഘാടനങ്ങൾ എന്നിവയിൽ ആനകളെ ഉപയോഗിക്കരുത് എന്നും റിപ്പോർട്ടിൽ പറയുന്നു. രണ്ട് എഴുന്നള്ളിപ്പുകൾക്കിടയിൽ ആനകൾക്ക് 24 മണിക്കൂർ നിർബന്ധിത വിശ്രമം വേണം. ഒരു ദിവസം ആനകളെ 100 കിലോമീറ്ററിലധികം വാഹനത്തിലോ, 30 കിലോമീറ്ററിലധികം നടത്തിക്കൊണ്ടോ പോകരുത്.
Bu hikaye Kalakaumudi dergisinin November 06, 2024 sayısından alınmıştır.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber ? Giriş Yap
Bu hikaye Kalakaumudi dergisinin November 06, 2024 sayısından alınmıştır.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber? Giriş Yap
നവീൻ ബാബുവിന്റെ മരണം സിബിഐ വരണം
കൊലപാതകമെന്ന് സംശയിക്കുന്നെന്ന് കുടുംബം
നടുറോഡിൽ കുരുതി
ഉറങ്ങിക്കിടന്നവർക്കു മുകളിലേക്ക് തടി ലോറി പാഞ്ഞു കയറി അഞ്ചു പേർക്ക് ദാരുണാന്ത്യം മരിച്ചവരിൽ 2 കുഞ്ഞുങ്ങളും
മൂന്ന് വിദ്യാർത്ഥിനികൾ കസ്റ്റഡിയിൽ
അമ്മുവിന്റെ മരണം
ഇന്ത്യൻ സാമ്പത്തിക കുറ്റവാളികളെ കുരുക്കും
ജി 20 ഉച്ചകോടി ബ്രിട്ടീഷ് പ്രധാനമന്ത്രിയെ കണ്ട് മോദി
വരുമോ മെസി
അർജന്റീന കേരളത്തിലേക്ക്
ആണവനയം പരിഷ്കരിച്ച് റഷ്യ
സുപ്രധാനമായ ഏത് ആക്രമണത്തിനും മറുപടി ആണവായുധം
മണിപ്പുരിൽ കലാപം ശമിക്കുന്നില്ലതീ തുടരുന്നു
ഇടപെട്ട് കേന്ദ്രം സംഘർഷം വ്യാപിക്കാതിരിക്കാൻ നടപടി അടിയന്തര യോഗം വിളിച്ചു
വെടിക്കെട്ട് ഫിഫ്റ്റിയുമായി സ
നാലാം ടി20
ലങ്കയിൽ ഇടതുതരംഗം
എൻപിപിക്ക് മിന്നും വിജയം
ശബരിമല നട തുറന്നു; മണ്ഡലകാലത്തിന് തുടക്കം
വെർച്വൽ ക്യൂ വഴി ഒരു ദിവസം 70000 പേർക്കാണ് ദർശനം അനുവദിക്കുക