നടുറോഡിൽ കുരുതി
Kalakaumudi|November 27, 2024
ഉറങ്ങിക്കിടന്നവർക്കു മുകളിലേക്ക് തടി ലോറി പാഞ്ഞു കയറി അഞ്ചു പേർക്ക് ദാരുണാന്ത്യം മരിച്ചവരിൽ 2 കുഞ്ഞുങ്ങളും
നടുറോഡിൽ കുരുതി

തൃശൂർ: തൃശൂർ നാട്ടികയിൽ തടികയറ്റിവന്ന ലോറി ഉറങ്ങിക്കിടന്നവർക്കു മുകളിലേക്ക് നിയന്ത്രണംവിട്ടു പാഞ്ഞു കയറി 2 കുഞ്ഞുങ്ങൾ ഉൾപ്പെടെ അഞ്ചു പേർക്ക് ദാരു ണാന്ത്യം. ആറുപേർക്ക് പരിക്കേറ്റു. ഇന്നലെ പുലർച്ചെ മൂന്നരയോടെയായിരുന്നു സംഭവം. കാളിയപ്പൻ, നാഗമ്മ, ബംഗാരി, നാലു വയസ്സുകാരൻ ജീവൻ, ഒരുവയസ്സുകാരൻ വിശ്വ എന്നിവരാണ് മരിച്ചത്. ദേവർധനൻ, ചിത്ര, വിജയ്,ശിവാനി എന്നിവരാണ് പരിക്കേറ്റ മറ്റുള്ളവർ, തൃശൂർ മെഡിക്കൽ കോളേജ് ആശുപ്രതിയിൽ പ്രവേശിപ്പിച്ച ജാൻസിയുടെ നില അതീവ ഗുരുതരമാണ്. നാട്ടുകാരും ആക്ട് പ്രവർത്തകരും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്.

പാലക്കാട് ഗോവിന്ദാപുരം സ്വദേശികളായ പതിനൊന്നംഗ സംഘമായിരുന്നു റോഡിൽ കിടന്നുറങ്ങിയത്. ദേശീയ പാതയിൽ വഴി തിരിയുന്നതിനുള്ള ഡിവൈഡർ വച്ചിരുന്നു. ഇതു തകർത്ത് അമ്പത് മീറ്ററോളം കടന്നാണ് പതിനൊന്നംഗ സംഘത്തിന് മുകളിലേക്ക് ലോറി ഇടിച്ചു കയറിയത്.

മദ്യലഹരിയിൽ ക്ലീനറുടെ ഡ്രൈവിംഗ് ലോറിയുടെ ക്ലീനറായ കണ്ണൂർ ആലങ്കോട് സ്വദേശി അലക സ് (33), ഡ്രൈവർ ജോസ്(54) എന്നിവരുടെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തിയിട്ടുണ്ട്.

Bu hikaye Kalakaumudi dergisinin November 27, 2024 sayısından alınmıştır.

Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.

Bu hikaye Kalakaumudi dergisinin November 27, 2024 sayısından alınmıştır.

Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.

KALAKAUMUDI DERGISINDEN DAHA FAZLA HIKAYETümünü görüntüle
ഡൽഹി മുഖ്യമന്ത്രിയെ നാളെ പ്രഖ്യാപിക്കും
Kalakaumudi

ഡൽഹി മുഖ്യമന്ത്രിയെ നാളെ പ്രഖ്യാപിക്കും

സത്യപ്രതിജ്ഞ മറ്റന്നാൾ

time-read
1 min  |
February 18, 2025
പോട്ടയിൽ ബാങ്ക് കൊള ചാലക്കുടി സ്വദേശി പിടിയിൽ
Kalakaumudi

പോട്ടയിൽ ബാങ്ക് കൊള ചാലക്കുടി സ്വദേശി പിടിയിൽ

കടം വീട്ടാനെന്ന് പ്രതിയുടെ ആദ്യമൊഴി വീട്ടിൽ നിന്ന് 10 ലക്ഷം രൂപ കണ്ടെടുത്തു

time-read
1 min  |
February 17, 2025
തിക്കിത്തിരക്കി ദുരന്തം മരണം 18 ആയി
Kalakaumudi

തിക്കിത്തിരക്കി ദുരന്തം മരണം 18 ആയി

ന്യൂഡൽഹി റെയിൽവേസ്റ്റേഷനിൽ മരിച്ചവരിൽ 5 കുട്ടികളും 11 സ്ത്രീകളും ദുരന്തം ശനിയാഴ്ച അർദ്ധരാത്രിയിൽ കൂടുതലും മഹാകുംഭമേളയിൽ പങ്കെടുക്കാൻ പോയവർ

time-read
1 min  |
February 17, 2025
ആദ്യ പോരാട്ടത്തിൽ ഏറ്റുമുട്ടാൻ കൊൽക്കത്തയും ബെംഗളുരുവും
Kalakaumudi

ആദ്യ പോരാട്ടത്തിൽ ഏറ്റുമുട്ടാൻ കൊൽക്കത്തയും ബെംഗളുരുവും

ഐപിഎൽ ആവേശം

time-read
1 min  |
February 17, 2025
നിലപാടിൽ ഉറച്ച് തരൂർ
Kalakaumudi

നിലപാടിൽ ഉറച്ച് തരൂർ

നല്ല കാര്യങ്ങൾ ചെയ്താൽ പിന്തുണയ്ക്കുമെന്ന് തരൂർ കോൺഗ്രസിൽ പ്രതിഷേധം, പ്രതികരണവുമായി നേതാക്കൾ

time-read
1 min  |
February 16, 2025
കോട്ടയത്തെ റാഗിങ്: 5 വിദ്യാർത്ഥികളുടെ തുടർപഠനം തടയും
Kalakaumudi

കോട്ടയത്തെ റാഗിങ്: 5 വിദ്യാർത്ഥികളുടെ തുടർപഠനം തടയും

സമൂഹ മനഃസാക്ഷിയെ ഞെട്ടിച്ച സംഭവത്തിൽ മാതൃകാപരമായ നടപടി സ്വീകരിക്കണമെന്നായിരുന്നു കൗൺസിലിലെ ഭൂരിപക്ഷ അഭിപ്രായം

time-read
1 min  |
February 16, 2025
എഐ ഉച്ചകോടിയിൽ മോദി, വമ്പൻ സ്വീകരണം സാങ്കേതികവിദ്യയെ ജനാധിപതവൽക്കരിക്കണം
Kalakaumudi

എഐ ഉച്ചകോടിയിൽ മോദി, വമ്പൻ സ്വീകരണം സാങ്കേതികവിദ്യയെ ജനാധിപതവൽക്കരിക്കണം

സുഹൃത്ത് മോദിക്ക് പാരീസിന്റെ സ്വാഗതം

time-read
1 min  |
February 12, 2025
കൊലവിളി തുടരുന്നു..2 ജീവനെടുത്ത് കാട്ടാന
Kalakaumudi

കൊലവിളി തുടരുന്നു..2 ജീവനെടുത്ത് കാട്ടാന

വയനാട്ടിൽ യുവാവിന് ദാരുണാന്ത്യം പാലോട് മധ്യവയസ്ക്കനും കൊല്ലപ്പെട്ടു

time-read
1 min  |
February 12, 2025
ഷെയ്ഖ് ഹസീനയുടെ കുടുംബവീട് ഇടിച്ചുനിരത്തി
Kalakaumudi

ഷെയ്ഖ് ഹസീനയുടെ കുടുംബവീട് ഇടിച്ചുനിരത്തി

ബംഗ്ലദേശിൽ വീണ്ടും കലാപം

time-read
1 min  |
February 07, 2025
പിണറായി സർക്കാരിന്റെ അവസാനസമ്പൂർണ ബജറ്റ് ഇന്ന്
Kalakaumudi

പിണറായി സർക്കാരിന്റെ അവസാനസമ്പൂർണ ബജറ്റ് ഇന്ന്

മൂന്നു വർഷം കൊണ്ട് മുഴുവനായും പ്രവർത്തന സജ്ജമാകുന്ന വിഴിഞ്ഞം തുറമുഖത്തിന്റെ വരുമാനമാണ് നിലവിൽ കേരളത്തിന്റെ ഏറ്റവും വലിയ പ്രതീക്ഷ

time-read
1 min  |
February 07, 2025